Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=0481 2436106
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=പള്ളം
|പോസ്റ്റോഫീസ്=പള്ളം
വരി 77: വരി 77:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''പഠന യാത്രകൾ'''  - ഓരോ പാഠഭാഗത്തും ഒളിഞ്ഞുകിടക്കുന്ന നിരീക്ഷണ യാത്രാസാദ്ധ്യതകളെ കണ്ടുപിടിച്ചു പഠന യാത്രകളാക്കി മാറ്റുന്നതിൽ നാം വളരെയേറെ വിജയിച്ചിരിക്കുന്നു. മലയാളിയെ വായനയുടെ വിശാല ലോകത്തേക്ക് നയിച്ച '''പി.എൻ.പണിക്കർ സാറിന്റെ വീട്''' സന്ദർശിക്കുന്നതിനും പഠന കുറിപ്പ് തയ്യാറാക്കാനും 2019 വരെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.തുടർന്ന് കോവിഡ് വ്യാപനം മൂലം വിദ്യാലയങ്ങൾ അടച്ചതിനാൽ പിന്നീട് പഠന യാത്രകൾ ഒന്നും നടത്തിയില്ല. '''പറയി പെറ്റ പന്തിരുകുലം''' എന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടു പാക്കിൽ സംക്രമ വാണിഭസ്ഥലം സന്ദർശിക്കുന്നതിനും പഠനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനും പഠനയാത്ര പ്രയോജനപ്പെട്ടിട്ടുണ്ട്. അതുപോലെ കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ ഭാഗമായ
* '''പഠന യാത്രകൾ'''  - ഓരോ പാഠഭാഗത്തും ഒളിഞ്ഞുകിടക്കുന്ന നിരീക്ഷണ യാത്രാസാദ്ധ്യതകളെ കണ്ടുപിടിച്ചു പഠന യാത്രകളാക്കി മാറ്റുന്നതിൽ നാം വളരെയേറെ വിജയിച്ചിരിക്കുന്നു. മലയാളിയെ വായനയുടെ വിശാല ലോകത്തേക്ക് നയിച്ച '''പി.എൻ.പണിക്കർ സാറിന്റെ വീട്''' സന്ദർശിക്കുന്നതിനും പഠന കുറിപ്പ് തയ്യാറാക്കാനും 2019 വരെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.തുടർന്ന് കോവിഡ് വ്യാപനം മൂലം വിദ്യാലയങ്ങൾ അടച്ചതിനാൽ പിന്നീട് പഠന യാത്രകൾ ഒന്നും നടത്തിയില്ല.  
* '''പറയി പെറ്റ പന്തിരുകുലം''' എന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടു പാക്കിൽ സംക്രമ വാണിഭസ്ഥലം സന്ദർശിക്കുന്നതിനും പഠനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനും പഠനയാത്ര പ്രയോജനപ്പെട്ടിട്ടുണ്ട്. അതുപോലെ കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ ഭാഗമായ
* '''നീലംപേരൂർ പൂരം പടയണി''' കാണുവാനും ചിത്രങ്ങൾ, ഐതിഹ്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും പഠനയാത്രാകുറിപ്പ് തയ്യാറാക്കുന്നതിനും നമ്മുടെ കുട്ടികൾക്ക് കോവിഡ് കാലത്തിനു മുൻപുവരെ സാധിച്ചിട്ടുണ്ട്.
* '''നീലംപേരൂർ പൂരം പടയണി''' കാണുവാനും ചിത്രങ്ങൾ, ഐതിഹ്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും പഠനയാത്രാകുറിപ്പ് തയ്യാറാക്കുന്നതിനും നമ്മുടെ കുട്ടികൾക്ക് കോവിഡ് കാലത്തിനു മുൻപുവരെ സാധിച്ചിട്ടുണ്ട്.
* [[ഗവൺമെന്റ് യു പി എസ്സ് പള്ളം/പത്രങ്ങൾ|പത്രങ്ങൾ]].
* [[ഗവൺമെന്റ് യു പി എസ്സ് പള്ളം/പത്രങ്ങൾ|പത്രങ്ങൾ]].
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718369" എന്ന താളിൽനിന്ന് ശേഖരിച്ചത്