"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/22 - 23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/22 - 23 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:30, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2022→വർണ്ണ പൊലിമയിൽ പ്രവേശനോത്സവം
No edit summary |
|||
വരി 7: | വരി 7: | ||
== വർണ്ണ പൊലിമയിൽ പ്രവേശനോത്സവം == | == വർണ്ണ പൊലിമയിൽ പ്രവേശനോത്സവം == | ||
വർണ്ണക്കൊടി കളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. മൺചിരാതിൽ തയ്യാറാക്കിയഅക്ഷരദീപവും , അക്ഷരമരവും കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളും ഏവർക്കും കൗതുകമായിമാറി. പ്രവേശനോത്സവ പരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ എം.എൽ എ ശ്രീ. വി.ശശി നിർവ്വഹിച്ചു. മുദാക്കൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ചന്ദ്രബാബു യൂണിഫോം , പഠനോപകരണ വിതരണങ്ങളുടെ സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചു. വാർഡ്മെമ്പർ ശ്രീ. സുജിത , ബി.പി.സി. ശ്രീ പി സജി, ഡയറ്റ് ഫാക്കൽറ്റി ശ്രീ. ഷൈജു എസ് എം.സി ചെയർമാൻ ശ്രീ.ശശിധരൻനായർ എന്നിവർ ആശംസാപ്രസംഗം നടത്തി. പ്രശസ്ത കവി വിനോദ് വൈശാഖിയുടെ സ്വര ക്കുടുക്ക എന്ന കവിതയുടെ പ്രകാശനം ഇതോടൊപ്പം നടന്നു. ഏഴാം ക്ലാസ് വിദ്യാർഥിയും ഭിന്നശേഷിക്കാരിയുമായ ഭദ്രാദേവിയും കൂട്ടുകാരും ചേർന്ന് ഈ കവിതയുടെ വീഡിയോ ആവിഷ്കാരം സ്റ്റേജിൽ നടത്തിയത് വിശിഷ്ട വ്യക്തികളുടെ അഭിനന്ദനത്തിന് അർഹമായി. പ്രസ്തുത ചടങ്ങിൽ വച്ച് സർവീസിൽ നിന്ന് വിരമിച്ച പൂർവ്വ വിദ്യാർത്ഥികളായ ശ്രീ.രാജേന്ദ്രൻ (എ.എസ്.ഐ ഓഫ് പോലീസ്) , ശ്രീ. സനൽ കുമാർ ( ലെഫ്റ്റനന്റ് കേണൽ) എന്നിവരെ എസ്.പി.സി യുടെ നേതൃത്വത്തിൽ ആദരിച്ചു.പി.ടി.എ പ്രസിഡന്റ് എം.മഹേഷ് അദ്ധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ റ്റി. അനിൽ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി സതിജ എസ് നന്ദിയും അറിയിച്ചു. | <sub><big>വർണ്ണക്കൊടി കളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. മൺചിരാതിൽ തയ്യാറാക്കിയഅക്ഷരദീപവും , അക്ഷരമരവും കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളും ഏവർക്കും കൗതുകമായിമാറി. പ്രവേശനോത്സവ പരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ എം.എൽ എ ശ്രീ. വി.ശശി നിർവ്വഹിച്ചു. മുദാക്കൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ചന്ദ്രബാബു യൂണിഫോം , പഠനോപകരണ വിതരണങ്ങളുടെ സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചു. വാർഡ്മെമ്പർ ശ്രീ. സുജിത , ബി.പി.സി. ശ്രീ പി സജി, ഡയറ്റ് ഫാക്കൽറ്റി ശ്രീ. ഷൈജു എസ് എം.സി ചെയർമാൻ ശ്രീ.ശശിധരൻനായർ എന്നിവർ ആശംസാപ്രസംഗം നടത്തി. പ്രശസ്ത കവി വിനോദ് വൈശാഖിയുടെ സ്വര ക്കുടുക്ക എന്ന കവിതയുടെ പ്രകാശനം ഇതോടൊപ്പം നടന്നു. ഏഴാം ക്ലാസ് വിദ്യാർഥിയും ഭിന്നശേഷിക്കാരിയുമായ ഭദ്രാദേവിയും കൂട്ടുകാരും ചേർന്ന് ഈ കവിതയുടെ വീഡിയോ ആവിഷ്കാരം സ്റ്റേജിൽ നടത്തിയത് വിശിഷ്ട വ്യക്തികളുടെ അഭിനന്ദനത്തിന് അർഹമായി. പ്രസ്തുത ചടങ്ങിൽ വച്ച് സർവീസിൽ നിന്ന് വിരമിച്ച പൂർവ്വ വിദ്യാർത്ഥികളായ ശ്രീ.രാജേന്ദ്രൻ (എ.എസ്.ഐ ഓഫ് പോലീസ്) , ശ്രീ. സനൽ കുമാർ ( ലെഫ്റ്റനന്റ് കേണൽ) എന്നിവരെ എസ്.പി.സി യുടെ നേതൃത്വത്തിൽ ആദരിച്ചു.പി.ടി.എ പ്രസിഡന്റ് എം.മഹേഷ് അദ്ധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ റ്റി. അനിൽ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി സതിജ എസ് നന്ദിയും അറിയിച്ചു.</big></sub> |