"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട് (മൂലരൂപം കാണുക)
23:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant | {{Schoolwiki award applicant}} | ||
{{start tab | {{start tab | ||
| off tab color = | | off tab color = | ||
വരി 24: | വരി 24: | ||
}} | }} | ||
വരി 38: | വരി 35: | ||
</p> | </p> | ||
</div> | </div> | ||
ചരിത്രവും സംസ്കാരവും ഇഴകോർക്കുന്ന വെളിയനാടിന്റെ ദേശപ്പെരുമയിൽ ഒരു പൊൻതൂവലായി ശോഭിക്കുന്ന വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ കലാകായിക സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം ഈ ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. പുണ്യശ്ലോകനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാസഭ സാമൂഹ്യപുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് 1937 - ൽ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ്. | ചരിത്രവും സംസ്കാരവും ഇഴകോർക്കുന്ന വെളിയനാടിന്റെ ദേശപ്പെരുമയിൽ ഒരു പൊൻതൂവലായി ശോഭിക്കുന്ന വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ കലാകായിക സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം ഈ ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. പുണ്യശ്ലോകനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാസഭ സാമൂഹ്യപുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് 1937 - ൽ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ്. | ||
==<font color=#0000FF>ചരിത്രം</font> == | ==<font color="#0000FF">ചരിത്രം</font>== | ||
മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ് തിരുമേനിയാണ് സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന് സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്. പിറവം പള്ളി വികാരി ജേക്കബ്ബ് തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ് സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ് തിരുമേനി വെളിയനാട് സന്ദർശിക്കുകയും ഈ സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന് അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. +2 കോഴ്‌സുകൾ രണ്ടു ബാച്ചുകളിലായി 2014-15 അധ്യയനവർഷം തുടങ്ങി. 2017-18 അധ്യയനവർഷത്തിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എ യുടെയും നിസ്സീമമായ സഹകരണത്തോടുകൂടി ഉന്നത നിലവാരത്തിൽ 7 ക്ലാസ്റൂം ഹൈടെക്കായി ഉയർത്തി. 2021 ഫെബ്രുവരി 20ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന വി ആർ ബൈജുവിന്റെ അനുസ്മരണാർത്ഥം 1989 എസ്.എസ്.എൽ.സി ബാച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ലൈബ്രറി സ്കൂളിന് സമർപ്പിച്ചു. | മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ് തിരുമേനിയാണ് സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന് സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്. പിറവം പള്ളി വികാരി ജേക്കബ്ബ് തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ് സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ് തിരുമേനി വെളിയനാട് സന്ദർശിക്കുകയും ഈ സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന് അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. +2 കോഴ്‌സുകൾ രണ്ടു ബാച്ചുകളിലായി 2014-15 അധ്യയനവർഷം തുടങ്ങി. 