"ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി (മൂലരൂപം കാണുക)
11:10, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
അര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആകെ 14 ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങൾ അതിൽ ഒരെണ്ണം ഓടിട്ടത് മൂന്നെണ്ണം കോൺക്രീറ്റ് ചെയ്തതുമാണ് ഒരു കെട്ടിടത്തിലെ 2ക്ലാസ്സ് മുറികളിലായി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. 2021 പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെ 4 ക്ലാസ് മുറികൾ ഉൾപ്പെടെ ആറെണ്ണം ഡിജിറ്റൽ സൗകര്യമുള്ളതാണ് ഒരു കമ്പ്യൂട്ടറിൽ ആവും 14 ലാപ്ടോപ്പുകളും 4 എൽസിഡി പ്രൊജക്ടറുകളും 2 മൈക്ക് സെറ്റ് സിസ്റ്റവും രണ്ട് വലിയ സ്പീക്കറുകളും സ്കൂളിനു സ്വന്തമായുണ്ട്. സ്റ്റാൻഡേർഡ് ഒന്ന് രണ്ട് ക്ലാസുകൾ ശിശുസൗഹൃദ ക്ലാസ് മുറിക്ക് വേണ്ട സംവിധാനത്തോടുകൂടിയ താണ്[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/സൗകര്യങ്ങൾ|.കൂടുതൽ വായിക്കുക]] | അര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആകെ 14 ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങൾ അതിൽ ഒരെണ്ണം ഓടിട്ടത് മൂന്നെണ്ണം കോൺക്രീറ്റ് ചെയ്തതുമാണ് ഒരു കെട്ടിടത്തിലെ 2ക്ലാസ്സ് മുറികളിലായി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. 2021 പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെ 4 ക്ലാസ് മുറികൾ ഉൾപ്പെടെ ആറെണ്ണം ഡിജിറ്റൽ സൗകര്യമുള്ളതാണ് ഒരു കമ്പ്യൂട്ടറിൽ ആവും 14 ലാപ്ടോപ്പുകളും 4 എൽസിഡി പ്രൊജക്ടറുകളും 2 മൈക്ക് സെറ്റ് സിസ്റ്റവും രണ്ട് വലിയ സ്പീക്കറുകളും സ്കൂളിനു സ്വന്തമായുണ്ട്. സ്റ്റാൻഡേർഡ് ഒന്ന് രണ്ട് ക്ലാസുകൾ ശിശുസൗഹൃദ ക്ലാസ് മുറിക്ക് വേണ്ട സംവിധാനത്തോടുകൂടിയ താണ്[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/സൗകര്യങ്ങൾ|.കൂടുതൽ വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |