Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. തമിഴ്നാട്ടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന മുഖ്യകൈവഴിയായ പുനലൂർ- അഞ്ചൽ- കൊല്ലം പ്രദേശങ്ങളിൽ ആദ്യകാലങ്ങളിലുണ്ടായിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. ഈ കാലത്ത് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD അഞ്ചൽ] പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അദ്ദേഹം നിർദേശിച്ചു. നിർദേശത്തെത്തുടർന്ന് 1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു.  
സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. തമിഴ്നാട്ടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന മുഖ്യകൈവഴിയായ പുനലൂർ- അഞ്ചൽ- കൊല്ലം പ്രദേശങ്ങളിൽ ആദ്യകാലങ്ങളിലുണ്ടായിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. ഈ കാലത്ത് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD അഞ്ചൽ] പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അദ്ദേഹം നിർദേശിച്ചു. നിർദേശത്തെത്തുടർന്ന് 1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു. (... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ചരിത്രം|തുടർന്ന് വായിക്കുക.]])  
 
'''(... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ചരിത്രം|തുടർന്ന് വായിക്കുക.]])'''
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


=== കളിസ്ഥലം ===
=== കളിസ്ഥലം ===
സ്കൂളിലെ വിദ്യാർഥികളു​ടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം. 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ സ്കൂൾ പി.ടി.എ ബഹു. ഗവർണർ പങ്കെടുത്ത ചടങ്ങിലാണ് സ്കൂളിന് സ്വന്തമായി കളിസ്ഥലം വാങ്ങുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് ഒരുവർഷം നീളുന്ന സമ്പാദ്യ സമാഹരണത്തിന്  പി.ടി.എ തീരുമാനമെടുത്തു. കുട്ടികളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടേയും സംഭാവന സ്വീകരിക്കുന്നതിന് സമ്പാദ്യക്കുടുക്ക എന്ന പദ്ധതി സ്കൂൾ പി.ടി.എ മുന്നോട്ടുവച്ചു. ഈ പദ്ധതി സർവാത്മനാ അംഗീകരിക്കുപ്പെടുകയും 2016 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ ആകെത്തുകയായി  2021 ജൂൺ 21 ന്  സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.<ref>[https://www.madhyamam.com/kerala/local-news/kollam/anchal/anchal-west-school-became-its-own-playground-816212] മാധ്യമം ഓൺലൈൻ എഡിഷൻ</ref>  
സ്കൂളിലെ വിദ്യാർഥികളു​ടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം. 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ സ്കൂൾ പി.ടി.എ ബഹു. ഗവർണർ പങ്കെടുത്ത ചടങ്ങിലാണ് സ്കൂളിന് സ്വന്തമായി കളിസ്ഥലം വാങ്ങുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് ഒരുവർഷം നീളുന്ന സമ്പാദ്യ സമാഹരണത്തിന്  പി.ടി.എ തീരുമാനമെടുത്തു. കുട്ടികളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടേയും സംഭാവന സ്വീകരിക്കുന്നതിന് സമ്പാദ്യക്കുടുക്ക എന്ന പദ്ധതി സ്കൂൾ പി.ടി.എ മുന്നോട്ടുവച്ചു. ഈ പദ്ധതി സർവാത്മനാ അംഗീകരിക്കുപ്പെടുകയും 2016 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ ആകെത്തുകയായി  2021 ജൂൺ 21 ന്  സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.<ref>[https://www.madhyamam.com/kerala/local-news/kollam/anchal/anchal-west-school-became-its-own-playground-816212] മാധ്യമം ഓൺലൈൻ എഡിഷൻ</ref> (... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/കളിസ്ഥലം|തുടർന്ന് വായിക്കുക.)]]
 
'''(... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/കളിസ്ഥലം|തുടർന്ന് വായിക്കുക.)]]'''
 
=== കിഫ്ബി കെട്ടിടസമുച്ചയം ===
=== കിഫ്ബി കെട്ടിടസമുച്ചയം ===
സ്കൂളിന്റെ സ്ഥലപരിമിതി മറികടക്കുന്നതിനും മികവിന്റെ കേന്ദ്രമായി സ്കൂളിനെ മാറ്റുന്നതിനും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%87%E0%B5%BB%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%9A%E0%B5%BC_%E0%B4%87%E0%B5%BB%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AB%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D കിഫ്‌ബി ഫണ്ട്] ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറി. ചുറ്റും ടൈലുകൾ പാകി മനോഹരമാക്കിയും ആധുനിക ടോയ്‍ലറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചും ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയും സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായി മാറുന്ന ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. [[പുനലൂർ വിദ്യാഭ്യാസ ജില്ല|പുനലൂർ]] എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു നിർവഹിച്ചു.
സ്കൂളിന്റെ സ്ഥലപരിമിതി മറികടക്കുന്നതിനും മികവിന്റെ കേന്ദ്രമായി സ്കൂളിനെ മാറ്റുന്നതിനും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%87%E0%B5%BB%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%9A%E0%B5%BC_%E0%B4%87%E0%B5%BB%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AB%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D കിഫ്‌ബി ഫണ്ട്] ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറി. ചുറ്റും ടൈലുകൾ പാകി മനോഹരമാക്കിയും ആധുനിക ടോയ്‍ലറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചും ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയും സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായി മാറുന്ന ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. [[പുനലൂർ വിദ്യാഭ്യാസ ജില്ല|പുനലൂർ]] എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു നിർവഹിച്ചു. (... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക.)]]
 
