"ഗവ. ടൗൺ എൽ പി സ്കൂൾ. ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടൗൺ എൽ പി സ്കൂൾ. ചേർത്തല (മൂലരൂപം കാണുക)
12:18, 2 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 64: | വരി 64: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ചേർത്തലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രദേശത്തെ പൗരപ്രമുഖർ രാജകുടുംബത്തിന്റെ സഹായത്തോടെ 1919 ഇൽ സ്ഥാപിച്ച വിദ്യാലയമാണ് ചേർത്തല ഗവണ്മെന്റ് ടൌൺ എൽപി സ്കൂൾ.തുടക്ക കാലത്തു പ്രവേശനം പെൺകുട്ടികൾക്ക് മാത്രമായിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് അനുവദിച്ച 40 സെന്റ് സ്ഥലത്താണ് സ്കൂൾ സ്‌ഥാപിക്കപ്പെട്ടത്.കാലാന്തരത്തിൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചതോടെ സ്കൂൾ ഒരു പൊതുവിദ്യാലയം ആയി മാറി . | ചേർത്തലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രദേശത്തെ പൗരപ്രമുഖർ രാജകുടുംബത്തിന്റെ സഹായത്തോടെ 1919 ഇൽ സ്ഥാപിച്ച വിദ്യാലയമാണ് ചേർത്തല ഗവണ്മെന്റ് ടൌൺ എൽപി സ്കൂൾ.തുടക്ക കാലത്തു പ്രവേശനം പെൺകുട്ടികൾക്ക് മാത്രമായിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് അനുവദിച്ച 40 സെന്റ് സ്ഥലത്താണ് സ്കൂൾ സ്‌ഥാപിക്കപ്പെട്ടത്.കാലാന്തരത്തിൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചതോടെ സ്കൂൾ ഒരു പൊതുവിദ്യാലയം ആയി മാറി .നിലവിൽ ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെന്റ് എൽപി സ്കൂളുകളിലൊന്നാണ് ചേർത്തല ടൗൺ എൽപി എസ് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |