"സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ (മൂലരൂപം കാണുക)
09:29, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→മുൻ (പഥമ അദ്ധ്യാപകർ
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക ഗ്രാമമായ നീണ്ടൂർ നിവാസികൾക്ക് അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആശ്രയമായിരുന്നത്. ആശാൻ കളരികളും കുടിപ്പള്ളിക്കുടങ്ങളും മാത്രമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു. | കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക ഗ്രാമമായ നീണ്ടൂർ നിവാസികൾക്ക് അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആശ്രയമായിരുന്നത്. ആശാൻ കളരികളും കുടിപ്പള്ളിക്കുടങ്ങളും മാത്രമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു.കൂടുതൽ വായിക്കുക.... | ||
[[പ്രമാണം:31421 school image.jpg|ലഘുചിത്രം|31421 school image | [[പ്രമാണം:31421 school image.jpg|ലഘുചിത്രം|31421 school image]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 86: | വരി 85: | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ | ||
== മുൻ | == മുൻ പ്രഥമ അദ്ധ്യാപകർ == | ||
# എം. ജോസഫ്, മാപ്പിളതുണ്ടത്തിൽ | # എം. ജോസഫ്, മാപ്പിളതുണ്ടത്തിൽ | ||
വരി 99: | വരി 98: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
1996-ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന | 1996-ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. പി.സി. ജോസഫ് സാറിൻെറ ന്നേതൃത്വത്തിൽ 5 ക്ലാസുമുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. | ||
2003-ൽ | 2003-ൽ ശ്രീ. തോമസ് പ്രാലേൽ സംഭാവനയായി നൽകിയ ക൩്യൂട്ടർ ഉപയോഗിച്ച് ക൩്യൂട്ടർ പഠനം ആരംഭിച്ചു. 2006-ൽ ശ്രീ. തോമസ് ചാഴിക്കാടൻെറ എം.എൽ.എ. വികസന ഫണ്ടിൽ നിന്ന് ഒരു ക൩്യൂട്ടർ കൂടി ലഭിച്ചു. | ||
2007-ൽ ജെ.എസ്.ഫാം ഉടമ | 2007-ൽ ജെ.എസ്.ഫാം ഉടമ ശ്രീ. ജോയി ചെമ്മാച്ചേൽ സ്കൂളിനു വേണ്ടി ഒരു മൈക്ക് സിസ്റ്റം വാങ്ങിതരികയും ഇപ്പോഴും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉണ്ടായിരുന്ന ക൩്യട്ടറുകൾ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ശ്രീ. ജോയി ചെമ്മാച്ചേൽ പുതിയ ക൩്യൂട്ടറും, പ്രിന്ററും വാങ്ങിച്ചുതരുകയും ഓഫീസ് ആവശ്യങ്ങൾക്ക് ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു. | ||
2014-15 അധ്യയനവർഷത്തിൽ | 2014-15 അധ്യയനവർഷത്തിൽ ശ്രീ. ജോസ്. കെ.മാണി എം.പി. യുടെ വികസനഫണ്ടിൽ നിന്നും 2 പുതിയ ക൩്യൂട്ടറുകൾ കൂടി ലഭ്യമായി. | ||
2015-16 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ് മുറി ഭിത്തി കെട്ടി തിരിച്ച് ക൩്യൂട്ടർ മുറിയായി ഉപയോഗസജ്ജമാക്കി. ക൩്യൂട്ടർ പഠനവും ലൈ(ബറി റൂം ആയും ഈ സൗകര്യം | 2015-16 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ് മുറി ഭിത്തി കെട്ടി തിരിച്ച് ക൩്യൂട്ടർ മുറിയായി ഉപയോഗസജ്ജമാക്കി. ക൩്യൂട്ടർ പഠനവും ലൈ(ബറി റൂം ആയും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. | ||
ആധുനിക സൗകര്യങ്ങളോടുകൂടി 2 ടൊയ് ലറ്റുകളും യൂറിനലും കുട്ടികൾക്കായി പണിതു. ശതാബ്ദി വർഷത്തിൽ പി.റ്റി.എ. (പസിഡൻറ് | ആധുനിക സൗകര്യങ്ങളോടുകൂടി 2 ടൊയ് ലറ്റുകളും യൂറിനലും കുട്ടികൾക്കായി പണിതു. ശതാബ്ദി വർഷത്തിൽ പി.റ്റി.എ. (പസിഡൻറ് ശ്രീ. ബെന്നിമുടിപ്പറ൩ിലിൻെറ നേതൃത്വത്തിൽ ഒരു അഭ്യുദകാംഷി പ്രിന്റർ, സ്കാനിങ്ങ്, ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടുന്ന ഉപകരണം വാങ്ങി നൽകുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു. | ||
ഡോ. സി.എൽ. ഫിലിപ്പ്, ഡോ. സി.എൽ. ജോസഫ് എന്നിവർ സംഭാവന ചെയ്ത തുക കൊണ്ട് ൩ ക൩്യൂട്ടറുകളും കുട്ടികൾക്കായി വാങ്ങി. ഇപ്പോൾ കുട്ടികൾക്ക് പഠനത്തിനായി 5 ക൩്യൂട്ടറുകൾ | ഡോ. സി.എൽ. ഫിലിപ്പ്, ഡോ. സി.എൽ. ജോസഫ് എന്നിവർ സംഭാവന ചെയ്ത തുക കൊണ്ട് ൩ ക൩്യൂട്ടറുകളും കുട്ടികൾക്കായി വാങ്ങി. ഇപ്പോൾ കുട്ടികൾക്ക് പഠനത്തിനായി 5 ക൩്യൂട്ടറുകൾ പ്രവർത്തനസജ്ജമാണ്. | ||
നീണ്ടൂർ കൃഷിഭവൻെറ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുകയും ഏതാണ്ട് | നീണ്ടൂർ കൃഷിഭവൻെറ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുകയും ഏതാണ്ട് 50 ഓളം ഗ്രോബാഗുകളിലും സ്കൂളിൻെറ പുരയിടത്തിലും ജൈവപച്ചക്കറി കൃഷി നടത്തുകയും കൃഷി വിളവ് കുട്ടികളുടെ പോഷകാഹാര പദ്ധതിയുടെ മേന്മ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. | ||
കാലാകാലങ്ങളിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ശതാബ്ദി ആഘോഷത്തിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ഉൽപ്പെടെ 20 എൻഡോവിമെൻറുകൾ നിലവിലുണ്ട്. | കാലാകാലങ്ങളിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ശതാബ്ദി ആഘോഷത്തിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ഉൽപ്പെടെ 20 എൻഡോവിമെൻറുകൾ നിലവിലുണ്ട്. |