"2021-2022 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
2021-2022 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:39, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== സയൻസ് ലാബ് @ഹോം == | |||
[[പ്രമാണം:20001 554.jpg|ലഘുചിത്രം|സയൻസ് ലാബ് ॅ@ഹോം]] | |||
2022 ഫെബ്രുവരി 26ന് സയൻസ് ലാബ്@ ഹോം ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ കിഷോർ നിർവഹിച്ചു. | |||
== പരിസ്‍ഥിതി ദിനം == | |||
[[പ്രമാണം:20001 555.jpg|ലഘുചിത്രം|പരിസ്‍ഥിതി ദിനം]] | |||
ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഒരു തൈ നടാം' പദ്ധതി കുട്ടികൾ ക്കിടയിൽ നടപ്പിലാക്കി | |||
== ചാന്ദ്രദിനം == | |||
[[പ്രമാണം:20001 556.jpg|ലഘുചിത്രം|ചാന്ദ്രദിനം]] | |||
ജൂലൈ 21ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പോസ്റ്റർ തയ്യാറാക്കൽ, ചാന്ദ്രദിന പ്രസംഗം എന്നിവ നടത്തി. | |||
== ലോക കൊതുകു ദിനം == | |||
[[പ്രമാണം:20001 559.jpg|ലഘുചിത്രം|കൊതുകു ദിനം]] | |||
ഓഗസ്റ്റ് 20 ന് ലോക കൊതുക് ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ ശുചിത്വ ദിനം ആചരിച്ചു. | |||
== ലോക ഓസോൺ ദിനം == | |||
[[പ്രമാണം:20001 560.jpg|ലഘുചിത്രം|ഓസോൺ ദിനം]] | |||
സെപ്റ്റംബർ 16 ന് ലോക ഓസോൺ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണവും ഓസോൺ ദിന പ്രസംഗവും സഘ ടിപ്പിച്ചു | |||
== ബഹിരാകാശ വാരം == | |||
[[പ്രമാണം:20001 561.jpg|ലഘുചിത്രം|ബഹിരാകാശ വാരം ആചരിച്ചു]] | |||
ലോക ബഹിരാകാശ വാര വുമായി ബന്ധപ്പെട്ടു (ഒക്ടോബർ 4-10) ISRO യുടെ reaching out to students program നടത്തി. ക്ലാസ്സ് നയിച്ചത് vssc യിലെ സയന്റിസ്റ്റ് ആയ ശ്രീ അനൂപ് രാജ് ആയിരുന്നു. | |||
<big>ജൂൺ 1 2021</big> | <big>ജൂൺ 1 2021</big> | ||
<big>[[ഓൺലൈൻ പ്രവേശനോത്സവം]]</big> | <big>[[ഓൺലൈൻ പ്രവേശനോത്സവം]]</big> |