"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ (മൂലരൂപം കാണുക)
10:59, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→കൂട്ടുകാർക്കൊരു ആശംസകാർഡ്
വരി 261: | വരി 261: | ||
[[പ്രമാണം:WhatsApp Image 2022-03-15 at 16.58.05.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-15 at 16.58.05.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]] | ||
==<u>ഗൃഹസന്ദർശന പരിപാടികൾ</u>== | |||
പഠനം ഓൺലൈനായി നടത്തേണ്ടി വന്ന സാഹചര്യത്തിൽ കുട്ടികളുടെ ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തുവാനും മികച്ച പ്രകടനങ്ങൾ ഉറപ്പു വരുത്തുവാനും വേണ്ടി പി ടി എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും വീട്ടിലെ വായന മൂലയിലേക്ക് പുസ്തകങ്ങൾ നൽകി. | പഠനം ഓൺലൈനായി നടത്തേണ്ടി വന്ന സാഹചര്യത്തിൽ കുട്ടികളുടെ ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തുവാനും മികച്ച പ്രകടനങ്ങൾ ഉറപ്പു വരുത്തുവാനും വേണ്ടി പി ടി എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും വീട്ടിലെ വായന മൂലയിലേക്ക് പുസ്തകങ്ങൾ നൽകി. | ||
=='''<u>പുസ്തകവണ്ടി 12-7-2021</u>'''== | |||
മലാല യൂസഫ്സായിയുടെ ജന്മദിനമായ ജൂലായ് 12ന് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിന്റെ സഹകരണത്തോടെ നടന്നു "പുസ്തക വണ്ടി" ശ്രീ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ആർ സി ഗ്രന്ഥാലയം കോവിഡ് കാലത്ത് സ്ക്കൂൾ വിദ്യാർഥികൾക്ക് ലൈബ്രറി വീട്ടിലത്തിക്കാനായി തുടങ്ങിയ പരിപാടി ജുലായ് 12 ന് രാവിലെ 9 മണിക്ക് കല്യാശ്ശേരി ക്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി . എ സപ്നയുടെ അധ്യക്ഷതയിൽ ലൈബ്രറി പരിസരത്തു നടന്നു ശ്രീമതി രേഷ്മടീച്ചർ, ശ്രീ. മിഥുൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. കെ. രാജീവൻ, കെ. പുഷ്പജൻ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. | മലാല യൂസഫ്സായിയുടെ ജന്മദിനമായ ജൂലായ് 12ന് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിന്റെ സഹകരണത്തോടെ നടന്നു "പുസ്തക വണ്ടി" ശ്രീ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ആർ സി ഗ്രന്ഥാലയം കോവിഡ് കാലത്ത് സ്ക്കൂൾ വിദ്യാർഥികൾക്ക് ലൈബ്രറി വീട്ടിലത്തിക്കാനായി തുടങ്ങിയ പരിപാടി ജുലായ് 12 ന് രാവിലെ 9 മണിക്ക് കല്യാശ്ശേരി ക്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി . എ സപ്നയുടെ അധ്യക്ഷതയിൽ ലൈബ്രറി പരിസരത്തു നടന്നു ശ്രീമതി രേഷ്മടീച്ചർ, ശ്രീ. മിഥുൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. കെ. രാജീവൻ, കെ. പുഷ്പജൻ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 16.58.04.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-15 at 16.58.04.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | ||
=='''<u>ചാന്ദ്രദിന പരിപാടികൾ 20.7.2021 മുതൽ 22.7.2021</u>'''== | |||
ഇരിണാവ് ഹിന്ദു എ. എൽ പി സ്കൂളിലെ ചാന്ദ്രദിന പരിപാടികൾ ജൂലായ് 20 ന് തുടങ്ങി. 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടന്നു. 22.1.2021 വ്യാഴാഴ്ച ചാന്ദ്രദിനാചരണവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രദീപൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അമ്പിളിമാമനൊരു കത്ത് ചാന്ദ്രമനുഷ്യൻ, മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതചൊല്ലൽ തുടങ്ങിയവ സംഘടിപ്പിച്ചു. | ഇരിണാവ് ഹിന്ദു എ. എൽ പി സ്കൂളിലെ ചാന്ദ്രദിന പരിപാടികൾ ജൂലായ് 20 ന് തുടങ്ങി. 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടന്നു. 22.1.2021 വ്യാഴാഴ്ച ചാന്ദ്രദിനാചരണവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രദീപൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അമ്പിളിമാമനൊരു കത്ത് ചാന്ദ്രമനുഷ്യൻ, മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതചൊല്ലൽ തുടങ്ങിയവ സംഘടിപ്പിച്ചു. | ||
=== <u>ലോക ഭിന്നശേഷി ദിനാചരണം</u> === | === <u>ലോക ഭിന്നശേഷി ദിനാചരണം</u> === | ||
