ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,491
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പി. കുഞ്ഞിരാമൻ | '''പി. കുഞ്ഞിരാമൻ നായർ''' (1906-1978)''' | ||
[[ചിത്രം:mahakavi p.jpg|thumb]] | |||
വെള്ളിക്കോത്ത് എന്ന കൊച്ചു ഗ്രാമത്തെ ജന്മം കൊണ്ട് ധന്യ മാക്കിയ മഹാപ്രതിഭയാണ് മഹാകവി പി. കുഞ്ഞിരാമൻ നായർ.1906 ഒക്ടോബർ 26 ന് കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ ജനിച്ചു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശേരി നമ്പിയുടെ ശിഷ്യ നായി പട്ടാമ്പി സംസ്കൃതാലയത്തിലും തഞ്ചാവൂർ സംസ്കൃതപാഠശാലയിലും പഠനം. അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1948 ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം. 1955 ൽ 'കളിയച്ഛന്' മദിരാശി സർക്കാർ അവാർഡും 1959 ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1967 ൽ താമരത്തോണിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ. 1978 മെയ് 27 ന് മരണം. | വെള്ളിക്കോത്ത് എന്ന കൊച്ചു ഗ്രാമത്തെ ജന്മം കൊണ്ട് ധന്യ മാക്കിയ മഹാപ്രതിഭയാണ് മഹാകവി പി. കുഞ്ഞിരാമൻ നായർ.1906 ഒക്ടോബർ 26 ന് കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ ജനിച്ചു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശേരി നമ്പിയുടെ ശിഷ്യ നായി പട്ടാമ്പി സംസ്കൃതാലയത്തിലും തഞ്ചാവൂർ സംസ്കൃതപാഠശാലയിലും പഠനം. അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1948 ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം. 1955 ൽ 'കളിയച്ഛന്' മദിരാശി സർക്കാർ അവാർഡും 1959 ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1967 ൽ താമരത്തോണിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ. 1978 മെയ് 27 ന് മരണം. | ||
കാവ്യപഥസഞ്ചാരികൾക്ക് ഏറ്റവും പ്രകാശമുള്ള വഴിവിളക്കായി കുഞ്ഞിരാമൻ നായർ ഇന്നും നിൽക്കുന്നു. കാലഹരണപ്പെടാത്ത ആശയങ്ങളുടെ നവലോകം കുഞ്ഞിരാമൻ നായരുടെ കവിത അനുഭവങ്ങളായി കാഴ്ച വെച്ചുകൊണ്ടിരിക്കുന്നു.ഇനിയും അനാവരണം ചെയ്യപ്പെടാത്ത അദ്ഭുത പ്രപഞ്ചങ്ങൾ പി. കവിത ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നു. | കാവ്യപഥസഞ്ചാരികൾക്ക് ഏറ്റവും പ്രകാശമുള്ള വഴിവിളക്കായി കുഞ്ഞിരാമൻ നായർ ഇന്നും നിൽക്കുന്നു. കാലഹരണപ്പെടാത്ത ആശയങ്ങളുടെ നവലോകം കുഞ്ഞിരാമൻ നായരുടെ കവിത അനുഭവങ്ങളായി കാഴ്ച വെച്ചുകൊണ്ടിരിക്കുന്നു.ഇനിയും അനാവരണം ചെയ്യപ്പെടാത്ത അദ്ഭുത പ്രപഞ്ചങ്ങൾ പി. കവിത ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നു. | ||
തിരുത്തലുകൾ