2017-18 അധ്യയനവർഷത്തിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എ യുടെയും നിസ്സീമമായ സഹകരണത്തോടുകൂടി ഉന്നത നിലവാരത്തിൽ 7 ക്ലാസ്റൂം ഹൈടെക്കായി ഉയർത്തി. 2021 ഫെബ്രുവരി 20ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന വി ആർ ബൈജുവിന്റെ അനുസ്മരണാർത്ഥം 1989 എസ്.എസ്.എൽ.സി ബാച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ലൈബ്രറി സ്കൂളിന് സമർപ്പിച്ചു. | ||
==<font color=#0000FF>ദർശനം</font> == | ==<font color="#0000FF">ദർശനം</font>== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 108: | വരി 56: | ||
|} | |} | ||
==<font color=#0000FF>മികവ് </font>== | ==<font color="#0000FF">മികവ് </font>== | ||
* 2003 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 581 മാർക്ക് വാങ്ങിയ അഖിലരാജ് സംസ്ഥാനതലത്തിൽ എട്ടാം റാങ്ക് നേടി. | *2003 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 581 മാർക്ക് വാങ്ങിയ അഖിലരാജ് സംസ്ഥാനതലത്തിൽ എട്ടാം റാങ്ക് നേടി. | ||
* S.S.L.C പരീക്ഷക്ക്തുടർച്ചയായി എട്ടാം തവണയും സ്കൂളിന് 100% വിജയം കൈവരിക്കാൻ സാധിച്ചു. 2020 - 2021ൽ 36 കുട്ടികൾ ഫുൾ എ പ്ലസ് ഗ്രേഡുകളും 16 കുട്ടികൾ 9 എ പ്ലസ് ഗ്രേഡുകളും കരസ്ഥമാക്കി. | *S.S.L.C പരീക്ഷക്ക്തുടർച്ചയായി എട്ടാം തവണയും സ്കൂളിന് 100% വിജയം കൈവരിക്കാൻ സാധിച്ചു. 2020 - 2021ൽ 36 കുട്ടികൾ ഫുൾ എ പ്ലസ് ഗ്രേഡുകളും 16 കുട്ടികൾ 9 എ പ്ലസ് ഗ്രേഡുകളും കരസ്ഥമാക്കി. | ||
* സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും , പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു. | *സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും , പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു. | ||
* 2012-13 അക്കാദമിക വർഷം ഹരിത വിദ്യാലയം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷം മാതൃഭൂമിയുടെ നന്മ വിദ്യാലയം അവാർഡ് ഈ സ്കൂളിന് ലഭിച്ചു. 2018- 19 വർഷത്തിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ, ഹരിത വിദ്യാലയപുരസ്കാരം മാതൃഭൂമി സീഡ് സ്കൂളിന് സമ്മാനിച്ചു. 2020-21 ൽ മാതൃഭൂമിയുടെ ഹരിത ജ്യോതി അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു. | *2012-13 അക്കാദമിക വർഷം ഹരിത വിദ്യാലയം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷം മാതൃഭൂമിയുടെ നന്മ വിദ്യാലയം അവാർഡ് ഈ സ്കൂളിന് ലഭിച്ചു. 2018- 19 വർഷത്തിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ, ഹരിത വിദ്യാലയപുരസ്കാരം മാതൃഭൂമി സീഡ് സ്കൂളിന് സമ്മാനിച്ചു. 2020-21 ൽ മാതൃഭൂമിയുടെ ഹരിത ജ്യോതി അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു. | ||
* " നവംബർ റെയിൻ " ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സംസ്ഥാനതലത്തിൽ പ്രത്യേകം പരാമർശം ലഭിച്ചിട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ആദ്യ 15 ഹ്രസ്വചിത്രങ്ങളിൽ ഒന്ന് നമ്മുടെ സ്കൂളിന്റെതായിരുന്നു | *" നവംബർ റെയിൻ " ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സംസ്ഥാനതലത്തിൽ പ്രത്യേകം പരാമർശം ലഭിച്ചിട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ആദ്യ 15 ഹ്രസ്വചിത്രങ്ങളിൽ ഒന്ന് നമ്മുടെ സ്കൂളിന്റെതായിരുന്നു | ||
