Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:
==എസ് എസ് എൽ സി മിനി ക്യാമ്പ്-2022==
==എസ് എസ് എൽ സി മിനി ക്യാമ്പ്-2022==
[[പ്രമാണം:34013MINI.jpg|ലഘുചിത്രം|ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ.ജി രാജേശ്വരി എസ് എസ് എൽ സി ക്യാമ്പ് -2022 സന്ദർശിക്കുന്നു ]]

[[പ്രമാണം:34013lss21.jpg|ലഘുചിത്രം]]
ഫെബ്രുവരി ആദ്യവാരത്തോടെ പത്താം ക്ലാസിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കി. റിവിഷൻ നടത്തുന്നതിനായി കുട്ടികളെ എട്ടു ഗ്രൂപ്പുകളായി തിരിച്ച് മിനി ക്യാമ്പ് നടത്തി .ഓരോ ഗ്രൂപ്പിനും ഒരു ദിവസം രണ്ട് വിഷയങ്ങൾ (ആകെ 8 വിഷയങ്ങൾ) ലഭിക്കത്തക്ക രീതിയിൽ ക്ലാസ്സുകൾ ക്രമീകരിച്ചു . ക്യാമ്പിൽ അധ്യാപകർ പ്രധാന ആശയങ്ങൾ  വിശദീകരിച്ചു. കുട്ടികൾക്ക് സംശയ  ദൂരീകരണത്തിനുള്ള അവസരവും ലഭിച്ചു. ഫെബ്രുവരി 8 മുതൽ 11 വരെയാണ് ക്യാമ്പ് നടന്നത്. പതിനൊന്നാം തീയതി ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ.ജി രാജേശ്വരി ക്യാമ്പ് സന്ദർശിച്ചു. അന്നേദിവസം കുട്ടികൾക്ക്  സ്ക്കൂളിൽ നിന്നും കൊയ്തെടുത്ത നെല്ല് കുത്തിയ അരികൊണ്ടുള്ള  പായസ വിതരണവും നടന്നു.

1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807010" എന്ന താളിൽനിന്ന് ശേഖരിച്ചത്