"ജി യു പി എസ് മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് മൊഗ്രാൽ പുത്തൂർ (മൂലരൂപം കാണുക)
21:32, 28 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== [[ജി യു പി എസ് മൊഗ്രാൽ പുത്തൂർ/ചരിത്രം|ചരിത്രം]] == | == [[ജി യു പി എസ് മൊഗ്രാൽ പുത്തൂർ/ചരിത്രം|'''ചരിത്രം''']] == | ||
1926 ൽ മൊഗ്രാൽ പുത്തൂരിലെ ഉജിരകുളത്തിന്റെ സമീപത്തുള്ള മഠം എന്ന സ്ഥലത്തു ഹിന്ദു ബേസിക് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 30 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ശ്രീ നരസിംഹകാരന്തു എന്ന വ്യക്തിയാണ് ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു . പിന്നീട് സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തതോടെ ഇന്നുള്ള കെട്ടിടത്തിലേക്ക് മാറുകയും, ജി എൽ പി എസ് മൊഗ്രാൽപുത്തൂർ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ കന്നഡ മീഡിയം ആയിരുന്ന ഈ വിദ്യാലയം 1977 ൽ മലയാളം മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി 1981 ൽ യൂ പി സ്കൂൾ ആയി ഉയർത്തി ജി യൂ പി സ്കൂൾ മൊഗ്രാൽപുത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു . | 1926 ൽ മൊഗ്രാൽ പുത്തൂരിലെ ഉജിരകുളത്തിന്റെ സമീപത്തുള്ള മഠം എന്ന സ്ഥലത്തു ഹിന്ദു ബേസിക് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 30 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ശ്രീ നരസിംഹകാരന്തു എന്ന വ്യക്തിയാണ് ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു . പിന്നീട് സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തതോടെ ഇന്നുള്ള കെട്ടിടത്തിലേക്ക് മാറുകയും, ജി എൽ പി എസ് മൊഗ്രാൽപുത്തൂർ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ കന്നഡ മീഡിയം ആയിരുന്ന ഈ വിദ്യാലയം 1977 ൽ മലയാളം മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി 1981 ൽ യൂ പി സ്കൂൾ ആയി ഉയർത്തി ജി യൂ പി സ്കൂൾ മൊഗ്രാൽപുത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു . | ||
കൂടുതൽ വായിക്കുക | കൂടുതൽ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
⚫ 0.9619 ഹെക്ടർ വിസ്തൃതിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യന്നത് . | ⚫ 0.9619 ഹെക്ടർ വിസ്തൃതിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യന്നത് . | ||
വരി 78: | വരി 78: | ||
⚫ കമ്പ്യൂട്ടർ ലാബു | ⚫ കമ്പ്യൂട്ടർ ലാബു | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
⚫ ''ക്ലാസ് മാഗസിൻ'' | ⚫ ''ക്ലാസ് മാഗസിൻ'' | ||
വരി 94: | വരി 94: | ||
<big>''⚫ ആഴ്ചയിൽ രണ്ടു ദിവസം അസംബ്ലി ( MONDAY,THURSDAY )''</big> | <big>''⚫ ആഴ്ചയിൽ രണ്ടു ദിവസം അസംബ്ലി ( MONDAY,THURSDAY )''</big> | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
കാസറഗോഡ് ജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു വിദ്യലയമാണ് ഇത്. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. | കാസറഗോഡ് ജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു വിദ്യലയമാണ് ഇത്. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. | ||