ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന് (മൂലരൂപം കാണുക)
09:43, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→ചരിത്രം
വരി 66: | വരി 66: | ||
ബാലുശ്ശേരി കൃഷ്ണൻനായർ , ഗോവിന്ദപിഷാരടി ,ഗോവിന്ദൻനായർ, കുട്ടിമാളു ടീച്ചർ ,മാധവ തരകൻ എന്നീ അധ്യാപകരെ നിയമിച്ചു.1949 ൽ ആറാം ക്ലാസ് തുടങ്ങി ഹയർ elementary വിദ്യാലയം ആക്കാനുള്ള ശ്രമം തുടങ്ങി . നീണ്ട പരിശ്രമ ഫലമായി 1950 ഫെബ്രുവരിയിൽ ആറാം തരത്തിൽ അംഗീകാരം ലഭിച്ചു ഈ സമയം പ്രധാന അധ്യാപകനാവാൻ യോഗ്യതയുള്ള ഒരു ട്രെയിൻഡ് അധ്യാപകൻ ഉണ്ടായിരുന്നില്ല . രാമസ്വാമി മാസ്റ്റർ 1948 എസ്എസ്എൽസി പാസായി തുടർന്ന് ട്രെയിനിങ് യോഗ്യത ലഭിച്ച അദ്ദേഹം 1950 ഏപ്രിൽ ഒന്നിന് സ്കൂൾ ഏറ്റെടുക്കുകയാണ് ഉണ്ടായത്. പതിനെട്ടാമത്തെ വയസ്സിൽ പ്രധാനാധ്യാപകനായി അദ്ദേഹം ചുമതലയേറ്റു.ലീല പിഷാരസിയാർ ,കെഎൻ കൃഷ്ണയ്യർ, അപ്പുക്കുട്ടഗുപ്തൻ, എം ഗോപാലൻകുട്ടി നായർ, ശാരദ ടീച്ചർ ,അബ്രഹാം മാസ്റ്റർ ,കെ സി ആലീസ് കുട്ടി, ഭവാനി തമ്പാട്ടി തുടങ്ങിയവർ വിരമിക്കുന്നതുവരെ സേവനമനുഷ്ഠിച്ചു. | ബാലുശ്ശേരി കൃഷ്ണൻനായർ , ഗോവിന്ദപിഷാരടി ,ഗോവിന്ദൻനായർ, കുട്ടിമാളു ടീച്ചർ ,മാധവ തരകൻ എന്നീ അധ്യാപകരെ നിയമിച്ചു.1949 ൽ ആറാം ക്ലാസ് തുടങ്ങി ഹയർ elementary വിദ്യാലയം ആക്കാനുള്ള ശ്രമം തുടങ്ങി . നീണ്ട പരിശ്രമ ഫലമായി 1950 ഫെബ്രുവരിയിൽ ആറാം തരത്തിൽ അംഗീകാരം ലഭിച്ചു ഈ സമയം പ്രധാന അധ്യാപകനാവാൻ യോഗ്യതയുള്ള ഒരു ട്രെയിൻഡ് അധ്യാപകൻ ഉണ്ടായിരുന്നില്ല . രാമസ്വാമി മാസ്റ്റർ 1948 എസ്എസ്എൽസി പാസായി തുടർന്ന് ട്രെയിനിങ് യോഗ്യത ലഭിച്ച അദ്ദേഹം 1950 ഏപ്രിൽ ഒന്നിന് സ്കൂൾ ഏറ്റെടുക്കുകയാണ് ഉണ്ടായത്. പതിനെട്ടാമത്തെ വയസ്സിൽ പ്രധാനാധ്യാപകനായി അദ്ദേഹം ചുമതലയേറ്റു.ലീല പിഷാരസിയാർ ,കെഎൻ കൃഷ്ണയ്യർ, അപ്പുക്കുട്ടഗുപ്തൻ, എം ഗോപാലൻകുട്ടി നായർ, ശാരദ ടീച്ചർ ,അബ്രഹാം മാസ്റ്റർ ,കെ സി ആലീസ് കുട്ടി, ഭവാനി തമ്പാട്ടി തുടങ്ങിയവർ വിരമിക്കുന്നതുവരെ സേവനമനുഷ്ഠിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |