Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 2: വരി 2:

== സയൻസ് ക്ലബ് ഉദ്ഘാടനം ==
== സയൻസ് ക്ലബ് ഉദ്ഘാടനം ==
2021 ജൂലൈ 22 ന് എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. ടി.വി. വിനീഷ് സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.<ref>https://youtu.be/C8xmauHSkvY</ref>
2021 ജൂലൈ 22 ന് എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. ടി.വി. വിനീഷ് സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.<ref>[https://youtu.be/C8xmauHSkvY സയൻസ് ക്ലബ് ഉദ്ഘാടനം- വീഡിയോ]</ref>

തുടർന്ന് ഉദ്ഘാടനക്ലാസുമായി ബന്ധപ്പെട്ട് ലഭിച്ച ആശയങ്ങളെ ആസ്പദമാക്കി ശാസ്ത്രലേഖന രചനാ മത്സരം സംഘടിപ്പിച്ചു. ഈ പ്രവർത്തനത്തിൽ പങ്കെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്രക്ലബ് ഗ്രൂപ്പ് നിർമിക്കുകയും ഗ്രൂപ്പിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്തുവരുന്നു.

വരി 29: വരി 29:
* NTPC പെയിന്റിംഗ് കോമ്പറ്റീഷന് നമ്മുടെ സ്കൂളിൽ നിന്നും HS, UP വിഭാഗങ്ങളിൽ നിന്നായി 20 കുട്ടികൾ മത്സരിക്കുകയുണ്ടായി.
* NTPC പെയിന്റിംഗ് കോമ്പറ്റീഷന് നമ്മുടെ സ്കൂളിൽ നിന്നും HS, UP വിഭാഗങ്ങളിൽ നിന്നായി 20 കുട്ടികൾ മത്സരിക്കുകയുണ്ടായി.
* സ്മാർട്ട് എനർജി പ്രോഗ്രാം 2021-22 ന്റെ ഭാഗമായി നടത്തിയ പെയിന്റിങ് മത്സരത്തിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഇന്ദ്രജിത്ത് J S(9H) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* സ്മാർട്ട് എനർജി പ്രോഗ്രാം 2021-22 ന്റെ ഭാഗമായി നടത്തിയ പെയിന്റിങ് മത്സരത്തിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഇന്ദ്രജിത്ത് J S(9H) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
== ദേശീയ ശാസ്ത്രദിനാചരണം ==
2022 ഫെബ്രുവരി  28 ന് സ്കൂളിൽ [https://ml.wikipedia.org/wiki/National_Science_Day ദേശീയ ശാസ്ത്രദിനാചരണം] വിവിധ പരിപാടികളോടെ ആചരിച്ചു. ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും ഉപന്യാസ രചനാ മത്സരവും ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ '''ശാസ്ത്രം മനുഷ്യപുരോഗതിയ്ക്ക്''' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.<gallery widths="450" heights="200">
പ്രമാണം:40001 poster competiton SC.png|5-ബി ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളോടൊപ്പം
</gallery>

== അവലംബം ==
== അവലംബം ==
<references />
<references />
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809249" എന്ന താളിൽനിന്ന് ശേഖരിച്ചത്