"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:45, 4 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി | ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917ൽ പള്ളിക്കൂടമായി പിറവിയെടുത്ത [[ജി.എൽ..പി.എസ്. ഒളകര|ഒളകര ഗവ.എൽ.പി.സ്കൂൾ]] ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]] പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചു കൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത്, [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരുരങ്ങാടി] ബ്ലോക്ക്, എം.എൽ.എ, എസ്.എസ്.എ, എസ്.എസ്.കെ എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ മതിയായ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട്. '''സ്കൂളിലെ വിവിധ സൗകര്യങ്ങൾ പരിചയപ്പെടാം'''. | ||
== വിവിധ ക്ലാസ് റൂം ബിൽഡിംഗുകൾ == | == '''വിവിധ ക്ലാസ് റൂം ബിൽഡിംഗുകൾ''' == | ||
=== 1917-1918 പ്രൈമറി കെട്ടിടം === | === 1917-1918 പ്രൈമറി കെട്ടിടം === | ||
വരി 12: | വരി 12: | ||
=== 1967-1968 പ്രധാന കെട്ടിടം === | === 1967-1968 പ്രധാന കെട്ടിടം === | ||
1969 ൽ സർക്കാർ സ്കൂളിന് സമർപ്പിച്ചതാണ് ഇന്നത്തെ പ്രധാന കെട്ടിടം. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF സി.എച്ച് മുഹമ്മദ് കോയ]യായിരുന്നു സ്കൂളിന്റെ ഈ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന വേലപ്പൻ നായരുടെ പേരിലുള്ള കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. പിന്നീട് 2018-19 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി 8 ലക്ഷം വകയിരുത്തി കെട്ടിടം | 1969 ൽ സർക്കാർ സ്കൂളിന് സമർപ്പിച്ചതാണ് ഇന്നത്തെ പ്രധാന കെട്ടിടം. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF സി.എച്ച് മുഹമ്മദ് കോയ]യായിരുന്നു സ്കൂളിന്റെ ഈ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന വേലപ്പൻ നായരുടെ പേരിലുള്ള കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. പിന്നീട് 2018-19 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി 8 ലക്ഷം വകയിരുത്തി കെട്ടിടം പുനർ നിർമ്മിക്കുകയുണ്ടായി. പിന്നീട് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരുരങ്ങാടി] ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിയുടെ ഭാഗമായി ലഭ്യമായ ഫർണിച്ചറുകൾ ഉൾപ്പെടുത്തി ക്ലാസ് ക്രമീകരണങ്ങൾ ഭംഗിയാക്കി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 47: | വരി 47: | ||
=== 2015-2016 നൂറാം വാർഷിക ഉപഹാരം === | === 2015-2016 നൂറാം വാർഷിക ഉപഹാരം === | ||
2015-2016 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] | 2015-2016 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമ പഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേന സ്കൂളിന്റെ നൂറാം വാർഷികത്തിലാണ് ഈ പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നത്. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%B9%E0%B4%AE%E0%B5%80%E0%B4%A6%E0%B5%8D_%E0%B4%AA%E0%B4%BF പി അബ്ദുൽ ഹമീദ് മാസ്റ്റർ] എം.എ ൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B5%BB.%E0%B4%8E._%E0%B4%96%E0%B4%BE%E0%B4%A6%E0%B5%BC കെ.എൻ.എ ഖാദർ] ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 40 ലക്ഷം രൂപ ചെലവിലാണ് 2 ക്ലാസ് റൂമുകളുള്ള കെട്ടിടം നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരുരങ്ങാടി] ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ അധ്യക്ഷനായി. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, ചെയർപേഴ്സൺ പി.റസിയ, ഫാത്തിമ ബിൻത്, [[ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം|ഇബ്രാഹീം]] , [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി. സെയ്ദു മുഹമ്മദ്]] , [[ജി.എൽ..പി.എസ്. ഒളകര/സൈതലവി|സൈതലവി]] എന്നിവർ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 55: | വരി 55: | ||
