"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി (മൂലരൂപം കാണുക)
10:42, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 71: | വരി 71: | ||

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ആനക്കയം ഗ്രാമപഞ്ചായത്തിലെ] 17 വാർഡിൽ മലപ്പുറം (കുന്നുമ്മൽ) മഞ്ചേരി റോഡിൽ ഇരുമ്പുഴി മണ്ണംപാറക്കും പാണായിക്കും ഇടയിൽ മെയിൻ റോഡിൽ നിന്നും 500 മീറ്റർ അകലെ പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. മലപ്പുറം ടൌണിൽനിന്നും മഞ്ചേരി ടൌണിൽനിന്നും ഏകദേശം ആറ് കിലോമീറ്റർ ദുരമാണ് ഹൈസ്കൂൾപടിയിലേക്ക് ഉള്ളത്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നുമാണ് കുട്ടികൾ എട്ടാം തരം മുതൽ പ്ലസ് ടു വരെയുള്ളയുള്ള ക്ലാസുകളിലേക്കായി ഇവിടെ എത്തിച്ചേരുന്നത്. ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത്

[[പ്രമാണം:11122-1.jpg|300px|thumb|left|ഹയർസെക്കണ്ടറി ഓഫീസ് കെട്ടിടം]] | [[പ്രമാണം:11122-1.jpg|300px|thumb|left|ഹയർസെക്കണ്ടറി ഓഫീസ് കെട്ടിടം]] | ||

ഹയർ സെക്കണ്ടറിക്ക് മൂന്നും ഹൈസ്കൂളിന് രണ്ടും കെട്ടിടങ്ങളാണുള്ളത്. 40 വർഷം പൂർത്തിയായ ഹൈസ്കൂളും 2004 സ്ഥാപിതമായ ഹയർസെക്കണ്ടറി വിഭാഗവും ധ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ സൌകര്യങ്ങൾ ഇനിയും സ്കൂളിന് ആവശ്യമുണ്ട്. ക്ലാസുമുറികളും വിവിധങ്ങളായ ലാബ് ലൈബ്രറി സൌകര്യങ്ങളും ഇനിയും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഓരോവർഷവും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ കൂടുന്നതിനാൽ ക്ലാസുകളുടെ പരിമിതി കണക്കിലെടുത്ത് പി.ടി.എ. കമ്മറ്റി നടത്തിയ ശ്രമത്തിന്റെ ഫലപ്രാപ്തി എന്ന നിലയിൽ ജില്ലാപഞ്ചായത്തിന്റെ 6 ക്ലാസുകളുള്ള കെട്ടിടം അടുത്ത അധ്യായന വർഷത്തോടെ പ്രവർത്തനസജ്ജമാകും. അതോടൊപ്പം കിഫ്ബിയുടെ മൂന്നുകോടിയുടെ ബിൽഡിംഗിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു. ഇതോടെ സ്കൂൾനേരിടുന്ന ഭൗതികസാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടും.

'''2021-22 അധ്യായന വർഷത്തിലെ വിദ്യാർഥികളുടെ എണ്ണം'''

{| class="wikitable" | {| class="wikitable" | ||

വരി 91: | വരി 90: | ||
==അകാദമിക നിലവാരം== | ==അകാദമിക നിലവാരം== | ||

പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി.

പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. കോവിഡ് കാലത്ത് നടന്ന അവസാന പരീക്ഷയിൽ രണ്ട് വിഭാഗത്തിലും 100 ശതമാനം വിജയം നേടിയതോടൊപ്പം. ഹൈസ്കൂൾ വിഭാഗത്തിൽ 72 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചു.

==പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)== | ==പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)== | ||
വരി 155: | വരി 154: | ||
==ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന== | ==ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന== | ||

എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ധാരാളം വിദ്യാഭ്യാസ പദ്ധതികൾ കേരളസർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. പഠനത്തിൽ സാധാരണ കുട്ടികൾക്കൊപ്പമെത്താത്ത ഒരു വലിയ വിഭാഗം കുട്ടികൾക്ക് സ്കൂൾ ജീവിതം തടയപ്പെടുന്ന അനുഭവം നേരത്തെ ഉണ്ടായിരുന്നു. അത്തരക്കാർ വീടിന്റെ നാല് ചുമരുകൾക്കകത്ത് യാതൊരുവിധ സാമൂഹിക ഇടപെടലുകൾക്കും അവസരം ലഭിക്കാതെ ജീവിതം തള്ളിനീക്കുകയും അതിന്റെ ഫലമായി തന്നെ രോഗം പിടിപെടുകയും അകാലത്തിൽ മരണമടയുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്ക് പരിചിതമായിരിക്കും. എന്നാൽ അത്തരം കുട്ടികളുടെ ഭിന്നമായ ശേഷികളെ കണ്ടറിഞ്ഞ് അവരെ സാമൂഹത്തിന്റ കൂടെ സഞ്ചരിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ഇത് ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ കഴിഞ്ഞുകൂടാൻ അവസരം നൽകുകയും സാമൂഹിക ജീവിതത്തിന് ആവശ്യമായ ശേഷികൾ നേടിയെടുക്കാൻ അവരെ പര്യാപ്തരാക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മതിയായ പരിഗണനയോടെ വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു സ്ഥാപനമാണ് ഇരുമ്പുഴി ഹൈസ്കൂൾ. ഇത്തരം കൂട്ടികൾക്ക് മാത്രമായി വിദഗ്ധനായ ഒരു റിസോഴ്സ് |
എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ധാരാളം വിദ്യാഭ്യാസ പദ്ധതികൾ കേരളസർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. പഠനത്തിൽ സാധാരണ കുട്ടികൾക്കൊപ്പമെത്താത്ത ഒരു വലിയ വിഭാഗം കുട്ടികൾക്ക് സ്കൂൾ ജീവിതം തടയപ്പെടുന്ന അനുഭവം നേരത്തെ ഉണ്ടായിരുന്നു. അത്തരക്കാർ വീടിന്റെ നാല് ചുമരുകൾക്കകത്ത് യാതൊരുവിധ സാമൂഹിക ഇടപെടലുകൾക്കും അവസരം ലഭിക്കാതെ ജീവിതം തള്ളിനീക്കുകയും അതിന്റെ ഫലമായി തന്നെ രോഗം പിടിപെടുകയും അകാലത്തിൽ മരണമടയുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്ക് പരിചിതമായിരിക്കും. എന്നാൽ അത്തരം കുട്ടികളുടെ ഭിന്നമായ ശേഷികളെ കണ്ടറിഞ്ഞ് അവരെ സാമൂഹത്തിന്റ കൂടെ സഞ്ചരിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ഇത് ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ കഴിഞ്ഞുകൂടാൻ അവസരം നൽകുകയും സാമൂഹിക ജീവിതത്തിന് ആവശ്യമായ ശേഷികൾ നേടിയെടുക്കാൻ അവരെ പര്യാപ്തരാക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മതിയായ പരിഗണനയോടെ വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു സ്ഥാപനമാണ് ഇരുമ്പുഴി ഹൈസ്കൂൾ. ഇത്തരം കൂട്ടികൾക്ക് മാത്രമായി വിദഗ്ധനായ ഒരു റിസോഴ്സ് അധ്യാപിക മുഴുസമയ സേവനം സ്കൂളിൽ ലഭ്യമാണ്.

==വിജയഭേരി== | ==വിജയഭേരി== | ||
[[പ്രമാണം:18017-vijaberi22-2.jpeg|200px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]] | [[പ്രമാണം:18017-vijaberi22-2.jpeg|200px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]] | ||

സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാർഥികളുടെ റിസൾട്ടിൽ ഗുണപരമായ നിലവാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന [http://ghsirumbuzhi.blogspot.com/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF വിജയഭേരി]. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷങ്ങളിൽ |
സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാർഥികളുടെ റിസൾട്ടിൽ ഗുണപരമായ നിലവാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന [http://ghsirumbuzhi.blogspot.com/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF വിജയഭേരി]. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷങ്ങളിൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സർക്കാർ വിദ്യാലയം ഇപ്പോൾ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്.

വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സർക്കാർ വിദ്യാലയം ഇപ്പോൾ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്.

==സാരഥികൾ== | ==സാരഥികൾ== |