* 2022 -ൽ ടെന്നീസ് വോളിബോൾ നാഷണൽ ടീമിലേക്ക് നമ്മുടെ സ്കൂളിലെ ജെസ്‌വിൻ ജെയിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. | *2022 -ൽ ടെന്നീസ് വോളിബോൾ നാഷണൽ ടീമിലേക്ക് നമ്മുടെ സ്കൂളിലെ ജെസ്‌വിൻ ജെയിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. | ||
==<font color=#0000FF>ഭൗതികസൗകര്യങ്ങൾ</font> == | ==<font color="#0000FF">ഭൗതികസൗകര്യങ്ങൾ</font>== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ സ്ക്കൂളിൽ | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ സ്ക്കൂളിൽ | ||
കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സ്കൂൾ ബസ് സംവിധാനം, സയൻസ് ലാബ് എന്നിവ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു. പ്രകൃതിയോടിണങ്ങിയ ഹരിതാഭമായ ക്യാമ്പസ് , വിശാലമായ മൈതാനം, അർപ്പണ മനോഭാവമുള്ള അധ്യാപകർ, തികഞ്ഞ അച്ചടക്കം പാലിക്കുന്ന കുട്ടികൾ, വിവിധ ക്ലബ്ബുകളുടെ ചിട്ടയാർന്ന പ്രവർത്തനങ്ങൾ, നയനാഭിരാമം ആയ പൂന്തോട്ടം. ജൈവ പച്ചക്കറി കൃഷിതോട്ടം തുടങ്ങിയവ. | കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സ്കൂൾ ബസ് സംവിധാനം, സയൻസ് ലാബ് എന്നിവ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു. പ്രകൃതിയോടിണങ്ങിയ ഹരിതാഭമായ ക്യാമ്പസ് , വിശാലമായ മൈതാനം, അർപ്പണ മനോഭാവമുള്ള അധ്യാപകർ, തികഞ്ഞ അച്ചടക്കം പാലിക്കുന്ന കുട്ടികൾ, വിവിധ ക്ലബ്ബുകളുടെ ചിട്ടയാർന്ന പ്രവർത്തനങ്ങൾ, നയനാഭിരാമം ആയ പൂന്തോട്ടം. ജൈവ പച്ചക്കറി കൃഷിതോട്ടം തുടങ്ങിയവ. | ||
==<font color=#0000FF>പാഠ്യേതര പ്രവർത്തനങ്ങൾ</font>== | ==<font color="#0000FF">പാഠ്യേതര പ്രവർത്തനങ്ങൾ</font>== | ||
** സ്കൗട്ട് & ഗൈഡ്സ്. | **സ്കൗട്ട് & ഗൈഡ്സ്. | ||
** എൻ.സി.സി. | **എൻ.സി.സി. | ||
** എൻഎസ്എസ് | **എൻഎസ്എസ് | ||
** ഇംഗ്ലീഷ് ക്ലബ്ബ് | **ഇംഗ്ലീഷ് ക്ലബ്ബ് | ||
** മാതൃഭൂമി സീഡ് ക്ലബ്ബ് | **മാതൃഭൂമി സീഡ് ക്ലബ്ബ് | ||
** ഹെൽത്ത് ക്ലബ്ബ് | **ഹെൽത്ത് ക്ലബ്ബ് | ||
** സർഗ്ഗം | **സർഗ്ഗം | ||
** വിദ്യാരംഗം കലാ സാഹിത്യ വേദി. | **വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
** ക്ലബ്ബ് പ്രവർത്തനങ്ങൾ | **ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
** ലിറ്റിൽ കൈറ്റ്സ് | **ലിറ്റിൽ കൈറ്റ്സ് | ||
** കരിയർ ഗൈഡൻസ് സെൽ | **കരിയർ ഗൈഡൻസ് സെൽ | ||
** സയൻസ് ക്ലബ് | **സയൻസ് ക്ലബ് | ||
** സ്കൂൾ യൂട്യൂബ് ചാനൽ | **സ്കൂൾ യൂട്യൂബ് ചാനൽ | ||
** പ്രതിഭയെ തേടി | **പ്രതിഭയെ തേടി | ||
== <font color="#0000FF">പ്രശസ്തരായ പൂർവികർ</font> == | ==<font color="#0000FF">പ്രശസ്തരായ പൂർവികർ</font>== | ||
1952 ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി പിറവം എം.എസ്.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പിൽ ആദ്യബാച്ചിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയർമാർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്ഞന്മാർ, ഐ.പി.എസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. | 1952 ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി പിറവം എം.എസ്.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പിൽ ആദ്യബാച്ചിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയർമാർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്ഞന്മാർ, ഐ.പി.എസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. | ||