![[പ്രമാണം:19833 facility44.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ![[പ്രമാണം:19833 facility44.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ||
|} | |} | ||
==മറ്റു ഭൗതിക സംവിധാനങ്ങൾ== | =='''മറ്റു ഭൗതിക സംവിധാനങ്ങൾ'''== | ||
=== 2002-2003 കിച്ചൺ ബിൽഡിംഗ്, പ്രവർത്തനങ്ങൾ === | === 2002-2003 കിച്ചൺ ബിൽഡിംഗ്, പ്രവർത്തനങ്ങൾ === | ||
2002-2003 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേനയാണ് 2003 ഏപ്രിൽ 26ന് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: കാവുങ്ങൽ ഇസ്മായിൽ സാഹിബിന്റെ അധ്യക്ഷതയിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് കെ കോയക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്ത ബിൽഡിങ് ആണ് നിലവിൽ അടുക്കളയായി സ്കൂൾ ഉപയോഗിക്കുന്നത്. 20 വർഷത്തിലധികമായി വിദ്യാർഥികൾക്കുള്ള സ്കൂൾ ഭക്ഷണം പാചകം ചെയ്യുന്നത് സ്കൂൾ പരിസരത്ത് താമസിക്കുന്ന കമലേടത്തിയാണ്. സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിദ്യാർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന [https://en.wikipedia.org/wiki/Midday_Meal_Scheme സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി], ഈ അദ്ധ്യയന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി | 2002-2003 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേനയാണ് 2003 ഏപ്രിൽ 26ന് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: കാവുങ്ങൽ ഇസ്മായിൽ സാഹിബിന്റെ അധ്യക്ഷതയിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് കെ.കോയക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്ത ബിൽഡിങ് ആണ് നിലവിൽ അടുക്കളയായി സ്കൂൾ ഉപയോഗിക്കുന്നത്. 20 വർഷത്തിലധികമായി വിദ്യാർഥികൾക്കുള്ള സ്കൂൾ ഭക്ഷണം പാചകം ചെയ്യുന്നത് സ്കൂൾ പരിസരത്ത് താമസിക്കുന്ന കമലേടത്തിയാണ്. സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിദ്യാർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന [https://en.wikipedia.org/wiki/Midday_Meal_Scheme സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി], ഈ അദ്ധ്യയന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. 1 മുതൽ 4-ാം ക്ലാസുവരെയുള്ള 439 വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള, തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 74: | വരി 74: | ||
===2012-2013 വിപുലമായ ലൈബ്രറി=== | ===2012-2013 വിപുലമായ ലൈബ്രറി=== | ||
സ്കൂളിന്റെ | സ്കൂളിന്റെ പാഠ്യ പദ്ധതിയെ പിന്തുണയ്ക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന പഠിതാക്കളെ അടിസ്ഥാനമാക്കിയുള്ള സംവിധാനമായ [https://en.wikipedia.org/wiki/School_library സ്കൂൾ ലൈബ്രറി] വികസനം സ്കൂളിൽ അത്യാവശ്യമാണ്. [[ജി.എൽ..പി.എസ്. ഒളകര|ഒളകര ഗവ.എൽ.പി.സ്കൂൾ]] നല്ല പരിഗണ ഈ സംവിധാനത്തിന് നൽകുന്നുണ്ട്. | ||
2008-2009 വർഷക്കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി ലൈബ്രറിക്കുവേണ്ടി മൂന്ന് അലമാരകൾ സ്കൂളിന് ലഭ്യമായിട്ടുണ്ട്. പിന്നീട് പഞ്ചായത്ത് ഓഫീസ് നവീകരിച്ച സഹചര്യത്തിലും സ്കൂളിന് അലമാരകൾ ലഭ്യമായി. ഇന്ന് സ്കൂളിൽ ലൈബ്രറി സൗകര്യം വിപുലമാണ്. [[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി#.E0.B4.B5.E0.B4.BE.E0.B4.AF.E0.B4.A8 .E0.B4.97.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.AE.E0.B4.82|ഒളകര ഗവ.എൽ.പി.