Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G.H.S.S Pullur Eriya}}'''''കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗവ.ഹൈസ്കൂളാണിത്. ഹൈസ്കൂളായി ഉയർത്തപ്പെട്ടിട്ട് 8 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു.'''''
{{prettyurl|G.H.S.S Pullur Eriya}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇരിയ
|സ്ഥലപ്പേര്=ഇരിയ
വരി 68: വരി 68:




== '''<big><u>ചരിത്രം</u></big>''' ==
== '''ആമുഖം''' ==
'''''ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2  ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ്‌ ഉദ്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി  സ്കൂളായി മാറി.2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു.2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.'''''
'''''കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന''''' '''''ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2  ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ്‌ ഉദ്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി  സ്കൂളായി മാറി.2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു.2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.''''' '''''നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം''''' '''''ഉൾപ്പെടെ''''' '''''502 വിദ്യാർത്ഥികൾ'''''  '''''പഠനം നടത്തുന്നുഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.'''''


== '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' ==
== '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' ==
1,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805554" എന്ന താളിൽനിന്ന് ശേഖരിച്ചത്