Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=0
|പ്രധാന അദ്ധ്യാപിക=0
|പ്രധാന അദ്ധ്യാപകൻ=ജോൺസൺ ദാനിയേൽ
|പ്രധാന അദ്ധ്യാപകൻ=ശ്രീജിത്ത് എ. കൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=ഹരിഷ്മ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ അഭിഷേക് അറയ്ക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=gupspallom.jpeg
|എം.പി.ടി.എ. പ്രസിഡണ്ട്=gupspallom.jpeg
|സ്കൂൾ ചിത്രം=33445-schoolphoto.jpeg
|സ്കൂൾ ചിത്രം=33445-schoolphoto.jpeg
വരി 75: വരി 75:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.|'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ, ഗണിത ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സോഷ്യൽ സർവീസ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഐ ടി ക്ലബ്ബ്'''
* '''പഠന യാത്രകൾ'''  - ഓരോ പാഠഭാഗത്തും ഒളിഞ്ഞുകിടക്കുന്ന നിരീക്ഷണ യാത്രാസാദ്ധ്യതകളെ കണ്ടുപിടിച്ചു പഠന യാത്രകളാക്കി മാറ്റുന്നതിൽ നാം വളരെയേറെ വിജയിച്ചിരിക്കുന്നു. മലയാളിയെ വായനയുടെ വിശാല ലോകത്തേക്ക് നയിച്ച '''പി.എൻ.പണിക്കർ സാറിന്റെ വീട്''' സന്ദർശിക്കുന്നതിനും പഠന കുറിപ്പ് തയ്യാറാക്കാനും 2019 വരെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.തുടർന്ന് കോവിഡ് വ്യാപനം മൂലം വിദ്യാലയങ്ങൾ അടച്ചതിനാൽ പിന്നീട് പഠന യാത്രകൾ ഒന്നും നടത്തിയില്ല.  

* '''പറയി പെറ്റ പന്തിരുകുലം''' എന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടു പാക്കിൽ സംക്രമ വാണിഭസ്ഥലം സന്ദർശിക്കുന്നതിനും പഠനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനും പഠനയാത്ര പ്രയോജനപ്പെട്ടിട്ടുണ്ട്. അതുപോലെ കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ ഭാഗമായ

വരി 92: വരി 92:
ശ്രീ.സി.കെ.പാപ്പച്ചൻ  
ശ്രീ.സി.കെ.പാപ്പച്ചൻ  

ശ്രീ. ..........................
ശ്രീ. ജോൺസൻ ദാനിയേൽ കൊല്ലാട് (2013-2022)
 
ശ്രീ.

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  ==
'''ജി ശശികുമാർ'''  
'''ADV.ജി ശശികുമാർ'''  

പള്ളം ഗവ.യു.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ സ്മരണീയ സ്ഥാനം വഹിക്കുന്ന ഒരാൾ അന്തരിച്ച ജി ശശികുമാർ സാർ ആണ്. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന സാവിത്രി ടീച്ചറിന്റെ പുത്രനായിരുന്നു ശശികുമാർ. അമ്മയോടൊപ്പം ഈ സ്‌കൂളിൽ വന്നതും ഇവിടെ പഠിച്ചതുമായകാര്യങ്ങൾ ഇവിടെ വരുന്ന ഓരോ അവസരത്തിലും അദ്ദേഹം പറയുമായിരുന്നു. സാധാരണ സർക്കാരുദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എ ഡി എം ആയാണ് വിരമിച്ചത്. തുടർന്ന് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ജോസ് കെ മാണി എം.പി.യുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം, പള്ളം ഗവ.യു.പി.സ്‌കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രശോഭിച്ചു. 2021 ൽ അന്തരിച്ചു.

'''സി. ആർ. പ്രസാദ്''' (Year of Study 1975-'81)
.....................................
'''ബിജുലാൽ'''
..............................................
'''ബിനു ചെറിയാൻ തരകൻ വീട്'''
.............................................

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 126: വരി 140:
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==

ശ്രീ. ജോൺസൺ ദാനിയേൽ 2013 മെയ് മാസം മുതൽ പള്ളം ഗവ.യു.പി.സ്‌കൂളിൽ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഏഴ് അദ്ധ്യാപകരാണിവിടെ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്. ഒരു എൽ.പി.എസ് ടി യുടെ ഒഴിവ് നികത്തപ്പെടാത്ത തുടരുന്നു. ശ്രീമതിമാർ. ദീപ എൻ.ജോൺ , ഷൈനി സി കെ, ഷമീറ എ . എന്നിവർ എൽപി വിഭാഗത്തിലും രമ്യ ബാഹുലേയൻ, ശാരിക എസ് ,ശർമ്മ എന്നിവർ യു.പി.വിഭാഗത്തിലും സജിനി ബി.ജെ. ഹിന്ദി അദ്ധ്യാപികയായും ഈ വിദ്യാലയത്തിലെ സേവനം സ്തുത്യർഹമായി ചെയ്തുവരുന്നു.
2013 മെയ് മാസം മുതൽ പള്ളം ഗവ.യു.പി.സ്‌കൂളിൽ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. ജോൺസൺ ദാനിയേൽ 2022 ഏപ്രിൽ 30നു വിരമിച്ചു. 2022 ജൂൺ മാസം മുതൽ ശ്രീ.ശ്രീജിത്ത് എ.കൃഷ്ണൻ പള്ളം ഗവ.യു.പി.സ്‌കൂളിൽ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഏഴ് അദ്ധ്യാപകരാണിവിടെ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്. ഒരു എൽ.പി.എസ് ടി യുടെ ഒഴിവ് നികത്തപ്പെടാത്ത തുടരുന്നു. ശ്രീമതിമാർ. ദീപ എൻ.ജോൺ , ഷൈനി സി കെ, ഷമീറ എ . എന്നിവർ എൽപി വിഭാഗത്തിലും രമ്യ ബാഹുലേയൻ, ശാരിക എസ് ,ശർമ്മ എന്നിവർ യു.പി.വിഭാഗത്തിലും സജിനി ബി.ജെ. ഹിന്ദി അദ്ധ്യാപികയായും ഈ വിദ്യാലയത്തിലെ സേവനം സ്തുത്യർഹമായി ചെയ്തുവരുന്നു.
[[പ്രമാണം:Balajana sakhyam.jpg|ലഘുചിത്രം]]
[[പ്രമാണം:Balajana sakhyam.jpg|ലഘുചിത്രം]]

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815937" എന്ന താളിൽനിന്ന് ശേഖരിച്ചത്