"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം (മൂലരൂപം കാണുക)
09:04, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
'''1971 ൽ ആണ് സ്കൂളിന് ഓടിട്ട കെട്ടിടം നിർമിച്ചത്. കൊപ്പിടി എസ്റ്റേറ്റിലെ മരം ഉപയോഗിച്ച് കെട്ടുറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. അക്കാലത്ത് അയിരൂർ എസ്റ്റേറ്റിലെ പത്തേക്കറോളം സ്ഥലം സ്കൂളിനായി മാറ്റി വെച്ചു. ബാണാസുര സാഗർ പദ്ധതി പ്രദേശത്തു നിന്നും ആളുകൾ കുടിയൊഴിഞ്ഞു പോയതോടെ സ്കൂളിന്റെ അപ്ഗ്രേഡിംഗ് അടക്കമുള്ള സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു. ഒരു പക്ഷേ പ്രദേശത്ത് ഹയർസെക്കൻഡറി വരെയുള്ള വലിയ സ്കൂളായി മാറേണ്ടിയിരുന്ന സ്കൂളാണ് ഇന്നും പ്രൈമറി വിദ്യാലയമായി നിലനിൽക്കുന്നത്.''' | '''1971 ൽ ആണ് സ്കൂളിന് ഓടിട്ട കെട്ടിടം നിർമിച്ചത്. കൊപ്പിടി എസ്റ്റേറ്റിലെ മരം ഉപയോഗിച്ച് കെട്ടുറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. അക്കാലത്ത് അയിരൂർ എസ്റ്റേറ്റിലെ പത്തേക്കറോളം സ്ഥലം സ്കൂളിനായി മാറ്റി വെച്ചു. ബാണാസുര സാഗർ പദ്ധതി പ്രദേശത്തു നിന്നും ആളുകൾ കുടിയൊഴിഞ്ഞു പോയതോടെ സ്കൂളിന്റെ അപ്ഗ്രേഡിംഗ് അടക്കമുള്ള സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു. ഒരു പക്ഷേ പ്രദേശത്ത് ഹയർസെക്കൻഡറി വരെയുള്ള വലിയ സ്കൂളായി മാറേണ്ടിയിരുന്ന സ്കൂളാണ് ഇന്നും പ്രൈമറി വിദ്യാലയമായി നിലനിൽക്കുന്നത്.''' | ||