ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
സ്കൂൾവിക്കി - റിപ്പോർട്ട് | സ്കൂൾവിക്കി - റിപ്പോർട്ട് | ||
== ആമുഖം == | |||
ആമുഖം | |||
കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകാനാവുന്ന ഒരു സങ്കേതമാണ് സ്കൂൾവിക്കി. മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള ഒരു സംവിധാനമാണ് എന്നത്, മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിപ്പിക്കുന്നതിന് സഹായിക്കും എന്നുറപ്പുണ്ട്. | കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകാനാവുന്ന ഒരു സങ്കേതമാണ് സ്കൂൾവിക്കി. മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള ഒരു സംവിധാനമാണ് എന്നത്, മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിപ്പിക്കുന്നതിന് സഹായിക്കും എന്നുറപ്പുണ്ട്. | ||
വരി 20: | വരി 18: | ||
വിക്കിതാൾ പരിപാലനം, അഡ്മിൻ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുബന്ധം 3ആയി ചേർക്കുന്നു. | വിക്കിതാൾ പരിപാലനം, അഡ്മിൻ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുബന്ധം 3ആയി ചേർക്കുന്നു. | ||
സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ | == സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ == | ||
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി വിവിധതലങ്ങളിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും മാസ്റ്റർ ട്രെയിനർമാരുൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിട്ടുണ്ട്. അവ ക്രോഡീകരിച്ച് ചുവടെ ചേർക്കുന്നു. | |||
== ഘടന == | |||
ഘടന | |||
• പ്രധാനതാൾ ആകർഷകമായി പരിഷ്ക്കരിക്കുക. | • പ്രധാനതാൾ ആകർഷകമായി പരിഷ്ക്കരിക്കുക. | ||
• കുറേക്കൂടി ശ്രദ്ധിക്കപ്പെടുന്നവിധത്തിൽ ജില്ലാപേജ് കണ്ണികൾ ക്രമീകരിക്കുക | • കുറേക്കൂടി ശ്രദ്ധിക്കപ്പെടുന്നവിധത്തിൽ ജില്ലാപേജ് കണ്ണികൾ ക്രമീകരിക്കുക | ||
വരി 31: | വരി 29: | ||
• പ്രമുഖരുടെ ഓർമ്മയിലെ വിദ്യാലയം - കണ്ണി സ്കൂൾ പേജുകളിൽ സൃഷ്ടിക്കുക. | • പ്രമുഖരുടെ ഓർമ്മയിലെ വിദ്യാലയം - കണ്ണി സ്കൂൾ പേജുകളിൽ സൃഷ്ടിക്കുക. | ||
== തിരുത്തൽ – മെച്ചപ്പെടുത്തൽ == | |||
തിരുത്തൽ – മെച്ചപ്പെടുത്തൽ | |||
• പ്രത്യേക സന്ദർഭങ്ങളിൽ തിരുത്തൽ ശിബിരങ്ങൾ സംഘടിപ്പിക്കുക. ( | • പ്രത്യേക സന്ദർഭങ്ങളിൽ തിരുത്തൽ ശിബിരങ്ങൾ സംഘടിപ്പിക്കുക. ( | ||
ഇതിനു സമ്മാനങ്ങളുമാവാം. - സാമ്പത്തികമല്ല, Stars നൽകാം ) | ഇതിനു സമ്മാനങ്ങളുമാവാം. - സാമ്പത്തികമല്ല, Stars നൽകാം ) | ||
വരി 40: | വരി 37: | ||
സ്ഥിരമായി അപ്ഡേഷനുകൾ ആവശ്യമായിവരുന്ന ഫീൽഡുകളിലേക്ക് സമേതം / സമ്പൂർണ്ണ / HSCAP / VHSCAPഎന്നിവയിൽ ലഭ്യമായ വിവരങ്ങൾ ഇവിടെ ഓട്ടോ അപ്ഡേറ്റ് ചെയ്യുവാനുള്ള സാധ്യത പരിശോധിക്കുക | സ്ഥിരമായി അപ്ഡേഷനുകൾ ആവശ്യമായിവരുന്ന ഫീൽഡുകളിലേക്ക് സമേതം / സമ്പൂർണ്ണ / HSCAP / VHSCAPഎന്നിവയിൽ ലഭ്യമായ വിവരങ്ങൾ ഇവിടെ ഓട്ടോ അപ്ഡേറ്റ് ചെയ്യുവാനുള്ള സാധ്യത പരിശോധിക്കുക | ||
ഉള്ളടക്കത്തിലെ പുതുസാധ്യതകൾ | |||
== ഉള്ളടക്കത്തിലെ പുതുസാധ്യതകൾ == | |||
• സ്കൂൾവിക്കി കേരളത്തിൻ്റെ ഒരു സമ്പൂർണ്ണ വിജ്ഞാനകോശമെന്ന തരത്തിൽ വികസിപ്പിക്കാം. | • സ്കൂൾവിക്കി കേരളത്തിൻ്റെ ഒരു സമ്പൂർണ്ണ വിജ്ഞാനകോശമെന്ന തരത്തിൽ വികസിപ്പിക്കാം. | ||
• കേരളത്തിന്റെ ചരിത്രം, സംസ്കാരം, കല, സാഹിത്യം, വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ ചേർത്ത് സ്കൂൾപേജിലേക്ക് കണ്ണിചർക്കൽ | • കേരളത്തിന്റെ ചരിത്രം, സംസ്കാരം, കല, സാഹിത്യം, വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ ചേർത്ത് സ്കൂൾപേജിലേക്ക് കണ്ണിചർക്കൽ | ||
വരി 53: | വരി 50: | ||
പരിശീലനം | |||
== പരിശീലനം == | |||
തിരുത്തൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി പരിശീലനക്ലാസ്സുകൾ നൽണം. | |||
* ലിറ്റിൽകൈറ്റ്സ് കുട്ടികൾ / തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ – 2 ദിവസം. ഇത്, LK മോഡ്യൂളിന്റെ ഭാഗമായിത്തന്നെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്ക് നല്കാനാവുമോ എന്ന് പരിശോധിക്കണം. | |||
• MT 2 ദിവസം | * അധ്യാപകർ – മറ്റു പരിശീലനങ്ങളോടൊപ്പം ഒരു സെഷൻ • PSITC / SITC / HITC / LKM – 1 ദിവസം. • MT 2 ദിവസം • Core Team ( ഓരോ ജില്ലയിൽനിന്നും കുറഞ്ഞത് 2 പേർ വീതം. ) - 3 ദിവസം സ്കൂൾവിക്കിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും താളുകൾ പരിപാലിക്കുന്നതുൾപ്പെടെയുള്ളവയ്ക്കും പരിശീലനം നേടി ഈ സംഘം പ്രവർത്തിക്കണം. അഡ്മിൻ തലത്തിൽ നിന്നും പലവിധകാരണങ്ങളാൽ കൊഴിഞ്ഞുപോക്കുണ്ടാകുമ്പോൾ, തുടർച്ച നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. | ||
തിരുത്തലുകൾ