==<font color=#0000FF>മികവിലേക്കുള്ള ചുവടുകൾ</font> == | ==<font color="#0000FF">മികവിലേക്കുള്ള ചുവടുകൾ</font>== | ||
* കൃത്യമായ പരിശീലനം | *കൃത്യമായ പരിശീലനം | ||
* കൃത്യതയാർന്ന പ്രവർത്തനം | *കൃത്യതയാർന്ന പ്രവർത്തനം | ||
==<font color=#0000FF>സാന്ത്വനം </font>== | ==<font color="#0000FF">സാന്ത്വനം </font>== | ||
[[പ്രമാണം:സാന്ത്വനം.jpg|ഇടത്ത്|ലഘുചിത്രം|111x111px]] | [[പ്രമാണം:സാന്ത്വനം.jpg|ഇടത്ത്|ലഘുചിത്രം|111x111px]] | ||
സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും , പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു. | സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും , പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു. | ||
വരി 154: | വരി 102: | ||
സ്കൂൾ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ | സ്കൂൾ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ | ||
* '''[https://youtube.com/channel/UCrPiz03dBrFu1izkAQoYK_g സ്കൂൾ യൂട്യൂബ് ചാനൽ]''' | *'''[https://youtube.com/channel/UCrPiz03dBrFu1izkAQoYK_g സ്കൂൾ യൂട്യൂബ് ചാനൽ]''' | ||
* '''[https://www.facebook.com/jismy.jose.77736 ഫേസ് ബുക്ക്]''' | *'''[https://www.facebook.com/jismy.jose.77736 ഫേസ് ബുക്ക്]''' | ||
==<font color=#0000FF>മാനേജ്മെന്റ്</font> == | ==<font color="#0000FF">മാനേജ്മെന്റ്</font>== | ||
മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനിയാണ്. റവ. ഫാ. വർഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ് മാനേജരായും ഫാ. അഗസ്റ്റിൻ തടവിളയിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനിയാണ്. റവ. ഫാ. വർഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ് മാനേജരായും ഫാ. അഗസ്റ്റിൻ തടവിളയിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | ||
==<font color=#0000FF>മുൻ സാരഥികൾ </font> == | ==<font color="#0000FF">മുൻ സാരഥികൾ </font>== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016), സി. ആനിയമ്മ റ്റി(2016-2019) | ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016), സി. ആനിയമ്മ റ്റി(2016-2019) | ||
==<font color=#0000FF>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font>== | ==<font color="#0000FF">പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font>== | ||
* റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും. | *റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും. | ||
*ശ്രീ. റ്റി. കെ. തങ്കപ്പൻ - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ് | *ശ്രീ. റ്റി. കെ. തങ്കപ്പൻ - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ് | ||
*ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - സംസ്ഥാന പോലീസ് വകുപ്പ് | *ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - സംസ്ഥാന പോലീസ് വകുപ്പ് | ||
*ശ്രീ. ബിജു കെ. സ്റ്റീഫൻ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ് | *ശ്രീ. ബിജു കെ. സ്റ്റീഫൻ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ് | ||
