"ഗവ. യു.പി.എസ്സ് നിലമേൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്സ് നിലമേൽ/ചരിത്രം (മൂലരൂപം കാണുക)
06:35, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:40230 old gate.jpg|പകരം=|ലഘുചിത്രം|ആദ്യകാല ചിത്രം ]] | [[പ്രമാണം:40230 old gate.jpg|പകരം=|ലഘുചിത്രം|ആദ്യകാല ചിത്രം ]] | ||
== (സ്കൂൾ ചരിത്രത്തിലൂടെ) == | == (സ്കൂൾ ചരിത്രത്തിലൂടെ) == | ||
== '''''<big>നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്</big>''''' == | == '''''<big>നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്</big>''''' == | ||
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങൾ സമൂഹമനസ്സിനെ ഉണർത്താൻ പോന്നതായിരുന്നു. അതിന്റെ പ്രകമ്പനങ്ങൾ സാമൂഹ്യമാറ്റങ്ങൾക്ക് വഴിയൊരുക്കി. ഭാരതം നേരിട്ട വെല്ലുവിളികൾ ധീരനേതാക്കൾ അതിജീവിച്ചതും, പരിഹാരം കണ്ടതും, രാജ്യത്തെ നന്മയിലേക്ക് നയിച്ചതും നാം ചരിത്രത്താളുകളിൽ വായിച്ചറിഞ്ഞതാണ്. സ്വാതന്ത്ര്യം നേടിയിട്ടും പ്രവർത്തിക്കാൻ ഇനിയും ഏറെയു ണ്ടെന്നും അന്ധകാരങ്ങൾ മാറേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹാത്മാക്കളുടെ പുണ്യ ഭൂമിയാണ് ഇന്ത്യ, ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽ അനുഭവിച്ച അസ്വാതന്ത്യത്തിൽനിന്ന് വിമോചനത്തിന്റെ പാതയിലേക്ക് ഉണർന്നുവന്ന ഭാരതത്തിന് യാത്ര ചെയ്യാനേറെയുണ്ടായിരുന്നു. | ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങൾ സമൂഹമനസ്സിനെ ഉണർത്താൻ പോന്നതായിരുന്നു. അതിന്റെ പ്രകമ്പനങ്ങൾ സാമൂഹ്യമാറ്റങ്ങൾക്ക് വഴിയൊരുക്കി. ഭാരതം നേരിട്ട വെല്ലുവിളികൾ ധീരനേതാക്കൾ അതിജീവിച്ചതും, പരിഹാരം കണ്ടതും, രാജ്യത്തെ നന്മയിലേക്ക് നയിച്ചതും നാം ചരിത്രത്താളുകളിൽ വായിച്ചറിഞ്ഞതാണ്. സ്വാതന്ത്ര്യം നേടിയിട്ടും പ്രവർത്തിക്കാൻ ഇനിയും ഏറെയു ണ്ടെന്നും അന്ധകാരങ്ങൾ മാറേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹാത്മാക്കളുടെ പുണ്യ ഭൂമിയാണ് ഇന്ത്യ, ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽ അനുഭവിച്ച അസ്വാതന്ത്യത്തിൽനിന്ന് വിമോചനത്തിന്റെ പാതയിലേക്ക് ഉണർന്നുവന്ന ഭാരതത്തിന് യാത്ര ചെയ്യാനേറെയുണ്ടായിരുന്നു. | ||
വരി 31: | വരി 22: | ||
സ്കൂളിന്റെ വളർച്ച ജനങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും, വിദ്യാഭ്യാസരമായും ഉയർന്ന തലത്തിലേക്കെത്തിച്ചു. എന്നും മാറ്റങ്ങൾക് കാതോർക്കുന്നവരാണ് നാം. മാറിമാറിവരുന്ന വിദ്യഭ്യാസരീതികളും, അധ്യയനതന്ത്രങ്ങളും, വിവര സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും അതിന്റെ പാര മ്യതയിൽ എത്തിനിൽക്കുമ്പോഴും, എല്ലാം കരുതലോടെ ചെയ്യുന്ന പ്രഥമാധ്യാപകനും, കുട്ടികൾക്കൊപ്പം നിന്ന് പാഠ്യപാഠ്യേതര പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അധ്യാപകരും സ്കൂളിന്റെ മറ്റ് പ്രവർത്തനങ്ങളിൽ സജീവസാനിധ്യമായ അനധ്യാപക ജീവനക്കാരും, നിലമേൽ സ്കൂളിന്റെ ജീവസുറ്റ സാന്നിധ്യങ്ങളാണ്. പൊതു ദ്യാഭ്യാസമേഖലയിൽ മെച്ചപ്പെട്ട പദവി കരസ്ഥമാക്കിയ ഈ സ്കൂളിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാനും സ്വയം മെച്ചപ്പെട്ട് ഇനിയും ഉയരങ്ങളിലെത്താനും , ഭാവിയിലേയ്ക്കൊരു കരുതലായി കൊള്ളാനും ഈ മഹത് സ്ഥാപനം സദാ ജാഗരൂകമായി നിൽക്കുന്നു. | സ്കൂളിന്റെ വളർച്ച ജനങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും, വിദ്യാഭ്യാസരമായും ഉയർന്ന തലത്തിലേക്കെത്തിച്ചു. എന്നും മാറ്റങ്ങൾക് കാതോർക്കുന്നവരാണ് നാം. മാറിമാറിവരുന്ന വിദ്യഭ്യാസരീതികളും, അധ്യയനതന്ത്രങ്ങളും, വിവര സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും അതിന്റെ പാര മ്യതയിൽ എത്തിനിൽക്കുമ്പോഴും, എല്ലാം കരുതലോടെ ചെയ്യുന്ന പ്രഥമാധ്യാപകനും, കുട്ടികൾക്കൊപ്പം നിന്ന് പാഠ്യപാഠ്യേതര പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അധ്യാപകരും സ്കൂളിന്റെ മറ്റ് പ്രവർത്തനങ്ങളിൽ സജീവസാനിധ്യമായ അനധ്യാപക ജീവനക്കാരും, നിലമേൽ സ്കൂളിന്റെ ജീവസുറ്റ സാന്നിധ്യങ്ങളാണ്. പൊതു ദ്യാഭ്യാസമേഖലയിൽ മെച്ചപ്പെട്ട പദവി കരസ്ഥമാക്കിയ ഈ സ്കൂളിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാനും സ്വയം മെച്ചപ്പെട്ട് ഇനിയും ഉയരങ്ങളിലെത്താനും , ഭാവിയിലേയ്ക്കൊരു കരുതലായി കൊള്ളാനും ഈ മഹത് സ്ഥാപനം സദാ ജാഗരൂകമായി നിൽക്കുന്നു. | ||