Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മറ്റ‍‍ൂപ്രവർത്തനങ്ങൾ / ക്വിസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലാസിലൊര‍ു സദ്യ ചിത്രം ഉൾപ്പെടുത്തി
(ക്ലാസ്സിലൊരു സദ്യ ഉൾപ്പെട‍ുത്തി)
(ക്ലാസിലൊര‍ു സദ്യ ചിത്രം ഉൾപ്പെടുത്തി)
വരി 44: വരി 44:

അക്കരക്ക‍ുളം:- സ്ക‍ൂളിലെ പഠനപ്രവർത്തനങ്ങള‍ുടെ ഭാഗമായി രക്ഷിതാക്കള‍ുടെ ക‍ൂടെ സഹാ.ത്തോടെ പലഹാരമേള മാർച്ച് 14- ന് സംഘടിപ്പിച്ച‍ു. രണ്ടാം ക്ലാസ്സിലെ അറി‍ഞ്ഞ‍ു കഴിക്കാം എന്ന പാഠഭാഗവ‍ുമായ‍ും ഒന്ന്, രണ്ട് ക്ലാസ്സ‍ുകളിലെ പഠനപ്രവർത്തനങ്ങള‍ുടെ ഭാഗമായുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ക‍ുട്ടികൾ ആവേശപ‍ൂർവ്വമാണ് പരിപാടിയിൽ പങ്കാളികളായത്.  

പലഹാരമേള യ‍ൂ ട്യ‍ൂബ് ലിങ്ക്
https://youtu.be/q0HH1rgo3v0
[[പ്രമാണം:48502 പലഹാരമേള2.jpeg|ഇടത്ത്‌|ലഘുചിത്രം|പലഹാരമേള]]

വരി 52: വരി 56:

പലഹാരമേള യ‍ൂ ട്യ‍ൂബ് ലിങ്ക്
https://youtu.be/q0HH1rgo3v0

'''ക്ലാസ്സിലൊര‍ു സദ്യ'''
'''ക്ലാസ്സിലൊര‍ു സദ്യ'''

നാലാം ക്ലാസ്സിലെ -ഊണിന്റെ മേളം- എന്ന പാഠഭാഗവ‍ുമായി ബന്ധപ്പെട്ട് ക‍ുട്ടികള‍ുടെ നേതൃത്വത്തിൽ ക്സാസ്സിലൊര‍ു സദ്യ ഒര‍ുക്കി. ക‍ുട്ടികൾ വീട്ടിൽനിന്ന‍ും വ്യത്യസ്ത വിഭവങ്ങൾ കൊണ്ട‍ുവരികയ‍ും അവ ഒര‍ുമിച്ചിര‍ുന്ന് പരസ്പരം പങ്ക‍ുവെച്ച് ആവേശത്തോടെ കഴിച്ച‍ു.എല്ലാവർക്ക‍ു‍ം അത് പ‍ുതിയ ഒര‍ു അന‍ുഭവമായിര‍ുന്ന‍ു.

[[പ്രമാണം:48502 ക്ലാസിലൊര‍ു സദ്യ.1.jpeg|ഇടത്ത്‌|ലഘുചിത്രം|ക്ലാസിലൊര‍ു സദ്യ]]
[[പ്രമാണം:48502ക്ലാസിലൊര‍ു സദ്യ2.jpeg|നടുവിൽ|ലഘുചിത്രം]]

396

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806538" എന്ന താളിൽനിന്ന് ശേഖരിച്ചത്