Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 69: വരി 69:


== ഓൺലൈൻ വിദ്യാഭ്യാസം ==
== ഓൺലൈൻ വിദ്യാഭ്യാസം ==
[https://ml.wikipedia.org/wiki/Coronavirus_disease_2019 കോവിഡ്] കാലത്തെ പ്രതിസന്ധികളിലും പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ വിക്ടേഴ്സ് ക്ലാസുകളെ<ref>[https://ml.wikipedia.org/wiki/Kite_Victers വിക്ടേഴ്സ് ചാനൽ- മലയാളം വിക്കിപീഡിയ]</ref> ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകുന്നു.      (... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|തുടർന്ന് വായിക്കുക]]).       
[https://ml.wikipedia.org/wiki/Coronavirus_disease_2019 കോവിഡ്] കാലത്തെ പ്രതിസന്ധികളിലും പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ [https://ml.wikipedia.org/wiki/Kite_Victers വിക്ടേഴ്സ് ക്ലാസുകളെ] ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകുന്നു.      (... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|തുടർന്ന് വായിക്കുക]]).       
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ  കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ  കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.


== പുതിയ അധ്യയനവർഷത്തിലേയ്ക്ക് ==
== പുതിയ അധ്യയനവർഷത്തിലേയ്ക്ക് ==
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഭംഗിയായ ഒരു ലഘുപത്രിക (ഇൻഫർമേഷൻ ബ്രോഷർ) പുറത്തിറക്കി. അഞ്ചൽ വെസ്റ്റ് സ്കൂളിലെ  കുട്ടികൾക്കും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ഇത് ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് സ്കൂൾ കൈവരിച്ച നേട്ടങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ അയച്ചുകൊടുത്തു. 15/03/2022 മുതൽ സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോയ്ക്കൊപ്പം മികച്ച അനൗൺസ്മെന്റ് കൂടി തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്‍പ്ളേ വാഹനത്തിൽ പാതയോരങ്ങളി‍ൽ പ്രദർശനം ആരംഭിച്ചു. (അനൗൺസ്മെന്റ് വീഡിയോ, ലഘുപത്രിക എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.)
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഭംഗിയായ ഒരു ലഘുപത്രിക (ഇൻഫർമേഷൻ ബ്രോഷർ) പുറത്തിറക്കി. ഇത്  അഞ്ചൽ വെസ്റ്റ് സ്കൂളിലെ  കുട്ടികൾക്കും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. സ്കൂൾ കൈവരിച്ച നേട്ടങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് അയച്ചുകൊടുത്തു. സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോയ്ക്കൊപ്പം മികച്ച അനൗൺസ്മെന്റ് കൂടി തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്‍പ്ളേ വാഹനത്തിൽ 15/03/2022 മുതൽ നാടാകെ പ്രദർശനവും ആരംഭിച്ചു. (അനൗൺസ്മെന്റ് വീഡിയോ, ലഘുപത്രിക എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.)


== എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷാഫലം 2020-21 ==
== എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷാഫലം 2020-21 ==
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809558" എന്ന താളിൽനിന്ന് ശേഖരിച്ചത്