*ശ്രീ. ചെല്ലപ്പൻ - സംസ്ഥാന പോലീസ് വകുപ്പ് | *ശ്രീ. ചെല്ലപ്പൻ - സംസ്ഥാന പോലീസ് വകുപ്പ് | ||
* ഡോ. സോമൻ - സംസ്ഥാാന ആരോഗ്യവകുപ്പ് | *ഡോ. സോമൻ - സംസ്ഥാാന ആരോഗ്യവകുപ്പ് | ||
* ഡോ. ജോർജ് പീറ്റർ - സംസ്ഥാാന ആരോഗ്യവകുപ്പ് | *ഡോ. ജോർജ് പീറ്റർ - സംസ്ഥാാന ആരോഗ്യവകുപ്പ് | ||
* ഡോ. ജോയി നെടുങ്ങേലില് - സംസ്ഥാാന ആരോഗ്യവകുപ്പ് | *ഡോ. ജോയി നെടുങ്ങേലില് - സംസ്ഥാാന ആരോഗ്യവകുപ്പ് | ||
*ഡോ.എൻ. കെ. കൃഷ്ണൻകുട്ടി - സംസ്ഥാാന ആരോഗ്യവകുപ്പ് | *ഡോ.എൻ. കെ. കൃഷ്ണൻകുട്ടി - സംസ്ഥാാന ആരോഗ്യവകുപ്പ് | ||
* ഡോ. അമ്പിളി ആർ. നായർ - സംസ്ഥാാന ആരോഗ്യവകുപ്പ് | *ഡോ. അമ്പിളി ആർ. നായർ - സംസ്ഥാാന ആരോഗ്യവകുപ്പ് | ||
* ഡോ. സ്നേഹ പി. സൈമൺ - സംസ്ഥാാന ആരോഗ്യവകുപ്പ് | *ഡോ. സ്നേഹ പി. സൈമൺ - സംസ്ഥാാന ആരോഗ്യവകുപ്പ് | ||
*ശ്രീ ജയിംസ് ഐ.എ. എസ്. - സംസ്ഥാാന ആരോഗ്യവകുപ്പ് | *ശ്രീ ജയിംസ് ഐ.എ. എസ്. - സംസ്ഥാാന ആരോഗ്യവകുപ്പ് | ||
*സഹദേവൻ സി. ജി റിട്ടയേർഡ് സയന്റിസ്റ്റ് എഞ്ചിനീയർ | *സഹദേവൻ സി. ജി റിട്ടയേർഡ് സയന്റിസ്റ്റ് എഞ്ചിനീയർ | ||
വരി 181: | വരി 129: | ||
*ജി. ജയദേവ് കുമാർ പോലീസ് ഫോറൻസിക് ഫോട്ടോഗ്രാഫർ | *ജി. ജയദേവ് കുമാർ പോലീസ് ഫോറൻസിക് ഫോട്ടോഗ്രാഫർ | ||
==<font color=#0000FF>മേൽവിലാസം</font>== | ==<font color="#0000FF">മേൽവിലാസം</font>== | ||
സെന്റ് പോൾസ് ഹൈസ്‌കൂൾ വെളിയനാട്,വെളിയനാട് പി ഒ ആരക്കുന്നം വഴി ,പിൻ -682313 | സെന്റ് പോൾസ് ഹൈസ്‌കൂൾ വെളിയനാട്,വെളിയനാട് പി ഒ ആരക്കുന്നം വഴി ,പിൻ -682313 | ||
==<font color=#0000FF><font | ==<font color="#0000FF"><font size="5"><b> വഴികാട്ടി</b></font></font>== | ||
*പിറവം എറണാകുളം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽനിന്നും രണ്ടു കിലോമീറ്റർ അകലെ വെളിയനാട് ജംഗ്ഷനിൽ സ്ഥിരി.ചെയ്യുന്നു. | *പിറവം എറണാകുളം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽനിന്നും രണ്ടു കിലോമീറ്റർ അകലെ വെളിയനാട് ജംഗ്ഷനിൽ സ്ഥിരി.ചെയ്യുന്നു. | ||
*നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35 കി. മീ. അകലം | *നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35 കി. മീ. അകലം | ||
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%; padding:4px;"| | {| class="infobox collapsible collapsed" style="clear:center; width:100%; font-size:90%; padding:4px;" | | ||
|style="background:#60a6c1; text-align: center; font-size:99%; padding:0px;" | | | style="background:#60a6c1; text-align: center; font-size:99%; padding:0px;" | | ||
|style="background-color: #0000FF " | '''<font color=#fcf6f6><FONT | | style="background-color: #0000FF " |'''<font color="#fcf6f6"><FONT size="4"> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ </FONT></font>''' | ||
{{#multimaps: 9.86933,76.45642° | width=980px | zoom=18 }} | {{#multimaps: 9.86933,76.45642° | width=980px | zoom=18 }} | ||
<font color=#fcf6f6> <FONT | <font color="#fcf6f6"> <FONT size="3"><b>സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട് </b> </FONT></font><br> | ||
<hr> | <hr> | ||
|}. | |}. | ||
<hr> | <hr> | ||
<hr> | <hr> |