Jump to content
സഹായം

"ഗവ.എൽ.പി.എസ്.ചാന്നാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

898 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച് 2022
(ചെ.)
ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (ചരിത്രം)
വരി 66: വരി 66:


==ചരിത്രം==
==ചരിത്രം==
     1919 ൽ ശ്രീ പരമേശ്വരൻ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്ക​ണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, അബ്ദുൾ റഹ് മാൻ, ശിവശങ്കരപ്പ​ണിക്കർ,
     '''1919 ൽ ശ്രീ പരമേശ്വരൻ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്ക​ണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, അബ്ദുൾ റഹ് മാൻ, ശിവശങ്കരപ്പ​ണിക്കർ,'''
മാധവൻ ചെട്ടിയാർ എന്നിവരുടെ ശ്രമഫലമായി ഗവൺമെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ൽ പുതിയസ്കുൾ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ
'''മാധവൻ ചെട്ടിയാർ എന്നിവരുടെ ശ്രമഫലമായി ഗവൺമെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ൽ പുതിയസ്കുൾ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ
പ്രഥമാധ്യാപകൻ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.
പ്രഥമാധ്യാപകൻ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.'''


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
       അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സർക്കാർ വിദ്യാലയങ്ങളിൽവച്ച്
       '''അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സർക്കാർ വിദ്യാലയങ്ങളിൽവച്ച്'''
ഇന്ന് ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. പ്രീ  പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ പാചകത്തൊഴിലാളികളും പ്രീ പ്രൈമറി സ്റ്റാഫും ഉൾപ്പെടെ 10
'''ഇന്ന് ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. പ്രീ  പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ പാചകത്തൊഴിലാളികളും പ്രീ പ്രൈമറി സ്റ്റാഫും ഉൾപ്പെടെ 10
പേർ ജോലിചെയ്തുവരുന്നു. 2009 അക്കാദമിക വർഷത്തെ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വർഷമായി ഈ സ്കൂളിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും
പേർ ജോലിചെയ്തുവരുന്നു. 2009 അക്കാദമിക വർഷത്തെ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വർഷമായി ഈ സ്കൂളിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും
നല്ലരീതീയിൽ കൃഷി  ചെയ്തു വരുന്നു.രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിൻതുണ ഈ സ്കൂൾവികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
നല്ലരീതീയിൽ കൃഷി  ചെയ്തു വരുന്നു.രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിൻതുണ ഈ സ്കൂൾവികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.'''
[[പ്രമാണം:Students assembled in Auditorium.jpg|ശൂന്യം|ലഘുചിത്രം|544x544px|Students assembled in Auditorium]]
[[പ്രമാണം:Students assembled in Auditorium.jpg|ശൂന്യം|ലഘുചിത്രം|544x544px|Students assembled in Auditorium]]
  2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്.
  2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്.
[[പ്രമാണം:Headmistress in Glps Channankara.jpg|നടുവിൽ|ലഘുചിത്രം|HEADMISTRESS|പകരം=|733x733ബിന്ദു]]
[[പ്രമാണം:Headmistress in Glps Channankara.jpg|നടുവിൽ|ലഘുചിത്രം|HEADMISTRESS|പകരം=|733x733ബിന്ദു]]
   
