|
|
വരി 30: |
വരി 30: |
| പ്രവർത്തിച്ചുവരുന്നത് | | പ്രവർത്തിച്ചുവരുന്നത് |
| [[പ്രമാണം:15051 new image.png|നടുവിൽ|ലഘുചിത്രം|440x440px|അസംപ്ഷൻ ഹൈസ്കൂൾ]] | | [[പ്രമാണം:15051 new image.png|നടുവിൽ|ലഘുചിത്രം|440x440px|അസംപ്ഷൻ ഹൈസ്കൂൾ]] |
|
| |
| == ഓഫീസ് ==
| |
| വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനു എച്ച് എം
| |
|
| |
| ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നു.
| |
|
| |
| == ക്ലാസ് മുറികൾ ==
| |
| 18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികൾ ആക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്
| |
|
| |
| മുറികളിലും ലാപ്ടോപ്പ് പ്രൊജക്ടർ ,പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവി
| |
|
| |
| ധാനവും ഏർപ്പെടുത്തിയിട്ടുണ്ട് . അധ്യാപകർക്ക് സമഗ്ര പോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.
| |
|
| |
| == സ്കൂൾ ലൈബ്രറി ==
| |
| പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ് ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾഅടങ്ങിയ
| |
|
| |
| ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതി
| |
|
| |
| നുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തക വിതരണത്തിന് പ്രത്യേകം
| |
|
| |
| ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .[[പ്രമാണം:15051 image library.png|നടുവിൽ|ലഘുചിത്രം|471x471ബിന്ദു|സ്കൂൾ ലൈബ്രറി]]
| |
|
| |
| == ഐ.ടി ലാബ് ==
| |
| '''മികച്ചൊരു ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്'''
| |
|
| |
| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം
| |
|
| |
| മറ്റ്15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച ഐടി ലാബ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീ
| |
|
| |
| ഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു .വിദ്യാർത്ഥികൾക്ക് ഐടി
| |
|
| |
| പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്.
| |
|
| |
| അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ സ്കാനർ എന്നിവ ഐടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ് . കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ്
| |
|
| |
| ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരി
| |
|
| |
| പാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീ
| |
|
| |
| ലനം നൽകി വരുന്നു കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇതിനു നിയന്ത്രണങ്ങളുണ്ട്.
| |
|
| |
| == സയൻസ് ലാബ് ==
| |
| [[പ്രമാണം:15051 science la.png|നടുവിൽ|ലഘുചിത്രം|359x359ബിന്ദു|സയൻസ് ലാബ് ]]
| |
| കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു
| |
|
| |
| കുട്ടികൾക്ക് പഠനത്തോടൊപ്പം പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നുശ്രീമതി ട്രീസ് തോമസ് ശ്രീ ബിജു ടി എൻ ശ്രീമതി
| |
|
| |
| ജിഷ കെ ഡൊമിനിക്, ശ്രീമതി ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
| |
|
| |
| == എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) ==
| |
| കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിങ് ലാബ് 2006
| |
|
| |
| മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു വിദ്യാർത്ഥികളിൽ ഗവേഷണം ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീ
| |
|
| |
| കരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീല
| |
|
| |
| നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു
| |
|
| |
| == സ്കൂൾ മ്യൂസിയം ==
| |
| വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ രക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യംനമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ എന്നൊരാഹ്വാനം.ചരിത്ര വസ്തുക്കളുടെ ശേഖരവുമായി 2016 ൽ മ്യൂസിയം ആരംഭിച്ചു.
| |
|
| |
| == ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ==
| |
| വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ നിർമ്മിച്ചു. മൂന്ന് ഫ്ലോർ കളിലും ആയുള്ള
| |
|
| |
| ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി എംഎൽഎ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി
| |
|
| |
| == കളിസ്ഥലം ==
| |
| വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട് സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം ഉല്ലാസ് പ്രദമായ പ്രദമായ മറ്റു കാര്യ
| |
|
| |
| ങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
| |
|
| |
|
| === നാല്പതാം വാർഷികവും,യാത്രയയപ്പും ജനപ്രതിനിധികളെ ആദരിക്കലും നടത്തി (14-3-2022) === | | === നാല്പതാം വാർഷികവും,യാത്രയയപ്പും ജനപ്രതിനിധികളെ ആദരിക്കലും നടത്തി (14-3-2022) === |
| [[പ്രമാണം:15051 anni-4.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു|ജനപ്രതിനിധികളെആദരിക്കൽ..]] | | [[പ്രമാണം:15051 anni-4.jpg|നടുവിൽ|ലഘുചിത്രം|454x454px|ജനപ്രതിനിധികളെആദരിക്കൽ..]] |
| | [[പ്രമാണം:15051 trs.jpg|നടുവിൽ|ലഘുചിത്രം|453x453ബിന്ദു|വിരമിക്കുന്ന അധ്യാപികമാർക്ക് ഉപഹാരം]] |
| | [[പ്രമാണം:15051 anniver-2.png|നടുവിൽ|ലഘുചിത്രം|455x455ബിന്ദു|അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികം...]] |
| | [[പ്രമാണം:15051 anniver.png|നടുവിൽ|ലഘുചിത്രം|476x476ബിന്ദു|ആദരിക്കൽ ചടങ്ങ്...]] |
| അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികവും,വിരമിക്കുന്ന അധ്യാപികമാർക്കുള്ള യാത്രയയപ്പും,ബത്തേരി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികളെ | | അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികവും,വിരമിക്കുന്ന അധ്യാപികമാർക്കുള്ള യാത്രയയപ്പും,ബത്തേരി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികളെ |
|
| |
|