Jump to content
സഹായം

"എ.യു.പി.എസ്.കേരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച് 2022
{{Schoolwiki award applicant}}
({{Schoolwiki award applicant}})
വരി 62: വരി 62:

==ചരിത്രം==
==ചരിത്രം==
{{Schoolwiki award applicant}}
1928 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം <ref>സ്കൂൾ രേഖകൾ</ref>കേരളശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ ഗ്രാമപ്രദേശത്ത് ഒരു വിദ്യാലയം എന്ന സദുദ്ദേശ്യത്തോടെ ശ്രീ കോവിൽക്കാട്ടു പണിക്കർ വീട്ടിൽ കേശവപ്പണിക്കർ സ്ഥാപിച്ച കേരളശ്ശേരി എ.യു പി സ്കൂൾ 1928 മുതൽ കേരളശ്ശേരിക്ക് അഭിമാനമായി നിലകൊള്ളുന്നു.അനവധി വിദ്യർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം എന്നും പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നു. കലാകായിക ശാസ്ത്രമേളകളിൽ പ്രഗത്ഭരായ ഒരു കൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിയുന്നു എന്നതിൽ ഞങ്ങൾക്കേറെ അഭിമാനമുണ്ട്.   

144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807328" എന്ന താളിൽനിന്ന് ശേഖരിച്ചത്