"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ (മൂലരൂപം കാണുക)
14:41, 25 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 50: | വരി 50: | ||
=== അറിവിന്റെ ചക്രവാളം === | === അറിവിന്റെ ചക്രവാളം === | ||
കോവിഡ് കാലത്തിന് മുൻപ് തന്നെ സ്ക്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി ആവിഷ്കരിച്ച വിജ്ഞാന പരിപാടിയാണ് അറിവിന്റെ ചക്രവാളം. ഓരോ ബ്ലോക്കിലെയും നോട്ടീസ് ബോർഡുകളിൽ പൊതു വിജ്ഞാന ചോദ്യോത്തരങ്ങൾ നിരന്തരം അവതരിപ്പിച്ച് ഇത് ആസ്പദമാക്കി ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് ഇത് ഓൺലൈനായി നടത്താൻ തീരുമാനിക്കുകയും അധ്യാപകർ വിവിധ വിഷയങ്ങളിൽ നിന്ന് ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകൾ തയ്യാറാക്കി യുട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. പൊതു സമൂഹം ഏറ്റെടുക്കുകയും ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്ത ഈ പരിപാടി പിന്നീട് അറിവിന്റെ ചക്രവാളം എന്ന സ്കൂളിന്റെ തനത് വിജ്ഞാന പദ്ധതിയായി വളർന്നു. | കോവിഡ് കാലത്തിന് മുൻപ് തന്നെ സ്ക്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി ആവിഷ്കരിച്ച വിജ്ഞാന പരിപാടിയാണ് അറിവിന്റെ ചക്രവാളം. ഓരോ ബ്ലോക്കിലെയും നോട്ടീസ് ബോർഡുകളിൽ പൊതു വിജ്ഞാന ചോദ്യോത്തരങ്ങൾ നിരന്തരം അവതരിപ്പിച്ച് ഇത് ആസ്പദമാക്കി ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് ഇത് ഓൺലൈനായി നടത്താൻ തീരുമാനിക്കുകയും അധ്യാപകർ വിവിധ വിഷയങ്ങളിൽ നിന്ന് ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകൾ തയ്യാറാക്കി യുട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. പൊതു സമൂഹം ഏറ്റെടുക്കുകയും ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്ത ഈ പരിപാടി പിന്നീട് അറിവിന്റെ ചക്രവാളം എന്ന സ്കൂളിന്റെ തനത് വിജ്ഞാന പദ്ധതിയായി വളർന്നു. | ||
== അറിവിന്റെ ചക്രവാളം == | |||
സ്കൂളിന്റെ കോവിഡ് കാല പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ് അറിവിന്റെ ചക്രവാളം. വീഡിയോ രൂപത്തിൽ അധ്യാപകർ തയ്യാറാക്കിയിരുന്ന പൊതു വിജ്ഞാന പരിപാടി നിരവധി എപ്പിസോഡുകളിലായി സ്കൂൾ യൂട്യൂബ് ചാനൽ വഴി അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം കേവലം ഒരു വീഡിയോ അവതരണം എന്നതിനപ്പുറത്തേക്ക് മഹാമാരിക്കാലത്തെ പൊതു വിജ്ഞാന പദ്ധതി എന്ന തരത്തിലേക്ക് ഈ അറിവിന്റെ ചക്രവാളം വളർന്നു. | |||
അറിവിന്റെ ചക്രവാളം പദ്ധതിക്ക് കീഴിൽ 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന പേരിൽ ഡോക്യുമെന്ററി സ്കൂൾ ([https://www.youtube.com/watch?v=ooliEQeBbiA&t=27s ലിങ്ക്]) പുറത്തിറക്കി. ഇതേ വർഷം അധ്യാപക ദിനത്തിൽ സ്കൂളിൽ നിന്ന് വിവിധകാലങ്ങളിൽ വിരമിച്ച അധ്യാപകരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഗുരുസ്പർശം എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു ([https://www.youtube.com/watch?v=r9B93DHweOs&t=4s ലിങ്ക്]). ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാസത്തോളം കുട്ടികൾ ഗാന്ധിജിയെ വായിക്കുന്ന ' ഗാന്ധി വായന ' യും അറിവിന്റെ ചത്രവാളത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അടച്ചിടൽ കാലത്തിന് ശേഷവും, അവധികാലത്ത് രസകരമായ പ്രവർത്തനങ്ങൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും മറ്റ് വിജ്ഞാന പ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപെട്ടുകൊണ്ടും ഈ പദ്ധതി സ്കൂളിൽ സജീവമായി തുടരുന്നു. | |||
== സുവർണ്ണ ജ്യൂബിലി ആഘോഷം == | == സുവർണ്ണ ജ്യൂബിലി ആഘോഷം == |