Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(bold)
No edit summary
വരി 94: വരി 94:
സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു.

2016-17 ലെ ശാസ്‌ത്ര മേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽമോഡലിൽ രണ്ടു കുട്ടികൾക്ക് ഒന്നാം സ്ഥാനവും R.T.P യിൽ രണ്ടു കുട്ടികൾക്ക് രണ്ടാം സ്ഥാനവും വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനവും ലഭിച്ചു. TALENT SEARCH EXAMINATION ലിൽ രണ്ടാം സ്ഥാനവും സയൻസ് മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു.  ജില്ലാതലത്തിൽ സ്റ്റിൽമോഡൽ, R.T.P എന്നിവയിൽ ബി ഗ്രേഡ്  ലഭിച്ചു.  യുറീക്ക വിജ്ഞാനോത്സവം മേഖലാ തല ക്യാമ്പിൽ 5 കുട്ടികൾ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ജില്ലാ  വിജ്ഞാനോത്സവ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു .

==ഫോറസ്ട്രി ക്ലബ്ബ്==
==മാത്‍സ് ക്ലബ്ബ്==2016-17
==മാത്‍സ് ക്ലബ്ബ്==2016-17

വരി 112: വരി 114:
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ തലത്തിൽ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷൻ ടെക് നോളജി.  2010 മാർച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടൻ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷൻ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്ക്കൂൾ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകൾ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യൽ മെഷീനുകൾ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാർ ഇതിന്റെ ചുമതല വഹിക്കുന്നു. ‍

2010-2011 വർഷത്തിൽ വസ്ത്ര നിർമ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. സ്വന്തം വസ്ത്രം തയ്ക്കാനുള്ള പ്രാപ്തി കൈ വന്നിരിക്കുന്നു. കുട്ടിക്കും കുടുംബത്തിനും ഒപ്പം സമൂഹത്തിനും മാതൃകയാവുന്നു,
2010-2011 വർഷത്തിൽ വസ്ത്ര നിർമ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. സ്വന്തം വസ്ത്രം തയ്ക്കാനുള്ള പ്രാപ്തി കൈ വന്നിരിക്കുന്നു. കുട്ടിക്കും കുടുംബത്തിനും ഒപ്പം സമൂഹത്തിനും മാതൃകയാവുന്നു.

==സോഷ്യൽ സയൻസ് ക്ളബ്ബ്==
==സോഷ്യൽ സയൻസ് ക്ളബ്ബ്==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816094" എന്ന താളിൽനിന്ന് ശേഖരിച്ചത്