"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ (മൂലരൂപം കാണുക)
06:04, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→അഭിമാന മുഹൂർത്തം) |
(ചെ.)No edit summary |
||
വരി 89: | വരി 89: | ||
== അഭിമാന മുഹൂർത്തം == | == അഭിമാന മുഹൂർത്തം == | ||
<gallery widths="500" heights="500" mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Head 103.png | |||
</gallery><gallery widths="500" heights="500" mode="packed-hover"> | |||
പ്രമാണം:Award 101.png | പ്രമാണം:Award 101.png | ||
</gallery>2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരം അവാർഡ് ദാന ചടങ്ങ് നടന്ന ദിവസം. കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ ശ്രീ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്‌പീക്കർ, ഗതാഗത മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു, എസ്.ഇ.ആർ.ടി ഡയറക്ടർ ശ്രീ ജയപ്രകാശ് ആർ.കെ തുടങ്ങിയവർ കൃത്യ സമയത്ത് തന്നെ ഹാളിലേക്ക് വന്നു. തുടർന്ന് അവാർഡ് ദാനം. അവാർഡ് ദാന ചടങ്ങ് തത്സമയം കാണുവാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗകര്യം ചെയ്തിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് സ്വീകരിക്കുവാൻ നമ്മുടെ സ്കൂളിനെ ക്ഷണിച്ചപ്പോൾ ഇങ്ങ് കണ്ണൂരിൽ നിന്നും സ്കൂളിലെ കുട്ടികൾ കരഘോഷത്തോടെ ആഹ്ലാദം പ്രകടിപ്പിച്ചു. ശീതീകരിച്ച ഹാളിൽ ഇരുന്ന നമ്മുടെ കുട്ടികളും അധ്യാപകരും വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചു. ശേഷം നിയമസഭാ ഹാളും മ്യൂസിയവും കണ്ടതിനു ശേഷം കുട്ടികളും അധ്യാപകരും സന്തോഷത്തോടെ മടങ്ങി. | </gallery>2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരം അവാർഡ് ദാന ചടങ്ങ് നടന്ന ദിവസം. കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ ശ്രീ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്‌പീക്കർ, ഗതാഗത മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു, എസ്.ഇ.ആർ.ടി ഡയറക്ടർ ശ്രീ ജയപ്രകാശ് ആർ.കെ തുടങ്ങിയവർ കൃത്യ സമയത്ത് തന്നെ ഹാളിലേക്ക് വന്നു. തുടർന്ന് അവാർഡ് ദാനം. അവാർഡ് ദാന ചടങ്ങ് തത്സമയം കാണുവാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗകര്യം ചെയ്തിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് സ്വീകരിക്കുവാൻ നമ്മുടെ സ്കൂളിനെ ക്ഷണിച്ചപ്പോൾ ഇങ്ങ് കണ്ണൂരിൽ നിന്നും സ്കൂളിലെ കുട്ടികൾ കരഘോഷത്തോടെ ആഹ്ലാദം പ്രകടിപ്പിച്ചു. ശീതീകരിച്ച ഹാളിൽ ഇരുന്ന നമ്മുടെ കുട്ടികളും അധ്യാപകരും വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചു. ശേഷം നിയമസഭാ ഹാളും മ്യൂസിയവും കണ്ടതിനു ശേഷം കുട്ടികളും അധ്യാപകരും സന്തോഷത്തോടെ മടങ്ങി. |