"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
=== ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലെറ്റുകൾ. ===
=== ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലെറ്റുകൾ. ===
എല്ലാ കുട്ടികളെയും ആവശ്യാനുസരണം വൃത്തിയും വെടിപ്പുമുള്ള ആധുനിക ടോയ്‌ലെറ്റുകൾ ക്രമീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കായി സ്ത്രീസൗഹൃദടോയ്‌ലറ്റും ഉണ്ട്.
എല്ലാ കുട്ടികളെയും ആവശ്യാനുസരണം വൃത്തിയും വെടിപ്പുമുള്ള ആധുനിക ടോയ്‌ലെറ്റുകൾ ക്രമീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കായി സ്ത്രീസൗഹൃദടോയ്‌ലറ്റും ഉണ്ട്.
[[പ്രമാണം:34046 toilet.jpeg|നടുവിൽ|ലഘുചിത്രം]]
=== വാഷ് ഏരിയ ===
=== വാഷ് ഏരിയ ===
കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ കൈകൾ കഴുകുന്നതിനായി വേണ്ടത്ര പൈപ്പ് സംവിധാനങ്ങളും വാഷ്ബേസിന്കളും ക്രമീകരിച്ചിരിക്കുന്നു
കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ കൈകൾ കഴുകുന്നതിനായി വേണ്ടത്ര പൈപ്പ് സംവിധാനങ്ങളും വാഷ്ബേസിന്കളും ക്രമീകരിച്ചിരിക്കുന്നു
[[പ്രമാണം:34046 toilet&wash.jpeg|നടുവിൽ|ലഘുചിത്രം]]
=== '''സ്കൂൾ ബസ്''' ===
=== '''സ്കൂൾ ബസ്''' ===
'''മദർ തെരേസ ഹൈസ്കൂളിലെ കുട്ടികളിൽ ഭൂരിഭാഗവും സൈക്കിൾ യാത്രക്കാർ ആണെങ്കിലും വളരെ കുറച്ചു കുട്ടികൾ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നു. ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്കായി ഈ സ്കൂൾ ഒരു സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.'''
മദർ തെരേസ ഹൈസ്കൂളിലെ കുട്ടികളിൽ ഭൂരിഭാഗവും സൈക്കിൾ യാത്രക്കാർ ആണെങ്കിലും വളരെ കുറച്ചു കുട്ടികൾ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നു. ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്കായി ഈ സ്കൂൾ ഒരു സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.
[[പ്രമാണം:34046 school bus.jpeg|നടുവിൽ|ലഘുചിത്രം|School bus]]
[[പ്രമാണം:34046 school bus.jpeg|നടുവിൽ|ലഘുചിത്രം|School bus]]
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807773" എന്ന താളിൽനിന്ന് ശേഖരിച്ചത്