Jump to content
സഹായം

"സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക (ഗാമമായ നീണ്ടൂർ നിവാസികൾക്ക്  
കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക ഗ്രാമമായ നീണ്ടൂർ നിവാസികൾക്ക് അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആശ്രയമായിരുന്നത്. ആശാൻ കളരികളും കുടിപ്പള്ളിക്കുടങ്ങളും മാത്രമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും  അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു.
അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആ(ശയമായിരുന്നത് ആശാൻ കളരികളും  
കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ  
മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം  
സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും  അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു.തുടർന്നു വായിക്കുക..
[[പ്രമാണം:31421 school image.jpg|ലഘുചിത്രം|31421 school image]]
[[പ്രമാണം:31421 school image.jpg|ലഘുചിത്രം|31421 school image]]
കെട്ടിടം പണി ആരംഭിക്കുകയും 1916-ൽ പണിപൂർത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെൻറ് മൈക്കിൾസ് എൽ.പി.സ്കൂൾ  (പവർത്തനം തുടങ്ങി. സ്കൂളിൻെറ (പഥമ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട കല്ലിടാന്തിയിൽ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റർ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1933-ൽ 4-ാം ക്ലാസ്സും 1950-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവിൽ (ശീ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുര ആയിരുന്നു ഹെഡ് മാസ്റ്റർ. പുതിയ ക്ലാസ്സുകൾ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാൽ 1949-ൽ നിലവിലുണ്ടായിരുന്ന സ്കൂളിൻെറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.[[സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  
കെട്ടിടം പണി ആരംഭിക്കുകയും 1916-ൽ പണിപൂർത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെൻറ് മൈക്കിൾസ് എൽ.പി.സ്കൂൾ  പ്രവർത്തനം തുടങ്ങി. സ്കൂളിൻെറ പ്രഥമ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട കല്ലിടാന്തിയിൽ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റർ ശ്രീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1933-ൽ 4-ാം ക്ലാസ്സും 1950-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവിൽ ശ്രീ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുര ആയിരുന്നു ഹെഡ് മാസ്റ്റർ. പുതിയ ക്ലാസ്സുകൾ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാൽ 1949-ൽ നിലവിലുണ്ടായിരുന്ന സ്കൂളിൻെറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.[[സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 71:
1. മനോഹരമായ സ്കൂൾ കെട്ടിടം.
1. മനോഹരമായ സ്കൂൾ കെട്ടിടം.
2. ഹരിതവിദ്യാലയം.
2. ഹരിതവിദ്യാലയം.
3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (പത്യേകം തയ്യാറാക്കിയ യൂറിനൽ ടൊയ് ലറ്റ്.
3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം തയ്യാറാക്കിയ യൂറിനൽ ടൊയ് ലറ്റ്.
4. കളിസ്ഥലം .
4. കളിസ്ഥലം .
5. കുടിവെള്ളം.
5. കുടിവെള്ളം.
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807413" എന്ന താളിൽനിന്ന് ശേഖരിച്ചത്