സ്കൂൾ ലൈബ്രറി]] യിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്. കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി | 2008-2009 വർഷക്കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി ലൈബ്രറിക്കുവേണ്ടി മൂന്ന് അലമാരകൾ സ്കൂളിന് ലഭ്യമായിട്ടുണ്ട്. പിന്നീട് പഞ്ചായത്ത് ഓഫീസ് നവീകരിച്ച സഹചര്യത്തിലും സ്കൂളിന് അലമാരകൾ ലഭ്യമായി. ഇന്ന് സ്കൂളിൽ ലൈബ്രറി സൗകര്യം വിപുലമാണ്. [[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി#.E0.B4.B5.E0.B4.BE.E0.B4.AF.E0.B4.A8 .E0.B4.97.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.AE.E0.B4.82|ഒളകര ഗവ.എൽ.പി.സ്കൂൾ ലൈബ്രറി]] യിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്. കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നില നിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും. | ||
2019-20 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച വായന ഗ്രാമം പദ്ധതി, 2022-23 അമ്മ തന്ന സമ്മാനം എന്റെ സ്കൂളിന് എന്ന പദ്ധതിയും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന നൽകാനും പ്രേരകമാവുന്നു. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്. അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കും വിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു. | 2019-20 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച വായന ഗ്രാമം പദ്ധതി, 2022-23 അമ്മ തന്ന സമ്മാനം എന്റെ സ്കൂളിന് എന്ന പദ്ധതിയും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന നൽകാനും പ്രേരകമാവുന്നു. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്. അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കും വിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു. | ||
വരി 92: | വരി 92: | ||
|} | |} | ||
===2016- | ===2016-2017 സ്കൂൾ ബസ്=== | ||
1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്. | 1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്. | ||
വരി 145: | വരി 145: | ||
|} | |} | ||
=== 2018- | === 2018-2019 ഔഷധോദ്യാനം === | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] എൽ.പി വിഭാഗം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഔഷധ സസ്യങ്ങളുടെ ശേഖരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സ്കൂളിൽ [https://edumission.kerala.gov.in/?page_id=1734 ജൈവ വൈവിധ്യ ഉദ്യാനം] നടപ്പിലാക്കുന്നത്. പി.ടി.എ ഫണ്ട്, എ.ആർ.നഗർ വ്യാപാരി വ്യവസായി ഏകോപന സമിതി ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ വൃന്ദാവനം എന്ന പേരിൽ ജൈവ വൈവിധ്യ ഉദ്യാനം നിർമ്മിച്ചത്. വിവിധ സന്ദർഭങ്ങളിൽ ഉദ്യാനത്തിലെ ഔഷധ സസ്യങ്ങളെ പ്രയോജനപ്പെടുത്താറുണ്ട്. | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] എൽ.പി വിഭാഗം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഔഷധ സസ്യങ്ങളുടെ ശേഖരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സ്കൂളിൽ [https://edumission.kerala.gov.in/?page_id=1734 ജൈവ വൈവിധ്യ ഉദ്യാനം] നടപ്പിലാക്കുന്നത്. പി.ടി.എ ഫണ്ട്, എ.ആർ.നഗർ വ്യാപാരി വ്യവസായി ഏകോപന സമിതി ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ വൃന്ദാവനം എന്ന പേരിൽ ജൈവ വൈവിധ്യ ഉദ്യാനം നിർമ്മിച്ചത്. വിവിധ സന്ദർഭങ്ങളിൽ ഉദ്യാനത്തിലെ ഔഷധ സസ്യങ്ങളെ പ്രയോജനപ്പെടുത്താറുണ്ട്. | ||
{| class="wikitable" | {| class="wikitable" | ||
വരി 199: | വരി 199: | ||
|} | |} | ||
=== 2020- | === 2020-2021 പുതിയ ശുചി മുറികൾ === | ||
2020-2021 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച നാലു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന് 4 ബാത്ത് റൂമുകൾ ഉൾപ്പെടുന്ന പുതിയ കെട്ടിടം ലഭ്യമാവുന്നത്. വാർഡ് മെമ്പർ ഇസ്മാഈൽ കാവുങ്ങലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി സ്കൂളിലേക്കെത്തുന്നത്. | 2020-2021 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച നാലു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന് 4 ബാത്ത് റൂമുകൾ ഉൾപ്പെടുന്ന പുതിയ കെട്ടിടം ലഭ്യമാവുന്നത്. വാർഡ് മെമ്പർ ഇസ്മാഈൽ കാവുങ്ങലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി സ്കൂളിലേക്കെത്തുന്നത്. | ||
{| class="wikitable" | {| class="wikitable" | ||
വരി 220: | വരി 220: | ||
|} | |} | ||
=== 2021- | === 2021-2022 സോളാർ സംവിധാനം === | ||
സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ [[ജി.എൽ..പി.എസ്. ഒളകര|ഒളകര ഗവ.എൽ.പി.സ്കൂൾ]]. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC കേരള സർക്കാർ] ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്. | സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ [[ജി.എൽ..പി.എസ്. ഒളകര|ഒളകര ഗവ.എൽ.പി.സ്കൂൾ]]. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC കേരള സർക്കാർ] ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്. | ||
{| class="wikitable" | {| class="wikitable" | ||
വരി 228: | വരി 228: | ||
|} | |} | ||
=== 2021- | === 2021-2022 ചുറ്റുമതിൽ, ഇന്റർലോക്ക് സംവിധാനം === | ||
2021-2022 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന്റെ സുരക്ഷക്കായി ചുറ്റുമതിൽ പുനർ നിർമ്മാണം, സ്കൂൾ മുറ്റം ഇൻറർലോക്ക്, ഓഡിറ്റോറിയം പുനർ ക്രമീകരണം എന്നിവ നടപ്പിലായത്. | 2021-2022 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന്റെ സുരക്ഷക്കായി ചുറ്റുമതിൽ പുനർ നിർമ്മാണം, സ്കൂൾ മുറ്റം ഇൻറർലോക്ക്, ഓഡിറ്റോറിയം പുനർ ക്രമീകരണം എന്നിവ നടപ്പിലായത്. | ||
{| class="wikitable" | {| class="wikitable" | ||
വരി 237: | വരി 237: | ||
|} | |} | ||
=== 2021- | === 2021-2022 പുതിയ കിണർ === | ||
സ്കൂൾ പിടിഎ യുടെയും [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരുരങ്ങാടി] ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പുതിയ കിണർ സാധ്യമായത്. പി.ടി.എ രണ്ടുലക്ഷത്തോളം രൂപ ചെലവിൽ കിണർ കുഴിച്ചപ്പോൾ ബാക്കി വന്ന ചിലവുകളിലേക്ക് ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വകയിരുത്തിയിരുന്നു. നിലവിൽ ഒരു കിണറും ജല സംഭരണിയും സ്കൂളിന് സ്വന്തമായിട്ടുണ്ടെങ്കിലും ഫെബ്രുവരി അവസാനത്തോടുകൂടി കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായി യിരിക്കുന്നത്. | സ്കൂൾ പിടിഎ യുടെയും [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരുരങ്ങാടി] ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പുതിയ കിണർ സാധ്യമായത്. പി.ടി.എ രണ്ടുലക്ഷത്തോളം രൂപ ചെലവിൽ കിണർ കുഴിച്ചപ്പോൾ ബാക്കി വന്ന ചിലവുകളിലേക്ക് ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വകയിരുത്തിയിരുന്നു. നിലവിൽ ഒരു കിണറും ജല സംഭരണിയും സ്കൂളിന് സ്വന്തമായിട്ടുണ്ടെങ്കിലും ഫെബ്രുവരി അവസാനത്തോടുകൂടി കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായി യിരിക്കുന്നത്. | ||
{| class="wikitable" | {| class="wikitable" | ||
വരി 244: | വരി 244: | ||
![[പ്രമാണം:AIMG-20220203-WA0041.jpg|നടുവിൽ|ലഘുചിത്രം]]പുതിയ കിണർ | ![[പ്രമാണം:AIMG-20220203-WA0041.jpg|നടുവിൽ|ലഘുചിത്രം]]പുതിയ കിണർ | ||
![[പ്രമാണം:19833 facility65.jpg|നടുവിൽ|ലഘുചിത്രം]]പഴയ കിണർ | ![[പ്രമാണം:19833 facility65.jpg|നടുവിൽ|ലഘുചിത്രം]]പഴയ കിണർ | ||
|} | |||
=== കുടിവെള്ള പദ്ധതി ഉദ്ഘാടനം === | |||
സ്കൂളിലെ വേനലിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിർമിച്ച പുതിയ കിണർ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ ഉദ്ഘാടനം ചെയ്തു. കരുവാൻ കുന്നൻ കോയ ഹാജി ഒളകര വയലിൽ സ്കൂളിന് സൗജന്യമായി നൽകിയ സ്ഥലത്ത് തിരൂരങ്ങാടി ബ്ലോക് പഞ്ചായത്ത് അനുവദിച്ച പദ്ധതി പ്രകാരമാണ് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്കൂളിന് സാധിച്ചത്. | |||
പി.പി സെയ്ദു മുഹമ്മദ് പ്രസിഡന്റായ മുൻ പി.ടി.എ യുടെ നേതൃത്വത്തിൽ മുൻ വാർഡ് മെമ്പർ ഇസ്മാഈൽ കാവുങ്ങൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മൗസ്റ്റർ എന്നിവരുടെ പ്രത്യേകം താൽപര്യത്തോടെ ഈ പദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തിയത്. പി.പി അബ്ദുസമദ് പ്രസിഡന്റായ നിലവിലെ പി.ടി.എ യുടെ നേതൃത്വത്തിൽ പദ്ധതി പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ സാധിച്ചു. | |||
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം അധ്യക്ഷനായി. സി.സി ഫൗസിയ, തങ്ക വേണുഗോപാൽ, യുപി മുഹമ്മദ്, വാർഡ് മെമ്പർ തസ്ലീന സലാം, ഇസ്മാഈൽ കാവുങ്ങൽ, പൂങ്ങാടൻ സൈതലവി, ഇബ്രാഹീം മൂഴിക്കൽ, ബഷീർ അരീക്കാട്ട്, പ്രമോദ് കുമാർ , കെ.ശശികുമാർ എന്നിവർ സംസാരിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-kudivellam 2022-23 4.jpg|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]] | |||
![[പ്രമാണം:19833-kudivellam 2022-23 1.jpg|നടുവിൽ|ലഘുചിത്രം|278x278ബിന്ദു]] | |||
![[പ്രമാണം:19833-kudivellam 2022-23 2.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-kudivellam 2022-23 3.jpg|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]] | |||
|} | |||
=== കുരുന്നുകൾക്ക് കൂട്ടായി ഇനി ശലഭോദ്യാനം === | |||
വർണമനോഹര കാഴ്ചയുമായി ശലഭങ്ങൾക്കായി ഒരു പൂന്തോട്ടം ഒരുക്കിയിരിക്കുകയാണ് സ്കൂൾ പി.ടി.എ. മനോഹരമായ ശലഭ ഉദ്യാനം വാർഡ് മെമ്പർ തസ്ലീന സലാം ഉദ്ഘാടനം ചെയ്തു. | |||
വിദ്യാർത്ഥികൾ കൊണ്ടു വന്നതും പി.ടി.എ ഫണ്ട് ഉപയോഗിച്ച് ശേഖരിച്ചതുമായ തൈകളാണ് ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. വിവിധ ശലഭങ്ങളെ ആകർഷിക്കുന്ന | |||
കിലുക്കിച്ചെടി, ഒടിച്ചുത്തിപ്പു, ചെട്ടിപ്പൂ തുടങ്ങിയ നിരവധി തൈകൾ ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് പദ്ധതി വിശദീകരിച്ചു. പരിസ്ഥിതി, സീഡ്ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, ഷീജ, രമ്യ, എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-Shalabodyanam 2022-23 4.jpg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു]] | |||
![[പ്രമാണം:19833-Shalabodyanam 2022-23 3.jpg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു]] | |||
![[പ്രമാണം:19833-Shalabodyanam 2022-23 2.jpg|നടുവിൽ|ലഘുചിത്രം|171x171ബിന്ദു]] | |||
![[പ്രമാണം:19833-Shalabodyanam 2022-23 1.jpg|നടുവിൽ|ലഘുചിത്രം|216x216ബിന്ദു]] | |||
|} | |||
=== സ്കൂളിന് ഫർണിച്ചർ ലഭ്യമാക്കി പഞ്ചായത്ത് === | |||
പെരുവള്ളൂർ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിൽ നിന്നും ഒളകര ജി.എൽ.പി.സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ ലഭ്യമായി. സ്കൂൾ പി.ടി.എ ആവശ്യപ്പെട്ടതിന്റെ അടിസഥാനത്തിൽ സ്കൂളിന് പഞ്ചായത്ത് അനുവദിച്ച പ്രസ്തുത പദ്ധതി വിതരണം പഞ്ചായത്ത് പ്രസിഡണ്ട് കെ.കലാം മാസ്റ്റർ നിർവ്വഹിച്ചു. ഇംപ്ലിമെന്റിംഗ് ഓഫീസർ മനോജ്.കെ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി.മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസണും വാർഡംഗവുമായ തസ്ലീന സലാം, അധ്യാപകരായ സോമരാജ് പാലക്കൽ, സ്വദഖതുല്ല, എന്നിവർ പങ്കെടുത്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-furniture panjayath 2022 23 2.jpg|നടുവിൽ|ലഘുചിത്രം|326x326ബിന്ദു]] | |||
![[പ്രമാണം:19833-furniture panjayath 2022 23 1.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-furniture panjayath 2022 23 4.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
![[പ്രമാണം:19833-furniture panjayath 2022 23 3.jpg|നടുവിൽ|ലഘുചിത്രം|298x298ബിന്ദു]] | |||
|} | |} |