Jump to content

"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
മൂവാറ്റുപുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള തിരുവാണിയൂർ സെന്റ്ഫിലോമിനാസ് ഹൈസ്ക്കൂൾ 1942 ൽ ഇംഗ്ലീഷ് മിഡിൽസ്ക്കൂളായിആരംഭിച്ചു.പാപ്പാലിൽ ശ്രീ.തുകലൻ ടി.പി.വർഗ്ഗീസിന്റെ മാനേജ്മെന്റിലായിരുന്ന സ്ക്കൂൾ 1945 ൽ തിരുവല്ലാ രൂപത വിലയ്ക്കു വാങ്ങി.അപ്പർ പ്രൈമറിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ക്കൂൾ 1982 ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1994-95 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 5,8 ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയത്തിനുള്ള അംഗീകാരവും തനതു വർഷം ലഭിച്ചു. എന്നാൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ഇംഗ്ലീഷ് മീഡിയം നിർത്തലാക്കേണ്ടി വന്നു. 2006-07 വർഷം ഇംഗ്ലീഷ് മീഡിയം പുനരാരംഭിച്ചു. ഈ സ്ക്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തായും കോർപ്പറേറ്റ് മാനേജർ റവ.ഫാ.വിൽസൺ വേലിയ്ക്കകത്തുമാണ്. ([[സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ/ചരിത്രം|കൂടുതൽ വായിക്കുക]])

== സൗകര്യങ്ങൾ ==
{{Schoolwiki award applicant}} == സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810270" എന്ന താളിൽനിന്ന് ശേഖരിച്ചത്