Jump to content
സഹായം

"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

==ചരിത്രം==
==ചരിത്രം==
1947 മേയ് 13നാണ് രാമകൃഷ്ണ എ.യു.പി വിദ്യാലയം  ശ്രീ നാപ്പൻ മന്നാടിയാരും രാമകൃഷ്ണ അയ്യരും ചേർന്ന് രാമകൃഷ്ണ അയ്യരുടെ പീടിക മുറിയിൽ ആരംഭിച്ചു. 13/ 5/ 1947 ആദ്യ വിദ്യാർത്ഥിയുടെ പേര് പ്രവേശന രജിസ്റ്ററിൽ രേഖപ്പെടുത്തി. ചുണ്ടൻ എന്നായിരുന്നു പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ പേര്. നീണ്ട നാളുകളുടെ പ്രവർത്തന ഫലമായി വിദ്യാഭ്യാസ വകുപ്പ്സ്ഥലംസന്ദർശിച്ച് ,1947 ഒക്ടോബറിൽ വിദ്യാലയത്തിന് അംഗീകാരംനൽകി. തുടർന്ന് 1948 ജനുവരി ഒന്നിനാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത് പീടിക കെട്ടിടത്തിൽ നിന്നും രാമകൃഷ്ണ യുപി സ്കൂളിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.കൂടുതൽ വായിക്കാൻ  
1947 മേയ് 13നാണ് രാമകൃഷ്ണ എ.യു.പി വിദ്യാലയം  ശ്രീ നാപ്പൻ മന്നാടിയാരും രാമകൃഷ്ണ അയ്യരും ചേർന്ന് രാമകൃഷ്ണ അയ്യരുടെ പീടിക മുറിയിൽ ആരംഭിച്ചു. 13/ 5/ 1947 ആദ്യ വിദ്യാർത്ഥിയുടെ പേര് പ്രവേശന രജിസ്റ്ററിൽ രേഖപ്പെടുത്തി. ചുണ്ടൻ എന്നായിരുന്നു പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ പേര്. നീണ്ട നാളുകളുടെ പ്രവർത്തന ഫലമായി വിദ്യാഭ്യാസ വകുപ്പ്സ്ഥലംസന്ദർശിച്ച് ,1947 ഒക്ടോബറിൽ വിദ്യാലയത്തിന് അംഗീകാരംനൽകി. തുടർന്ന് 1948 ജനുവരി ഒന്നിനാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത് പീടിക കെട്ടിടത്തിൽ നിന്നും രാമകൃഷ്ണ യുപി സ്കൂളിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.[[ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്/ചരിത്രം|കൂടുതൽ വായിക്കാൻ]]

ബാലുശ്ശേരി കൃഷ്ണൻനായർ , ഗോവിന്ദപിഷാരടി ,ഗോവിന്ദൻനായർ, കുട്ടിമാളു ടീച്ചർ ,മാധവ തരകൻ എന്നീ അധ്യാപകരെ നിയമിച്ചു.1949 ൽ ആറാം ക്ലാസ് തുടങ്ങി ഹയർ elementary വിദ്യാലയം ആക്കാനുള്ള ശ്രമം തുടങ്ങി . നീണ്ട പരിശ്രമ ഫലമായി 1950 ഫെബ്രുവരിയിൽ ആറാം തരത്തിൽ അംഗീകാരം ലഭിച്ചു ഈ സമയം പ്രധാന അധ്യാപകനാവാൻ യോഗ്യതയുള്ള ഒരു ട്രെയിൻഡ് അധ്യാപകൻ ഉണ്ടായിരുന്നില്ല . രാമസ്വാമി മാസ്റ്റർ 1948 എസ്എസ്എൽസി പാസായി തുടർന്ന് ട്രെയിനിങ് യോഗ്യത ലഭിച്ച അദ്ദേഹം 1950 ഏപ്രിൽ ഒന്നിന് സ്കൂൾ ഏറ്റെടുക്കുകയാണ് ഉണ്ടായത്. പതിനെട്ടാമത്തെ വയസ്സിൽ പ്രധാനാധ്യാപകനായി അദ്ദേഹം ചുമതലയേറ്റു.ലീല പിഷാരസിയാർ ,കെഎൻ കൃഷ്ണയ്യർ, അപ്പുക്കുട്ടഗുപ്തൻ, എം ഗോപാലൻകുട്ടി നായർ, ശാരദ ടീച്ചർ ,അബ്രഹാം മാസ്റ്റർ ,കെ സി ആലീസ് കുട്ടി,  ഭവാനി തമ്പാട്ടി തുടങ്ങിയവർ വിരമിക്കുന്നതുവരെ സേവനമനുഷ്ഠിച്ചു.

221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807651" എന്ന താളിൽനിന്ന് ശേഖരിച്ചത്