   
  സ്ഥലം എംഎൽഎ ആയ ശ്രീ ശശി അവർകളുടെ ആസ്തി വികസന ഫണ്ടിൽനിന്നും സ്കൂളിന് ഒരു ഓഡിറ്റോറിയവും സ്റ്റേജും കിട്ടിയിട്ടുണ്ട്.
  '''സ്ഥലം എംഎൽഎ ആയ ശ്രീ ശശി അവർകളുടെ ആസ്തി വികസന ഫണ്ടിൽനിന്നും സ്കൂളിന് ഒരു ഓഡിറ്റോറിയവും സ്റ്റേജും കിട്ടിയിട്ടുണ്ട്.
  ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഒരു മൾട്ടിമീഡിയ റൂമും സ്കൂളിൽ ഉണ്ട്.
  ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഒരു മൾട്ടിമീഡിയ റൂമും സ്കൂളിൽ ഉണ്ട്.
  കുടിവെള്ള ശുദ്ധീകരണത്തിനായി സ്കൂളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് രക്ഷകർത്താക്കളുടെയും തദ്ദേശവാസികളുടെയും എല്ലാവിധ പിന്തുണയും കിട്ടുന്നുണ്ട്.
  കുടിവെള്ള ശുദ്ധീകരണത്തിനായി സ്കൂളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് രക്ഷകർത്താക്കളുടെയും തദ്ദേശവാസികളുടെയും എല്ലാവിധ പിന്തുണയും കിട്ടുന്നുണ്ട്.'''
പൂർവ്വ വിദ്യാർത്ഥികൾ
 
   സാംസ്കാരികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്നവരാണ്. സാംസ്കാരിക നായകന്മാർ മുതൽ തുടങ്ങുന്നു ഈ നിര. ഉദ്യോഗസ്ഥ തലത്തിലും ഇവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പലരും പ്രവാസികളും ആണ്. ശ്രീ എം പി കുഞ്ഞ്, ചാന്നാങ്കര ജയപ്രകാശ്, കെ കെ  കബീർ അഡ്വക്കേറ്റ് നിസാം, ശ്രീ അഷ്റഫ് ശ്രീ സെയ്ദാലി തുടങ്ങി പലരും ഈ വിദ്യാലയത്തിന്റെ അക്ഷര വീഥിയിൽ നടന്നവരാണ്. ഇവരുടെ എല്ലാം സാന്നിധ്യവും സഹകരണവും ഇന്നും സ്കൂളിന് വിലപ്പെട്ടതാണ്. ഇങ്ങനെയുള്ള നല്ലവരായ പൂർവവിദ്യാർഥികളെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തന്നെ സ്കൂളിന് സ്വന്തമായുണ്ട്.
====== പൂർവ്വ വിദ്യാർത്ഥികൾ ======
   '''സാംസ്കാരികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്നവരാണ്. സാംസ്കാരിക നായകന്മാർ മുതൽ തുടങ്ങുന്നു ഈ നിര. ഉദ്യോഗസ്ഥ തലത്തിലും ഇവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പലരും പ്രവാസികളും ആണ്. ശ്രീ എം പി കുഞ്ഞ്, ചാന്നാങ്കര ജയപ്രകാശ്, കെ കെ  കബീർ അഡ്വക്കേറ്റ് നിസാം, ശ്രീ അഷ്റഫ് ശ്രീ സെയ്ദാലി തുടങ്ങി പലരും ഈ വിദ്യാലയത്തിന്റെ അക്ഷര വീഥിയിൽ നടന്നവരാണ്. ഇവരുടെ എല്ലാം സാന്നിധ്യവും സഹകരണവും ഇന്നും സ്കൂളിന് വിലപ്പെട്ടതാണ്. ഇങ്ങനെയുള്ള നല്ലവരായ പൂർവവിദ്യാർഥികളെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തന്നെ സ്കൂളിന് സ്വന്തമായുണ്ട്.'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 103: വരി 105:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
ശ്രീ ഹരീന്ദ്രൻ,ശ്രീമതി എസ്സ് പങ്കജം,ശ്രീമതി  സരോജിനി അമ്മ,ശ്രീമതി ജസ്സി ഡിക്രൂസ്,ശ്രീമതി കുമാരി പ്രസന്ന,ശ്രീ ബിജു,ശ്രീമതി ഹാ‍ജിസ,ശ്രീമതി സരോജം എന്നിവർ ഈ സ്കൂളിലെ മുൻകാല സാരഥികൾ ആണ്.
'''ശ്രീ ഹരീന്ദ്രൻ,ശ്രീമതി എസ്സ് പങ്കജം,ശ്രീമതി  സരോജിനി അമ്മ,ശ്രീമതി ജസ്സി ഡിക്രൂസ്,ശ്രീമതി കുമാരി പ്രസന്ന,ശ്രീ ബിജു,ശ്രീമതി ഹാ‍ജിസ,ശ്രീമതി സരോജം എന്നിവർ ഈ സ്കൂളിലെ മുൻകാല സാരഥികൾ ആണ്.'''
{| class="wikitable"
{| class="wikitable"
|+
|+
!<big>No</big>
!<big>'''No'''</big>
!<big>സാരഥികൾ</big>
!<big>'''സാരഥികൾ'''</big>
!<big>Period</big>
!<big>'''Period'''</big>
!<big>to</big>
!<big>'''to'''</big>
|-
|<big>'''1'''</big>
|<big>'''ശ്രീമതി തങ്കമ്മ'''</big>
|'''1983'''
|'''85'''
|-
|<big>'''2'''</big>
|<big>'''ശ്രീമതി മാധവി അമ്മ'''</big>
|'''1985'''
|'''88'''
|-
|<big>'''3'''</big>
|<big>'''ശ്രീ മുഹമ്മദ് മുസ്തഫ'''</big>
|'''1988'''
|'''90'''
|-
|<big>'''4'''</big>
|<big>'''ശ്രീ അബ്ദുൾ സത്താർ'''</big>
|'''1990'''
|'''93'''
|-
|<big>'''5'''</big>
|<big>'''ശ്രീമതി ലളിത'''</big>
|'''1994'''
|'''98'''
|-
|-
|<big>1</big>
|<big>'''6'''</big>
|
|<big>'''ശ്രീ കെ എസ് വിൻസൻറ്'''</big>
|
|'''1998'''
|
|'''99'''
|-
|-
|<big>2</big>
|'''7'''
|<big>ശ്രീ ഹരീന്ദ്രൻ</big>
|<big>'''ശ്രീമതി സുബൈദാ ബീവി'''</big>
|
|'''1999'''
|
|'''2002'''
|-
|-
|<big>3</big>
|'''8'''
|<big>ശ്രീമതി എസ്സ് പങ്കജം</big>
|<big>'''ശ്രീ ഹരീന്ദ്രൻ'''</big>
|
|'''2002'''
|
|'''2003'''
|-
|-
|<big>4</big>
|'''9'''
|<big>ശ്രീമതി  സരോജിനി അമ്മ</big>
|'''ശ്രീമതി  പങ്കജം'''
|
|'''2003'''
|
|'''2005'''
|-
|-
|<big>5</big>
|'''11'''
|<big>ശ്രീമതി ജസ്സി ഡിക്രൂസ്</big>
|<big>'''ശ്രീമതി ജെസി ഡിക്രൂസ്'''</big>
|
|'''2005'''
|
|'''2006'''
|-
|-
|<big>6</big>
|'''12'''
|<big>ശ്രീമതി കുമാരി പ്രസന്ന</big>
|<big>'''ശ്രീമതി കുമാരി പ്രസന്ന'''</big>
|
|'''2005'''
|
|'''2008'''
|-
|-
|7
|'''13'''
|<big>ശ്രീ ബിജു</big>
|'''ശ്രീ ബൈജു'''
|
|'''2008'''
|
|'''2009'''
|-
|-
|8
|'''14'''
|<big>ശ്രീമതി ഹാ‍ജിസ</big>
|<big>'''ശ്രീമതി ഹാജിസ'''</big>
|
|'''2009'''
|
|'''2017'''
|-
|-
|9
|'''15'''
|ശ്രീമതി സരോജം
|<big>'''ശ്രീമതി സരോജം'''</big>
|
|'''2018'''
|
|'''2020'''
|}
|}


231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807644" എന്ന താളിൽനിന്ന് ശേഖരിച്ചത്