ലോക ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് പ്രചോദനം നൽകികൊണ്ട് സംസാരിക്കുന്നതായി പ്രിയപെട്ട ഷഫീർ പയ്യട്ടം നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരുകയും തന്റെ ജീവിതാനുഭവങ്ങളും കാഴ്ചകളും കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു | ലോക ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് പ്രചോദനം നൽകികൊണ്ട് സംസാരിക്കുന്നതായി പ്രിയപെട്ട ഷഫീർ പയ്യട്ടം നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരുകയും തന്റെ ജീവിതാനുഭവങ്ങളും കാഴ്ചകളും കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു | ||
[[പ്രമാണം:WhatsApp Image 2022-03- | == പഠനം പാൽപായസം == | ||
[[പ്രമാണം:WhatsApp Image 2022-03-16 at 09.16.54.jpg|നടുവിൽ|ലഘുചിത്രം|പഠനത്തിന്റെ ഭാഗമായുള്ള വടംവലി]] | |||
[[പ്രമാണം:WhatsApp Image 2022-03-16 at 10.55.38.jpg|നടുവിൽ|ലഘുചിത്രം|മൈലാഞ്ചിയിടൽ]] | |||
==<u>അറബിക് ഭാഷ പ്രവർത്തനങ്ങൾ</u>== | |||
അറബിക ഭാഷാ പ്രവർത്തനങ്ങൾ നല്ലനിലയിൽ വിദ്യാലയങ്ങളിൽ ചെയ്തുവരുന്നുണ്ട്. അറബിക് കലോത്സവത്തിൽ നിലവിലെ ചാമ്പ്യന്മാർ ആണ് നമ്മുടെ വിദ്യാലയം. കൂടാതെ ഓൺലൈനായി നടന്ന അറബിക് ടാലൻറ് ടെസ്റ്റിലും ക്വിസ് മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. അറബി ഭാഷാ ദിന പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ അംഗീകാരം നേടുവാനും വിദ്യാലയത്തിന് സാധിച്ചു. | അറബിക ഭാഷാ പ്രവർത്തനങ്ങൾ നല്ലനിലയിൽ വിദ്യാലയങ്ങളിൽ ചെയ്തുവരുന്നുണ്ട്. അറബിക് കലോത്സവത്തിൽ നിലവിലെ ചാമ്പ്യന്മാർ ആണ് നമ്മുടെ വിദ്യാലയം. കൂടാതെ ഓൺലൈനായി നടന്ന അറബിക് ടാലൻറ് ടെസ്റ്റിലും ക്വിസ് മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. അറബി ഭാഷാ ദിന പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ അംഗീകാരം നേടുവാനും വിദ്യാലയത്തിന് സാധിച്ചു. | ||
[[പ്രമാണം:WhatsApp Image 2022-03-16 at 09.29.43.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-16 at 09.29.43.jpg|നടുവിൽ|ലഘുചിത്രം]] | ||
വരി 296: | വരി 300: | ||
=== <u>സ്കൂളിലെ ക്രിസ്തുമസ് ആഘോഷം</u> === | === <u>സ്കൂളിലെ ക്രിസ്തുമസ് ആഘോഷം</u> === | ||
[[പ്രമാണം:WhatsApp Image 2022-03-16 at 09.28.04.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷവേള.....]] | എല്ലാ വർഷവും ഡിസംബർ 25 ന് പുൽക്കൂട് നിർമ്മിച്ചും കേക്ക് മുറിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും ആഘോഷിച്ചു പോരുന്നു [[പ്രമാണം:WhatsApp Image 2022-03-16 at 09.28.04.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷവേള.....]] | ||
==<u>കൂട്ടുകാർക്കൊരു ആശംസകാർഡ്</u>== | |||
ക്രിസ്തുമസ്, ന്യൂ ഇയർ പരിപാടിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രവർത്തനം.. പോസ്റ്റ്മാൻ ആശംസാ കാർഡ് കൈയ്യിൽ എത്തിച്ച് നൽകിയപ്പോൾ ഉണ്ടായ സന്തോഷം കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു | ക്രിസ്തുമസ്, ന്യൂ ഇയർ പരിപാടിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രവർത്തനം.. പോസ്റ്റ്മാൻ ആശംസാ കാർഡ് കൈയ്യിൽ എത്തിച്ച് നൽകിയപ്പോൾ ഉണ്ടായ സന്തോഷം കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു | ||
[[പ്രമാണം:WhatsApp Image 2022-03-16 at 09.36.06.jpg|നടുവിൽ|ലഘുചിത്രം|ആശംസാ കാർഡ് സ്വീകരിക്കുന്നു]] | [[പ്രമാണം:WhatsApp Image 2022-03-16 at 09.36.06.jpg|നടുവിൽ|ലഘുചിത്രം|ആശംസാ കാർഡ് സ്വീകരിക്കുന്നു]] | ||
[[പ്രമാണം:WhatsApp Image 2022-03-16 at 09.36.00.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-16 at 09.36.00.jpg|നടുവിൽ|ലഘുചിത്രം]] | ||
== കുട്ടികൾക്കായുള്ള പിന്തുണയപ്രവർത്തനങ്ങൾ == | |||
[[പ്രമാണം:WhatsApp Image 2022-03-16 at 09.45.07(1).jpg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-03-16 at 10.45.12.jpg|നടുവിൽ|ലഘുചിത്രം|215x215ബിന്ദു|കോവിഡ് കാലത്തെ പഠനം ]] | |||
== സ്കൂൾ പച്ചക്കറി == | |||
[[പ്രമാണം:WhatsApp Image 2022-03-16 at 10.46.57.jpg|നടുവിൽ|ലഘുചിത്രം|137x137ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-03-16 at 10.46.54.jpg|നടുവിൽ|ലഘുചിത്രം|148x148ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-03-16 at 10.46.55.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു]] | |||
==വഴികാട്ടി== | ==വഴികാട്ടി== |