Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
[[പ്രമാണം:13055 nettam1.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
'''2019-2020 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/അംഗീകാരങ്ങൾ-17|ഇവിടെ ക്ലിക്ക് ചെയ്യുക]]'''


'''<big>USS വിജയികൾ 2020 -2021</big>''' <gallery mode="packed-hover" heights="200">
പ്രമാണം:13055 532.jpg|alt=USS വിജയികൾ 2020 -2021|നയന ഇ
പ്രമാണം:13055 531.jpg|ഫാത്തിമത്ത് സഫീറ ആർ കെ
പ്രമാണം:13055 530.jpg|അക്ഷയ് സി
</gallery>'''<big>എസ്.എസ്.എൽ.സി 2020-21 ഉന്നത വിജയം കരസ്ഥമാക്കി</big>'''
2020 -2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 224 കുട്ടികൾ പരീക്ഷ എഴുതിയതിൽ 223 കുട്ടികൾ വിജയിക്കുകയും 45 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ+ കരസ്ഥമാക്കുകയും ചെയ്തു. വിജയികളെ സ്റ്റാഫ് &പി.ടി.എ അഭിനന്ദിച്ചു.
{| class="wikitable"
|+
!ക്രമ നമ്പർ
!
|-
|1
|"പ്രതികൾക്കൊപ്പം" എന്ന പരിപാടിയിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിലെ റിഫ സി യെ തിരഞ്ഞെടുത്തു.  [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശാസ്ത്ര രംഗം]-പ്രവർത്തി പഠന വിഭാഗത്തിലാണ് റിഫയെ തിരഞ്ഞെടുത്തത്.
|-
|2
|[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%81.%E0%B4%8E%E0%B5%BB_%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക അറബി ഭാഷ ദിന]ത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന അറബിക് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AB%E0%B4%BF കാലിഗ്രാഫി] മത്സര വിജയികൾ
'''യു.പി  വിഭാഗം വിജയികൾ'''
1.സജ്‌വ സലീം
2. ഹന്ന ആദം
3.ഷൻസ സജീർ
'''ഹൈസ്കൂൾ വിഭാഗം വിജയികൾ'''
1.ഫാത്തിമത്തുൽ ജൗഹറ
2. ഹംദ അസീസ്
3.നെഹല നസീർ
|-
|3
|ശാസ്ത്ര രംഗം ജില്ലാതലത്തിൽ 8 എഫിലെ അഫീഫ പ്രവർത്തി പഠന വിഭാത്തിൽ പങ്കെടുത്തു. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അഫീഫയായിരുന്നു.
|-
|4
|സ്വാതന്ത്യ്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ആസാദി അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള തളിപ്പറമ്പ് സൗത്ത്  ബി.ആർ.സി നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സഞ്ജന കൃഷ്ണനും യു.പി വിഭാഗത്തിൽ നിഞ്ജനയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
|-
|5
|ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി.     
|-
|6
|[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം] സബ്ജില്ലാതല സർഗോത്സവത്തിൽ  കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
|-
|7
|സബ്ജില്ലാ തല ശാസ്ത്ര രംഗത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം കരസ്ഥമാക്കി.
|-
|8
|സബ്ജില്ലാ ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണത്തിൽ ഫുറൈദ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
|-
|9
|സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ഗ്രന്ഥാസ്വാദനം  ഒന്നാം സ്ഥാനം ആദിത്യ കെ പ്രകാശൻ കരസ്ഥമാക്കി.
|-
|10
|സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനം  ഹംദ അസീസ്  കരസ്ഥമാക്കി.
|-
|11
|ഉപജില്ലാതല [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82 അക്ഷരമുറ്റം] ക്വിസ്സ് മത്സരത്തിൽ ഫാത്തിമത്തുൽ അഫീഫ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
|}
<gallery mode="packed-hover">
പ്രമാണം:13055 we1.jpeg|ശാസ്ത്ര രംഗം ജില്ലാതലത്തിൽ 8 എഫി ലെ അഫീഫ 5 മിനുട്ടിനുള്ളിൽ തയ്യാറാക്കിയ ഉൽപന്നം
പ്രമാണം:13055 sanaja.jpeg
പ്രമാണം:13055 14.jpeg|ഫുറൈദ -പ്രൊജക്റ്റ് ഹൈസ്കൂൾ ഒന്നാം സ്ഥാനം
പ്രമാണം:13055 sc6.jpeg|ഷഹീമ-ശാസ്ത്ര ലേഖനം യു.പി രണ്ടാം സ്ഥാനം
പ്രമാണം:13055 sc8.jpeg|ഹംദ അസീസ്-ശാസ്ത്ര ലേഖനം ഹൈസ്കൂൾ രണ്ടാം സ്ഥാനം
പ്രമാണം:13055 sc9.jpeg|‌ ഫാത്തിമ ഇക്‌ബാൽ പ്രോജക്ട് യു.പി.രണ്ടാം സ്ഥാനം  
പ്രമാണം:13055 sc10.jpeg|ഹരികൃഷ്ണൻ -ജീവചരിത്രം ഹൈസ്കൂൾ മൂന്നാം സ്ഥാനം
പ്രമാണം:13055 sc11.jpeg|റിൻഷാ ഷെറിൻ -ഗണിതാശയ അവതരണം -ഹൈസ്കൂൾ മൂന്നാം സ്ഥാനം
പ്രമാണം:13055 sc12.jpeg|നസീല -വീട്ടിൽ നിന്നും ഒരു പരീക്ഷണം മൂന്നാം സ്ഥാനം
പ്രമാണം:13055 sc7.jpeg|ആദിത്യ കെ പ്രകാശൻ -ശാസ്ത്ര ഗ്രന്ഥാസ്വാദനം ഒന്നാം സ്ഥാനം
പ്രമാണം:13055 sc13.jpeg|ഫാത്തിമത്തുൽ അഫീഫ ലഘു ഉപകരണ നിർമ്മാണം ഒന്നാംസ്ഥാനം
പ്രമാണം:13055 FATHIMA.jpeg|ഫാത്തിമത്തുൽ അഫീഫ (ഉപജില്ലാതല അക്ഷരമുറ്റം ക്വിസ്സ് എച്ച്.എസ്.രണ്ടാം സ്ഥാനം)
</gallery>
4,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814404" എന്ന താളിൽനിന്ന് ശേഖരിച്ചത്