Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 69: വരി 69:

== ഓൺലൈൻ വിദ്യാഭ്യാസം ==
== ഓൺലൈൻ വിദ്യാഭ്യാസം ==
കോവിഡ് കാലത്തെ പ്രതിസന്ധികളിലും മുമ്പ് പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ വിക്ടേഴ്സ് ക്ലാസുകളെ<ref>[https://ml.wikipedia.org/wiki/Kite_Victers വിക്ടേഴ്സ് ചാനൽ- മലയാളം വിക്കിപീഡിയ]</ref> ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു. (... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|തുടർന്ന് വായിക്കുക]]).       
[https://ml.wikipedia.org/wiki/Coronavirus_disease_2019 കോവിഡ്] കാലത്തെ പ്രതിസന്ധികളിലും മുമ്പ് പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ വിക്ടേഴ്സ് ക്ലാസുകളെ<ref>[https://ml.wikipedia.org/wiki/Kite_Victers വിക്ടേഴ്സ് ചാനൽ- മലയാളം വിക്കിപീഡിയ]</ref> ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു. (... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|തുടർന്ന് വായിക്കുക]]).       
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
സ്കൂളിന്റെ വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, ക്വിസ് മത്സരങ്ങൾ, വിവിധ കായിക മത്സരങ്ങൾ എന്നിവയിലൂടെ  കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.

വരി 210: വരി 210:

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
* '''റസ്സൂൽ പൂക്കുട്ടി''' -1984- 1985 എസ്.എസ്.എൽ.സി ബാച്ച്<br>
* '''റസ്സൂൽ പൂക്കുട്ടി''' -1984- 1985 എസ്.എസ്.എൽ.സി ബാച്ച്. [[wikipedia:Resul_Pookutty|റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം.]]<br>[[ചിത്രം:1111.jpg]]<br>
[[ചിത്രം:1111.jpg]]<br>[[wikipedia:Resul_Pookutty|റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം.]]
 
*[https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%86%E0%B5%BC._%E0%B4%B5%E0%B5%87%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 നിമിഷകവി അ‍ഞ്ചൽ ആർ. വേലുപ്പിള്ള]

*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)]
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)]
വരി 221: വരി 221:
* വെള്ളം എന്ന സിനിമയിൽ ജയസൂര്യയുടെ മകളായി അഭിനയിച്ച '''ശ്രീലക്ഷ്മി''' അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. <ref>[https://www.mathrubhumi.com/movies-music/news/child-artist-baby-sreelakshmi-vellam-movie-jayasurya-samyuktha-menon-1.5411333 മാതൃഭൂമി വാർത്ത- ശ്രീലക്ഷ്മി]</ref>

== അധ്യാപക പ്രതിഭകൾ ==
== അധ്യാപക പ്രതിഭകൾ ==
* വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന '''ശ്രീ. വി. പി. ഏലിയാസ്''' പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ [https://www.mathrubhumi.com/books/fiction/otta-malayalam-short-story-literature-1.2590020 ഇവിടെ] വായിക്കാം. മറ്റ് കൃതികൾ- ചിത്രകല നിഘണ്ടു (പി. ഏലിയാസ്, പോൾ കല്ലാനോട്)<ref>[https://www.mathrubhumi.com/kozhikode/news/kozhikode-1.4804259 മാതൃഭൂമി വാർത്ത- വി.പി.ഏലിയാസ്, പോൾ കല്ലാനോട്]</ref>
* '''ശ്രീ. വി. പി. ഏലിയാസ്''' (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന '''ശ്രീ. വി. പി. ഏലിയാസ്''' പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ [https://www.mathrubhumi.com/books/fiction/otta-malayalam-short-story-literature-1.2590020 ഇവിടെ] വായിക്കാം. മറ്റ് കൃതികൾ- ചിത്രകല നിഘണ്ടു (പി. ഏലിയാസ്, പോൾ കല്ലാനോട്)<ref>[https://www.mathrubhumi.com/kozhikode/news/kozhikode-1.4804259 മാതൃഭൂമി വാർത്ത- വി.പി.ഏലിയാസ്, പോൾ കല്ലാനോട്]</ref>
* '''വി.ഡി. മുരളി''' (മുൻ ചിത്രകലാധ്യാപകൻ, ശില്പനിർമാണത്തിൽ ഉയർന്ന പ്രതിഭയുള്ള കലാകാരൻ. സ്കൂൾ മുറ്റത്ത് പി.ടി.എ, പൂർവവിദ്യാർത്ഥികൾ എന്നിവർ സ്ഥാപിച്ച മഹാത്മാഗാന്ധിയുടേയും എ.പി.ജെ അബ്ദുൾ കാലമിന്റേയും പ്രതിമകൾ നിർമ്മിച്ചു. ശിപ്പഭദ്രതയോടെ സ്കൂൾ മുറ്റത്ത് പൂന്തോട്ടനിർമാണം നടന്നുകൊണ്ടിരിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറി നന്നായി രൂപകൽപനചെയ്തതും ഈ ചിത്രകലാധ്യാപകനാണ്.
* '''ശ്രീ. വി.ഡി. മുരളി''' (മുൻ ചിത്രകലാധ്യാപകൻ, ശില്പനിർമാണത്തിൽ ഉയർന്ന പ്രതിഭയുള്ള കലാകാരൻ. സ്കൂൾ മുറ്റത്ത് പി.ടി.എ, പൂർവവിദ്യാർത്ഥികൾ എന്നിവർ സ്ഥാപിച്ച മഹാത്മാഗാന്ധിയുടേയും എ.പി.ജെ അബ്ദുൾ കാലമിന്റേയും പ്രതിമകൾ നിർമ്മിച്ചു. ശിപ്പഭദ്രതയോടെ സ്കൂൾ മുറ്റത്ത് പൂന്തോട്ടനിർമാണം നടന്നുകൊണ്ടിരിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറി നന്നായി രൂപകൽപനചെയ്തതും ഈ ചിത്രകലാധ്യാപകനാണ്.
* ശ്രീമതി ബി.കെ. ജയകുമാരി (മുൻ സാമൂഹ്യശാസ്ത്രാധ്യാപിക)- 2017 ൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.
<gallery widths="300" heights="180">
<gallery widths="300" heights="180">
പ്രമാണം:40001 VP Alias sir.png|ശ്രീ. വി.പി. ഏലിയാസ്
പ്രമാണം:40001 VP Alias sir.png|ശ്രീ. വി.പി. ഏലിയാസ്
പ്രമാണം:40001 VD Murali.png|ശ്രീ. വി.ഡി. മുരളി
പ്രമാണം:40001 VD Murali.png|ശ്രീ. വി.ഡി. മുരളി
പ്രമാണം:40001 BK Jayakumari teacher.png|ശ്രീമതി ബി. .കെ. ജയകുമാരി ടീച്ചർ
</gallery>
</gallery>

