Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('===കുരുന്നുകളിൽ കൗതുകത്തിൻ്റെ നിറച്ചാർത്തായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
===കുരുന്നുകളിൽ കൗതുകത്തിൻ്റെ നിറച്ചാർത്തായി ചങ്ങാതിക്കൂട്ടം===

<p style="text-align:justify">&emsp;&emsp;
വെങ്ങാനൂർ ചാവടിനട സർക്കാർ മാതൃകാ ഹയർ സെക്കൻ്ററി വിദ്യാലയത്തിലാണ് വേനലവധിക്കാലത്ത് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം എന്ന പേരിൽ  ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. സംഘാടന മികവുകൊണ്ടും  രുചിഭേദങ്ങൾ കൊണ്ടും ഗൃഹാതുരത്വ അനുഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയ അനുഭവമായി മാറിയ ക്യാമ്പ് ഏപ്രിൽ 4 , 5 തിയതികളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.  

ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു , പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ , പി.ടി.എ പ്രസിഡൻ്റ് ശ്രീ: പ്രവീൺ , പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ , ബി പി ഒ ശ്രീ: അനീഷ് സാർ , സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ , SRG കൺവീനർ ശ്രീമതി: ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813472" എന്ന താളിൽനിന്ന് ശേഖരിച്ചത്