Jump to content
സഹായം

"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
| മാദ്ധ്യമം= ഇംഗ്ലീഷ് |  
| മാദ്ധ്യമം= ഇംഗ്ലീഷ് |  
ആൺകുട്ടികളുടെ എണ്ണം= 158|
ആൺകുട്ടികളുടെ എണ്ണം= 158|
പെൺകുട്ടികളുടെ എണ്ണം= 13 |
പെൺകുട്ടികളുടെ എണ്ണം= 13|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 171|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 171|
അദ്ധ്യാപകരുടെ എണ്ണം= 13|
അദ്ധ്യാപകരുടെ എണ്ണം= 13|
വരി 46: വരി 46:
1983  നവംബര്‍ മാസത്തിലാണ് ഒരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. ദീര്‍ഘകാലത്തെ  മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.കാര്‍ത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1983-ല്‍ ഇതൊരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളായിട്ടാണ് ദ്വാരകടൗണില്‍ തന്നെയുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.1988-ല്‍ ‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ (T.H.S)എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ജനപ്രധിനിധികൾ ജീവനക്കാർ നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രയത്‌നഫലമായാണ് ഇന്നുകാണുന്ന ഭൗതിക സാഹചര്യങ്ങൾ ലഭ്യമായത് .  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ന്‍െറ ഭാഗമായി ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ് Green House Technology എന്നീ ട്രേഡുകളില്‍ പരിശീലനം നല്‍കി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 5 ഹൈസ്ക്കുൂള്‍ അധ്യാപകരും 14 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെര്‍മനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വര്‍ക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച  വർക് ഷോപ് കെട്ടിടം  ആധുനിക സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു.  കമ്പ്യൂട്ടര്‍ ലാബ്, സ്കൂള്‍ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ ഓഫീസിൽ ബ്ലോക്കിൽ പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ന്‍െറ ഭാഗമായി ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ് Green House Technology എന്നീ ട്രേഡുകളില്‍ പരിശീലനം നല്‍കി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 5 ഹൈസ്ക്കുൂള്‍ അധ്യാപകരും 8 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെര്‍മനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വര്‍ക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച  വർക് ഷോപ് കെട്ടിടം  ആധുനിക സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു.  കമ്പ്യൂട്ടര്‍ ലാബ്, സ്കൂള്‍ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ ഓഫീസിൽ ബ്ലോക്കിൽ പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (G I F T) വിഭാഗവും  ഇതോടൊപ്പം പുതുതായി പണിത കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 30 കുട്ടികൾക്കാണ്  എവിടെ വര്ഷം തോറും പ്രവേശനം നൽകുന്നത്. രണ്ടു വര്ഷം  നീണ്ടു നിൽകുന്ന താണ് ഈ കോഴ്സ്.

ആധുനിക സൗകര്യമുള്ള മെയിൻ ബ്ലോക്ക് കെട്ടിടത്തിന്റെ അനുമതി ലഭിക്കുന്നതിന്റെ പ്രവർത്തന വഴിയിലാണ് ഈ സ്ഥാപനം.  
ആധുനിക സൗകര്യമുള്ള മെയിൻ ബ്ലോക്ക് കെട്ടിടത്തിന്റെ അനുമതി ലഭിക്കുന്നതിന്റെ പ്രവർത്തന വഴിയിലാണ് ഈ സ്ഥാപനം.  
വരി 57: വരി 57:

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    = നാച്ചുറൽ  ക്ലബ്: = ഫിറ്റിങ്‌ ഇൻസ്‌ട്രുക്ടറായ ശ്രീ ശ്രീനിവാസൻ മേൽനോട്ടം  വഹിക്കുന്നു. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി തോട്ടം , പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബോധവൽക്കരണ പരിപാടികൾ എന്നി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നു.
  = മാത്‍സ് ക്ലബ്: = മാത്‍സ് ഇൻസ്‌ട്രുക്ടറായ ശ്രീമതി. ഷിബി മാത്യു  മേൽനോട്ടം  വഹിക്കുന്നു.വീക്കിലി ക്വിസ് , മാഗസിൻ.

201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/181897" എന്ന താളിൽനിന്ന് ശേഖരിച്ചത്