Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 639: വരി 639:

=='''''എൻ ടി എസ് ഇ ഓറിയൻ്റേഷൻ.'''''==
=='''''എൻ ടി എസ് ഇ ഓറിയൻ്റേഷൻ.'''''==
[[പ്രമാണം:47061 motvt.jpg|ലഘുചിത്രം|142x142ബിന്ദു]]
[[പ്രമാണം:47061 motvt.jpg|ലഘുചിത്രം|142x142ബിന്ദു|പകരം=|ഇടത്ത്‌]]

നാഷനൽ ടാലൻ്റ് സെർച്ച് പരീക്ഷക്ക് വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി ഓറിയൻ്റേഷൻ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. സി പി ഫസൽ അമീൻ, കെ.ടി ജവാദ് സംസാരിച്ചു.

=='''''SIGN UP 22.'''''==
=='''''SIGN UP 22.'''''==
വരി 650: വരി 654:

'''''ഓർമ്മ മരം വെച്ചുപിടിപ്പിച്ചു'''''.
[[പ്രമാണം:47061 ormancc.jpg|ലഘുചിത്രം|167x167ബിന്ദു|പകരം=|ഇടത്ത്‌]]

മർകസ് ബോയ്സ് ഹൈസ്കൂളിൽ ലോക  കാൻസർ ദിനമായ ഫെബ്രുവരി നാലിന് എൻ സി സി  വിങ്ങിന്റെ 'ഓർമ്മ മരം' പദ്ധതിയുടെ  ഭാഗമായി തൈ നട്ടു. ആസാമിൽ നിന്നും കൊണ്ടുവന്ന പ്രത്യേക  ഊദ് തൈ മർകസ് മാനേജർ കാന്തപുരം എ പി അബൂബക്കർ  മുസ്ലിയാരുടെ    പ്രതിനിധികധികളിൽ  ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ  ഏറ്റുവാങ്ങിയിരുന്നു. മർകസ് സ്കൂളിൽ പുതുതായി ആരംഭിച്ച എൻ സി സി യുടെ ഓർമ്മയ്ക്ക് വേണ്ടി മർകസ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുഹസിൻ, ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ,എൻ സി സി  ചുമതലയുള്ള ഉറുദു അധ്യാപകൻ  അഹ്മദ് കെ വി ,റഷീദ് പി പി  എന്നിവരും എൻ സി സി കേഡറ്റുകളും ചേർന്ന് ഊദ് തൈ നട്ടു.

=='''''ഓർമ്മ മരം വെച്ചുപിടിപ്പിച്ചു'''''.==
[[പ്രമാണം:47061 ormancc.jpg|ലഘുചിത്രം|167x167ബിന്ദു]]

മർകസ് ബോയ്സ് ഹൈസ്കൂളിൽ ലോക  കാൻസർ ദിനമായ ഫെബ്രുവരി നാലിന് എൻ സി സി  വിങ്ങിന്റെ 'ഓർമ്മ മരം' പദ്ധതിയുടെ  ഭാഗമായി തൈ നട്ടു. ആസാമിൽ നിന്നും കൊണ്ടുവന്ന പ്രത്യേക  ഊദ് തൈ മർകസ് മാനേജർ കാന്തപുരം എ പി അബൂബക്കർ  മുസ്ലിയാരുടെ    പ്രതിനിധികധികളിൽ  ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ  ഏറ്റുവാങ്ങിയിരുന്നു. മർകസ് സ്കൂളിൽ പുതുതായി ആരംഭിച്ച എൻ സി സി യുടെ ഓർമ്മയ്ക്ക് വേണ്ടി മർകസ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുഹസിൻ, ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ,എൻ സി സി  ചുമതലയുള്ള ഉറുദു അധ്യാപകൻ  അഹ്മദ് കെ വി ,റഷീദ് പി പി  എന്നിവരും എൻ സി സി കേഡറ്റുകളും ചേർന്ന് ഊദ് തൈ നട്ടു.

== മർകസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം ==
== മർകസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം ==
[[പ്രമാണം:47061 MSLTRF.jpg|ഇടത്ത്‌|ലഘുചിത്രം|കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മർകസ് സൂപ്പർ ലീഗ് മുംബൈ യുനൈറ്റഡ് മുൻ താരവും കോച്ചുമായ നവാസ് റഹ്മാൻ ഉദ്ഘാടനം ചെയ്ത് കളിക്കാരെ പരിചയപ്പെടുന്നു.]]

കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി മർകസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ചെറുവറ്റ കാലിക്കറ്റ് അറീന ടർഫിൽ നടന്ന മത്സരം മുംബൈ യുനൈറ്റഡ് മുൻ താരവും കോച്ചുമായ നവാസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കെ. ഹാഷിദ് സ്വാഗതവും സി.പി ഫസൽ അമീൻ നന്ദിയും പറഞ്ഞു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819834" എന്ന താളിൽനിന്ന് ശേഖരിച്ചത്