Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.യു.പി.എസ് ചോക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
വിവിധ ക്ലബ്ബുകളുടെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ വളരെ ആസൂത്രിതമായി ചോക്കാട് ഗവൺമെന്റ് യു.പി.സ്കൂളിൽ വെച്ച് നടത്തിവരുന്നു.
വിവിധ ക്ലബ്ബുകളുടെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ വളരെ ആസൂത്രിതമായി ചോക്കാട് ഗവൺമെന്റ് യു.പി.സ്കൂളിൽ വെച്ച് നടത്തിവരുന്നു.
* വിദ്യാരംഗം‌
* വിദ്യാരംഗം‌
*


* സയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
 
=== ഇംഗ്ലീഷ് ക്ലബ്ബ് ===
 
==== ഉദ്ദേശ്യ ലക്ഷ്യങ്ങൾ ====
* വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും ഇംഗ്ലീഷ്  അനായാസേന കൈകാര്യം ചെയ്യുന്നതിനുമുള്ള ആർജവം നേടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കപ്പെട്ടു.
 
==== പ്രവർത്തനങ്ങൾ ====
 
===== 1 ഇംഗ്ലീഷ് ഡേ =====
*     ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഒരു ദിവസം ഇംഗ്ലീഷ് ഡേ ആയി ആചരിച്ചുവരുന്നു. ഇംഗ്ലീഷ് പ്രാർത്ഥന, പ്രതിജ്‌ഞ , ദിനാചരണ ശബ്ദ സന്ദേശങ്ങൾ തുടങ്ങി എല്ലാം അന്ന് ഇംഗ്ലീഷ് ഭാഷയിലാണ് ചെയ്യുന്നത്.അതിന്റെ ഭാഗമായി ന്യൂസ് പേപ്പർ റീഡിങ്,തോട്ട് ഓഫ് ദി ഡേ മുതലായവ അവതരിപ്പിക്കാറുണ്ട്
 
===== 2. ഇംഗ്ലീഷ് ഫെസ്റ്റ് =====
* ഹലോ വേൾഡിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് Excellence എന്ന പേരിൽ ഓൺലൈനായി നടത്തി. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സുഖപ്രദമാക്കുന്നതിനു വേണ്ടി story telling Recitation .റോൾപ്ലേ,സ്കിറ്റ് തുടങ്ങി ധാരാളം പരിപാടികൾ നടത്തി. ലാംഗ്വേജ് ഗെയിംസ്, റിഡിൽസ് എന്നിവ അവതരിപ്പിക്കുന്ന ഇംഗ്ലീഷ് കോർണർ സ്ഥാപിച്ചു. കുട്ടികളുടെ ഭാഷാ നൈപുണി ലക്ഷ്യംവെച്ച്  ക്ലാസ് തല മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നു.  
 
===== 3. ഇ ന്യൂസ് വാർത്താ അവതരണം =====
* ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാനുതകുന്ന രീതിയിൽ മാസത്തിലെ രണ്ട് ആഴ്ചകളിൽ പോയവാരം വാർത്താ അവതരണം ഇംഗീഷ് ഭാഷയിൽ നടത്തുന്നു.
 
===== 4. ഡിജിറ്റൽ മാഗസിൻ =====
* Daffodils എന്ന പേരിൽ ഒരു English ഡിജിറ്റൽ മാഗസിനും മാസം തോറുമുള്ള digital magazine ൽ ഇംഗ്ലീഷിൽ കഥ, കവിത തുടങ്ങി ധാരാളം വ്യവഹാരരൂപങ്ങളും ഉൾക്കൊളളിച്ചിട്ടുണ്ട്.
 
===== 5 'എ വേഡ് എ ഡേ' =====
.ക്ലാസ് തലത്തിൽ 'എ വേഡ് എ ഡേ' എന്ന പരിപാടി സംഘടിപ്പിച്ചു വരുന്നുണ്ട്.
 
=== ശാസ്ത്ര ക്ലബ്ബ് ===
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
 
കുട്ടികളിലെ ശാസ്ത്രാവബോധം വളർത്തുന്നതിനും നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളിലെ അന്വേഷണ തൽപരത വളർത്തുന്നതിനും ശാസ്ത്ര ക്ലബ്ബിന്റെ പങ്ക് വളരെ വലുതാണ്. ചെറുതും വലുതുമായ ധാരാളം പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.
 
==== പ്രവർത്തനങ്ങൾ ====
 
===== 1. ശാസ്ത്ര ദിനം =====
ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ എല്ലാ വർഷവും ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്രദിനം ആചരിക്കാറുണ്ട് . ശാസ്ത്ര കൗതുകം ഉണർത്തുന്ന പരീക്ഷണങ്ങൾ, കുട്ടിശാസ്ത്രജ്ഞൻമാരായാൽ ....., ശാസ്ത്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളിക്കുന്ന വീഡിയോ/ഓഡിയോ സന്ദേശം എന്നീ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
 
===== 2. ശാസ്ത്ര പതിപ്പുകൾ =====
ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിലെ ശാസ്താഭിരുചി വളർത്തുന്ന തരത്തിലുള്ള സൃഷ്ടികൾ ഉൾപെടുത്തിയ ശാസ്ത്ര മാഗസിൻ നിർമ്മിച്ചു.ക്ലബ്ബിന്റെ കീഴിൽ ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള പഠനം നടത്തി യു.പി തലത്തിൽ ഓരോ ക്ലാസിലും ശാസ്ത്ര പതിപ്പ് നിർമ്മിക്കുന്നു.
 
===== 3. ക്വിസ് മത്സരം =====
ശാസ്ത്രദിനം, ജല ദിനം, വനദിനം .....തുടങ്ങിയ ദിനങ്ങളിൽ ശാസ്ത്ര ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകി.
 
===== 4. ശാസ്ത്ര ക്യാമ്പ് =====
വാനനിരീക്ഷണം, പ്രകൃതി നിരീക്ഷണം തുടങ്ങി ശാസ്ത്രത്തിൽ താൽപര്യമുള്ള കുട്ടികൾക്ക് വേണ്ടി ശാസ്ത്രക്യാമ്പ് സംഘടിപ്പിക്കാൻ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിവരുന്നു .
 
===== 5.ഫീൽഡ് ട്രിപ്പ് =====
ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ശാസ്ത്ര യാത്രകളും സമീപ പ്രദേശത്തേക്ക് ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിക്കുന്നു.
 
===== 6 ശാസ്ത്ര മേള =====
  സ്കൂൾതലത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിച്ച് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്താറുണ്ട്.
 
=== സോഷ്യൽ സയൻസ് ക്ലബ്ബ് ===
* ഗണിത ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809938" എന്ന താളിൽനിന്ന് ശേഖരിച്ചത്