"എ.യു.പി.എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് എറിയാട് (മൂലരൂപം കാണുക)
10:41, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പി ടി എ, എം ടി എ) |
(ചെ.)No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ കിഴക്കൻ ഏറനാട്ടിൽ വണ്ടൂർ ഉപജില്ലയിലെ എറിയാട് സ്ഥിതി ചെയ്യുന്ന പ്രാഥമിക എയ്ഡഡ് വിദ്യാലയമാണ് എറിയാട് എ.യു.പി സ്കൂൾ. | ||
1957 ലാണ് വിദ്യാലയം സ്ഥാപിതമായത്. വണ്ടൂർ- മഞ്ചേരി പാതയിൽ എറിയാട് പെട്രോൾപമ്പിന് സമീപം മെയിൻ റോഡിന് ചേർന്നാണ് വിദ്യാലയം നിലകൊള്ളുന്നത്. എറിയാട് നഴ്സറി സ്കൂൾ, എൽ.പി,യു.പി സ്കൂൾ എന്നിവയിൽ 1500 വിദ്യാർത്ഥികൾ പഠിക്കുന്നു. | |||
ഓരോ ക്ലാസ് മുറികളിലും മികച്ച സൗണ്ട് സിസ്റ്റമുള്ള വിദ്യാലയത്തിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് ,ക്ലാസ് റൂം ലൈബ്രറി, ഫിസിക്കൽ എഡ്യുകേഷൻ റൂം, പ്ലേ ഗ്രൗണ്ട് ,കാന്റീൻ എന്നിവ പ്രവർത്തിക്കുന്നു. മലയാളം ,ഇംഗ്ലീഷ് മീഡിയത്തിൽ ക്ലാസ്സുകൾ നടത്തുന്നുണ്ട്.ഭാഷയായി മലയാളം ,അറബി, സംസ്കൃതം എന്നിവയും പഠിപ്പിക്കുന്നു. പെരിന്തൽമണ്ണ ആസ്ഥാനമായ ഐ.എം.ടി ആണ് സ്ഥാപന മാനേജ്മെൻറ്. | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ് | ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ് |