Jump to content
സഹായം

"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാര്‍ദ്ദമായ സ്വാഗതം.!!
ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാര്‍ദ്ദമായ സ്വാഗതം.!!
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]പഴശ്ശിരാജടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,
കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മാനന്തവാടി മേഖലയിലാണുള്ളത്.
ജില്ലയിലെ  വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ  [http://www.wayanad.net/places.html]

മാനന്തവാടി നഗരത്തില്‍ നിന്നും ഏകദേശം ഏഴര കി.മീ  ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ്  താലൂക്കിലെ ഏക ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  പ്രകൃതിരമണീയമായ ഏഴര ഏക്കര്‍ സ്ഥലത്ത്‌ സ്ടിതിചെയ്യുന്ന ഈ  സര്‍ക്കാര്‍ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ്  പ്രമുഖ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രമായ  അല്‍ഫോണ്‍സാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ്  T.H.S.L.C പരീക്ഷയില്‍ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി  നൂറ് ശതമാനം വിജയം നിലനിറുത്തുന്ന  ഈ സ്കൂളില്‍ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്‌നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്‌നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്‌നിക് കഴിഞ്ഞ  വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി മുന്ന് വര്ഷം കൊണ്ട് ബി ടെക് നേടാനുള്ള അവസരവും നിലവിലുണ്ട്.

== ചരിത്രം ==
== ചരിത്രം ==
1983  നവംബര്‍ മാസത്തിലാണ് ഒരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. ദീര്‍ഘകാലത്തെ  മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കാര്‍ത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1983-ല്‍ ഇതൊരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളായിട്ടാണ് ദ്വാരകടൗണില്‍ തന്നെയുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.1988-ല്‍ ‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കാര്‍ത്തികേയന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള  കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടത്.
1983  നവംബര്‍ മാസത്തിലാണ് ഒരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. ദീര്‍ഘകാലത്തെ  മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.കാര്‍ത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1983-ല്‍ ഇതൊരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളായിട്ടാണ് ദ്വാരകടൗണില്‍ തന്നെയുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.1988-ല്‍ ‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ (T.H.S)എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ജനപ്രധിനിധികൾ ജീവനക്കാർ നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രയത്‌നഫലമായാണ് ഇന്നുകാണുന്ന ഭൗതിക സാഹചര്യങ്ങൾ ലഭ്യമായത് .
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ന്‍െറ ഭാഗമായി ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ്എന്നീ ട്രേഡുകളില്‍ പരിശീലനം നല്‍കി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 4 ഹൈസ്ക്കുൂള്‍ അധ്യാപകരും 18 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെര്‍മനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വര്‍ക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച  വർക് ഷോപ് കെട്ടിടം വളരെ സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു. ഒരുകോണ്‍ക്രീററ് കെട്ടിടത്തില്‍  കമ്പ്യൂട്ടര്‍ ലാബ്, സ്കൂള്‍ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ പ്രവര്‍ത്തിക്കുന്നു വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ന്‍െറ ഭാഗമായി ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ് Green House Technology എന്നീ ട്രേഡുകളില്‍ പരിശീലനം നല്‍കി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 5 ഹൈസ്ക്കുൂള്‍ അധ്യാപകരും 14 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെര്‍മനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വര്‍ക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച  വർക് ഷോപ് കെട്ടിടം ആധുനിക സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു.   കമ്പ്യൂട്ടര്‍ ലാബ്, സ്കൂള്‍ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ ഓഫീസിൽ ബ്ലോക്കിൽ പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (G I F T) വിഭാഗവും  ഇതോടൊപ്പം പുതുതായി പണിത കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 30 കുട്ടികൾക്കാണ്  എവിടെ വര്ഷം തോറും പ്രവേശനം നൽകുന്നത്. രണ്ടു വര്ഷം  നീണ്ടു നിൽകുന്ന താണ് ഈ കോഴ്സ്.
ഹൈസ്കൂളിനു് ചെറുതെങ്കിലും അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബില്‍ ആകെ പ്രവര്‍ത്തനക്ഷമമായ 13  കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ആധുനിക സൗകര്യമുള്ള മെയിൻ ബ്ലോക്ക് കെട്ടിടത്തിന്റെ അനുമതി ലഭിക്കുന്നതിന്റെ പ്രവർത്തന വഴിയിലാണ് ഈ സ്ഥാപനം.

ജീവനക്കാർക്ക് ഫാമിലി കോട്ടേഴ്‌സ് ലഭ്യമാണ്.
ടി ജി എം ടി (ഫാഷൻ ഡിസൈനിങ് ) വിഭാഗവും  ഇതോടൊപ്പം പുതുതായി പണിത കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 30 കുട്ടികൾക്കാണ്  എവിടെ വര്ഷം തോറും പ്രവേശനം നൽകുന്നത്. രണ്ടു വര്ഷം  നീണ്ടു നിൽകുന്ന താണ് ഈ കോഴ്സ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/181889" എന്ന താളിൽനിന്ന് ശേഖരിച്ചത്