Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎യോഗദിനം: കൂട്ടിച്ചേർക്കലുകൾ
(→‎ലോക പരിസ്ഥിതി ദിനം: വിവരണങ്ങൾ കൂട്ടിച്ചേർത്തു.)
(→‎യോഗദിനം: കൂട്ടിച്ചേർക്കലുകൾ)
വരി 248: വരി 248:
</gallery>
</gallery>

== '''ലോക പരിസ്ഥിതി ദിനം '''      ==
== '''ലോക പരിസ്ഥിതി ദിനം '''      ==
ലോക പരിസ്ഥിതി ദിനം അർത്ഥവത്തായി ആചരിച്ചു.പോസ്റ്റർ തയ്യാറാക്കിയും വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണെന്ന് പ്രഘോഷിച്ചു.ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി'എന്നതാണ്. നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നുവെന്ന് ബോധ്യപ്പെടുത്തി.  

== '''വായനദിനം''' ==
== '''വായനദിനം''' ==
വായനയുടെ പ്രസക്തി വിദ്യാർത്ഥികളിൽ ഉളവാക്കുന്നതിന് വിപുലമായ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കുന്നു.ഒരു മാസം നീളുന്ന വിവിധ പരിപാടികൾ മലയാളം അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു.

== '''യോഗദിനം''' ==
== '''യോഗദിനം 2022ജൂൺ 21''' ==
ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ എന്ന് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി മരിയ ജോണി യോഗാസനങ്ങൾ പരിചയപ്പെടുത്തി.

108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813879" എന്ന താളിൽനിന്ന് ശേഖരിച്ചത്