== പഠന വിനോദ യാത്രകൾ ==
== പഠന വിനോദ യാത്രകൾ ==
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുവർഷവും സ്കൂൾ പഠനയാത്ര നടത്താനായില്ല. അതിനുമുൻപ് കുട്ടികളുമായി ഏഴോളം ബസുകളിലാണ് സ്ഥിരമായി സ്കൂൾ ടൂർ നടത്തിയിരുന്നത്. ഒന്നുമുതൽ ഏഴുവരെ ബസ് നമ്പർ അടയാളപ്പെടുത്തി, സ്കൂൾ ബാനർ പ്രദർശിപ്പിച്ച് ഒന്നിനുപിറകെ ഒന്നായാണ് ബസുകൾ ടൂർ കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നത്. ഈ യാത്ര വളരെ അഭിമാനകരവും അത്ഭുതാവഹവുമാണ്. എല്ലാ വർഷവും അധ്യാപകകൂട്ടായ്മയും ഏകദിന, ദ്വിദിന യാത്രകൾ നടത്തുന്നു. ഈ വർഷത്തെ അധ്യായാപക വിനോദയാത്ര 12/03/2022 ശനിയാഴ്ചയാണ് നടന്നത്. കോട്ടയം കുമരകം എന്ന സ്ഥലത്തെ കായൽ സവാരിയായിരുന്നു മുഖ്യം.   
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുവർഷവും സ്കൂൾ പഠനയാത്ര നടത്താനായില്ല. അതിനുമുൻപ് കുട്ടികളുമായി ഏഴോളം ബസുകളിലാണ് സ്ഥിരമായി സ്കൂൾ ടൂർ നടത്തിയിരുന്നത്. ഒന്നുമുതൽ ഏഴുവരെ ബസ് നമ്പർ അടയാളപ്പെടുത്തി, സ്കൂൾ ബാനർ പ്രദർശിപ്പിച്ച് ഒന്നിനുപിറകെ ഒന്നായാണ് ബസുകൾ ടൂർ കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നത്. ഈ യാത്ര വളരെ അഭിമാനകരവും അത്ഭുതാവഹവുമാണ്. എല്ലാ വർഷവും അധ്യാപകകൂട്ടായ്മയും ഏകദിന, ദ്വിദിന യാത്രകൾ നടത്തുന്നു. ഈ വർഷത്തെ അധ്യായാപക വിനോദയാത്ര 12/03/2022 ശനിയാഴ്ചയാണ് നടന്നത്. [[കോട്ടയം]] കുമരകം എന്ന സ്ഥലത്തെ കായൽ സവാരിയായിരുന്നു മുഖ്യം.   

'''(വിനോദയാത്രകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും മറ്റ് വിവരങ്ങൾക്കും [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/കുട്ടികളുടെ പഠനയാത്രകൾ|പഠനയാത്രകൾ]] എന്ന പേജ് സന്ദർശിക്കുക.)'''  
'''(വിനോദയാത്രകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും മറ്റ് വിവരങ്ങൾക്കും [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/കുട്ടികളുടെ പഠനയാത്രകൾ|പഠനയാത്രകൾ]] എന്ന പേജ് സന്ദർശിക്കുക.)'''  
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804902" എന്ന താളിൽനിന്ന് ശേഖരിച്ചത്