Jump to content
സഹായം

Login (English) float Help

"പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
1852ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തൊട്ടു തെക്ക് വശത്താണ് സ്കൂൾ നിലകൊള്ളുന്നത്.രാജകുടുംബത്തിലെ സ്ത്രീകളുടെ പഠനം ലക്ഷ്യമാക്കിയാണ് സ്കൂൾ തുടങ്ങിയത്.പിന്നീട് ചരിത്രത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇന്നത്തെ നിലയിൽ ഒരു സർക്കാർ പൊതുവിദ്യാലയമായി മാറുകയാണുണ്ടായത്.2015ൽ സ്കൂളിന് പി.എൻ.പണിക്കർ സ്മാരക ഗവൺമെന്റ് എൽ.പി.സ്കൂൾ എന്ന് പേര് മാറ്റി'''''[[ജി.എൽ.പി.എസ്.അമ്പലപ്പുഴ/ചരിത്രം|. തുടർന്ന് വായിക്കുക]]'''''

==സ്മാരകം==
[[File:Pnpanicker memorial school ambalappuzha.jpg|thumb|പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂൾ, അമ്പലപ്പുഴ]]
പി.എൻ. പണിക്കർ അദ്ധ്യാപകനായി  പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി [[പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂൾ|പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി]] 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.<ref>{{cite web|title=അമ്പലപ്പുഴയിലെ പെൺപള്ളിക്കൂടം ഇനി പി.എൻ.പണിക്കർക്ക് സ്മാരകം|url=http://www.mathrubhumi.com/story.php?id=488225|publisher=www.mathrubhumi.com|accessdate=29 സെപ്റ്റംബർ 2014|archive-date=2014-09-30|archive-url=https://web.archive.org/web/20140930144938/http://www.mathrubhumi.com/story.php?id=488225|url-status=dead}}</ref>

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810580" എന്ന താളിൽനിന്ന് ശേഖരിച്ചത്