Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2022-24)''' ==

പുതിയ ബാച്ചിലേക്ക് 67 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക്  LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക്  പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട്  വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും  പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ്  പരിശീലനപരിപാടികളും നടത്തിവരുന്നു.

== '''സ്ക്കൂൾവിക്കി -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ  ഒന്നാം സ്ഥാനം''' ==
2021-22 ലെ സംസ്ഥാനതല  ശബരി സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ

ജില്ലയിൽ ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം  സ്കൂൾ ഒന്നാം സമ്മാനമായ 25000/- രൂപയും പ്രശസ്തിപത്രവും  ബഹു. വിദ്യാഭ്യാസം - തൊഴിൽ  വകുപ്പ്  മന്ത്രി ശ്രീ  വി.ശിവൻ കുട്ടിയിൽ നിന്നും  കരസ്ഥമാക്കിയിരിക്കുന്നു. ആർ. ശങ്കരനാരായണൻ തമ്പി ഹാൾ നിയമസഭാ സമുച്ചയം, തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ  നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ  അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.

1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819071" എന്ന താളിൽനിന്ന് ശേഖരിച്ചത്