Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

=== സ്കൂളിന് സംസ്ഥാന സ്കൂൾ വിക്കി പുരസ്കാരം ===
=== സ്കൂളിന് സംസ്ഥാന സ്കൂൾ വിക്കി പുരസ്കാരം ===
2021-22 അധ്യയന വർഷത്തെ സംസ്ഥാന തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി@സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'.
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി@സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'.

സ്കൂൾ വിക്കി'യുടെ മുൻ കോ-ഓർഡിനേറ്ററായിരുന്ന  കെ.ശബരീഷിന്റെ പേരിലാണ് സ്കൂൾ വിക്കി സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കു ശേഷം 2021 നവംബർ 1 ന് തിരികെ സ്കൂളിലേക്ക് സ്കൂൾ പ്രവേശന ഉദ്ഘാടന വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചതായിരുന്നു ഇത്തവണ ഒന്നര ലക്ഷം രൂപ സമ്മാനത്തുകയുള്ള ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം.

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819550" എന്ന താളിൽനിന്ന് ശേഖരിച്ചത്