"മഹാകവി പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

257 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                                                                                '''പി. കുഞ്ഞിരാമന്‍ നായര്
'''പി. കുഞ്ഞിരാമൻ നായര്
                                                                                                       (1906-1978)'''
                                                                                                       (1906-1978)'''
വെള്ളിക്കോത്ത് എന്ന കൊച്ചു ഗ്രാമത്തെ ജന്മം കൊണ്ട് ധന്യ മാക്കിയ മഹാപ്രതിഭയാണ് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍.1906 ഒക്ടോബര്‍ 26 ന് കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ ഗ്രാമത്തില്‍ അടിയോടി വീട്ടില്‍ ജനിച്ചു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശേരി നമ്പിയുടെ ശിഷ്യ നായി പട്ടാമ്പി സംസ്കൃതാലയത്തിലും തഞ്ചാവൂര്‍ സംസ്കൃതപാഠശാലയിലും പഠനം. അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1948 ല്‍ നീലേശ്വരം രാജാവില്‍ നിന്ന് ഭക്തകവി ബിരുദം. 1955 ല്‍ 'കളിയച്ഛന്' മദിരാശി സര്‍ക്കാര്‍ അവാര്‍ഡും 1959 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1967 ല്‍ താമരത്തോണിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികള്‍. 1978 മെയ് 27 ന് മരണം.
വെള്ളിക്കോത്ത് എന്ന കൊച്ചു ഗ്രാമത്തെ ജന്മം കൊണ്ട് ധന്യ മാക്കിയ മഹാപ്രതിഭയാണ് മഹാകവി പി. കുഞ്ഞിരാമൻ നായർ.1906 ഒക്ടോബർ 26 ന് കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ ജനിച്ചു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശേരി നമ്പിയുടെ ശിഷ്യ നായി പട്ടാമ്പി സംസ്കൃതാലയത്തിലും തഞ്ചാവൂർ സംസ്കൃതപാഠശാലയിലും പഠനം. അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1948 നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം. 1955 'കളിയച്ഛന്' മദിരാശി സർക്കാർ അവാർഡും 1959 കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1967 താമരത്തോണിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ. 1978 മെയ് 27 ന് മരണം.
കാവ്യപഥസഞ്ചാരികള്‍ക്ക് ഏറ്റവും പ്രകാശമുള്ള വഴിവിളക്കായി കുഞ്ഞിരാമന്‍ നായര്‍ ഇന്നും നില്‍ക്കുന്നു. കാലഹരണപ്പെടാത്ത ആശയങ്ങളുടെ നവലോകം കുഞ്ഞിരാമന്‍ നായരുടെ കവിത അനുഭവങ്ങളായി കാഴ്ച വെച്ചുകൊണ്ടിരിക്കുന്നു.ഇനിയും അനാവരണം ചെയ്യപ്പെടാത്ത അദ്ഭുത പ്രപഞ്ചങ്ങള്‍ പി. കവിത ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്നു.
കാവ്യപഥസഞ്ചാരികൾക്ക് ഏറ്റവും പ്രകാശമുള്ള വഴിവിളക്കായി കുഞ്ഞിരാമൻ നായർ ഇന്നും നിൽക്കുന്നു. കാലഹരണപ്പെടാത്ത ആശയങ്ങളുടെ നവലോകം കുഞ്ഞിരാമൻ നായരുടെ കവിത അനുഭവങ്ങളായി കാഴ്ച വെച്ചുകൊണ്ടിരിക്കുന്നു.ഇനിയും അനാവരണം ചെയ്യപ്പെടാത്ത അദ്ഭുത പ്രപഞ്ചങ്ങൾ പി. കവിത ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നു.
[[ചിത്രം:mahakavi p.jpg]
[[ചിത്രം:mahakavi p.jpg]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394757" എന്ന താളിൽനിന്ന് ശേഖരിച്ചത്