Jump to content
സഹായം

Login (English) float Help

"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 118: വരി 118:
പ്രാദേശിക ചരിത്ര വസ്തുത മനസ്സിലാക്കുവാനും കുട്ടി ചരിത്രകാരന്മാരെ സൃഷ്ടിക്കുവാനുമുള്ള ലക്ഷ്യത്തിൻറെ ഭാഗമായി  നാടിൻറെ ചരിത്രം അന്വേഷിച്ച് കണ്ടെത്തുകയും  നാട്ടകം എന്നുള്ള പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.വിദ്യാർഥികളും അധ്യാപകരും ചേർന്ന് കൊണ്ട് നാടിൻറെ സംസ്കാരം , ചരിത്രം ,  പഴയകാല നാട്ടാചാരങ്ങൾ ,  ജീവിത രീതികൾ എന്നിവ ശേഖരിച്ച് കൊണ്ടായിരുന്നു പുസ്തകം തയ്യാറാക്കിയത്.പ്രൗഢമായ സദസ്സിൽ വച്ച് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ പ്രകാശനവും ചരിത്ര സെമിനാർ ഉദ്ഘാടനവും ചെയ്തു.

[[പ്രമാണം:13351 nattakam.jpg|ലഘുചിത്രം|പ്രാദേശിക ചരിത്ര രചന -  നാട്ടകം]]

==== യൂട്യൂബ് ചാനൽ ====
[[പ്രമാണം:13351 youtube.jpg|ലഘുചിത്രം|യൂട്യൂബ് ചാനൽ ]]
കുട്ടികൾക്ക് പഠനത്തിനാവശ്യമായ അധിക വിഭവം എന്ന നിലയിൽ സ്കൂളിൻറെ സ്വന്തം യൂട്യൂബ് ചാനൽ പ്രവർത്തിക്കുന്നു

345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809604" എന്ന താളിൽനിന്ന് ശേഖരിച്ചത്