"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം (മൂലരൂപം കാണുക)
11:06, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 98: | വരി 98: | ||
➤ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ | ➤ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ | ||
== മികവുകൾ == | == മികവുകൾ == | ||
വരി 115: | വരി 105: | ||
* സെന്റർ ഓഫ് എക്സലൻസ് അവാർഡ് | * സെന്റർ ഓഫ് എക്സലൻസ് അവാർഡ് | ||
* ഏറ്റവും മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ | * ഏറ്റവും മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ | ||
== സ്കൂൾ വിക്കി പുരസ്കാരം 2021-22 == | |||
2021 -22 സ്കൂൾ വിക്കി പുരസ്‌കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്‌ഥാനം നേടി . 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ [[എം.ബി. രാജേഷ്]] ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]], പൊതുവിദ്യാഭ്യാസ ഡയറക്ടർ [[കെ. ജീവൻബാബു]] ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |