"ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട് (മൂലരൂപം കാണുക)
15:06, 22 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2022→ക്ലബുകൾക്ലബുകൾ
വരി 321: | വരി 321: | ||
** സ്പോർട്സ് ക്ലബ് | ** സ്പോർട്സ് ക്ലബ് | ||
** ഇംഗ്ലീഷ് ക്ലബ് | ** ഇംഗ്ലീഷ് ക്ലബ് | ||
** യോഗ ക്ലബ് | |||
* വളരെ മാതൃകാ പരമായ രീതിയിൽ സ്കൂളിലെ വിവിധ ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബിന്റെയും ചുമതല ഓരോ അധ്യാപകരാണ് വഹിക്കുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഓൺലൈൻ മുഖേന തടസമില്ലാതെ ക്ലബ് പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നുണ്ട് | * വളരെ മാതൃകാ പരമായ രീതിയിൽ സ്കൂളിലെ വിവിധ ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബിന്റെയും ചുമതല ഓരോ അധ്യാപകരാണ് വഹിക്കുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഓൺലൈൻ മുഖേന തടസമില്ലാതെ ക്ലബ് പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നുണ്ട് | ||
* . '''1. ഭാഷ ക്ലബ്''' മലയാള ഭാഷാ പ്രയോഗത്തിൽ ഓരോകുട്ടിയുടെയും നിലവാരം മനസിലാക്കി പരിഹാര ബോധനം ആവശ്യമുള്ളവർക്ക് അതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. 1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികൾക്കും വായന ശേഷി വർധിപ്പിക്കുക, ഭാഷ അനായേസേന കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക, ഉച്ചാരണ ശുദ്ധിയോടെ വായിക്കുക, സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് നേടുക, സ്വതന്ത്ര രചനക്ക് പ്രാപ്തരാക്കുക, എന്നിവയാണ് ഭാഷ ക്ലബ്ബിന്റെ ലക്ഷ്യം. | * . '''1. ഭാഷ ക്ലബ്''' മലയാള ഭാഷാ പ്രയോഗത്തിൽ ഓരോകുട്ടിയുടെയും നിലവാരം മനസിലാക്കി പരിഹാര ബോധനം ആവശ്യമുള്ളവർക്ക് അതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. 1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികൾക്കും വായന ശേഷി വർധിപ്പിക്കുക, ഭാഷ അനായേസേന കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക, ഉച്ചാരണ ശുദ്ധിയോടെ വായിക്കുക, സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് നേടുക, സ്വതന്ത്ര രചനക്ക് പ്രാപ്തരാക്കുക, എന്നിവയാണ് ഭാഷ ക്ലബ്ബിന്റെ ലക്ഷ്യം. |