'''(... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക.)]]'''


== ഓൺലൈൻ വിദ്യാഭ്യാസം ==
== ഓൺലൈൻ വിദ്യാഭ്യാസം ==
കോവിഡ് കാലത്തെ പ്രതിസന്ധികളിലും മുമ്പ് പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ വിക്ടേഴ്സ് ക്ലാസുകളെ<ref>[https://ml.wikipedia.org/wiki/Kite_Victers വിക്ടേഴ്സ് ചാനൽ- മലയാളം വിക്കിപീഡിയ]</ref> ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു.      
കോവിഡ് കാലത്തെ പ്രതിസന്ധികളിലും മുമ്പ് പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ വിക്ടേഴ്സ് ക്ലാസുകളെ<ref>[https://ml.wikipedia.org/wiki/Kite_Victers വിക്ടേഴ്സ് ചാനൽ- മലയാളം വിക്കിപീഡിയ]</ref> ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു. (... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|തുടർന്ന് വായിക്കുക]]).      
 
'''(... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|കൂടുതൽ വായിക്കുക]]).'''
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
സ്കൂളിന്റെ വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, ക്വിസ് മത്സരങ്ങൾ, വിവിധ കായിക മത്സരങ്ങൾ എന്നിവയിലൂടെ  കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ പേജ് തയ്യാറാക്കിയിട്ടുണ്ട്.
സ്കൂളിന്റെ വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, ക്വിസ് മത്സരങ്ങൾ, വിവിധ കായിക മത്സരങ്ങൾ എന്നിവയിലൂടെ  കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ പേജ് തയ്യാറാക്കിയിട്ടുണ്ട്. (വിശദാംശങ്ങൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.)
 
'''(വിശദാംശങ്ങൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.)'''


== പുതിയ അധ്യയനവർഷത്തിലേയ്ക്ക് ==
== പുതിയ അധ്യയനവർഷത്തിലേയ്ക്ക് ==
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഇൻഫർമേഷൻ ബ്രോഷർ പുറത്തിറക്കി. അഞ്ചൽ വെസ്റ്റ് സ്കൂളിലെ  കുട്ടികൾക്കും  സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ഈ ബ്രോഷറുകൾ ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് പ്രത്യേകം തയ്യാറാക്കിയ വീഡിയോയും അയച്ചുകൊടുത്തു. 15/03/2022 മുതൽ സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോ, മികച്ച അനൗൺസ്മെന്റ് തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്‍പ്ളേ വാഹനത്തിൽ പാതയോരങ്ങളി‍ൽ പ്രദർശനം ആരംഭിച്ചു.
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഇൻഫർമേഷൻ ബ്രോഷർ പുറത്തിറക്കി. അഞ്ചൽ വെസ്റ്റ് സ്കൂളിലെ  കുട്ടികൾക്കും  സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ഈ ബ്രോഷറുകൾ ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് പ്രത്യേകം തയ്യാറാക്കിയ വീഡിയോയും അയച്ചുകൊടുത്തു. 15/03/2022 മുതൽ സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോ, മികച്ച അനൗൺസ്മെന്റ് തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്‍പ്ളേ വാഹനത്തിൽ പാതയോരങ്ങളി‍ൽ പ്രദർശനം ആരംഭിച്ചു. (അനൗൺസ്മെന്റ് വീഡിയോ, ഇൻഫർമേഷൻ ബ്രോഷർ എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.)
 
'''(അനൗൺസ്മെന്റ് വീഡിയോ, ഇൻഫർമേഷൻ ബ്രോഷർ എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.)'''


== എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷാഫലം 2020-21 ==
== എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷാഫലം 2020-21 ==
വരി 96: വരി 82:
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.   
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.   


'''എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ കുട്ടികളുടെ ചിത്രങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എസ്എസ്എൽസി2021|ഈ പേജ്]] സന്ദർശിക്കുക.'''
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ കുട്ടികളുടെ ചിത്രങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എസ്എസ്എൽസി2021|ഈ പേജ്]] സന്ദർശിക്കുക.


=== 2020-21 പ്ലസ് ടു പരീക്ഷാഫലം ===
=== 2020-21 പ്ലസ് ടു പരീക്ഷാഫലം ===
വരി 191: വരി 177:
|}
|}
== തിരികെ വിദ്യാലയത്തിലേക്ക് ==
== തിരികെ വിദ്യാലയത്തിലേക്ക് ==
കോവിഡ് കാലത്തിനുശേഷം എല്ലാ കുട്ടികളും സ്കൂളിലേയ്ക്കെത്തിയത്  21/02/2022 തിങ്കളാഴ്ചയാണ്. എല്ലാ കുട്ടികൾക്കും ആവശ്യമായ നിർദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ മുൻദിവസങ്ങളിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ, സ്കൂൾ എസ്.ആർ.ജി അവലോകനം എന്നിവ നടന്നു. സ്കൂളിലെത്തുന്ന കുട്ടികളെ എസ്.പി.സി, സ്കൗട്ട്- ഗൈഡ് അംഗങ്ങളും സ്കൂൾ പി.ടി.എ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സ്കൂൾ കവാടത്തിൽ നിന്നുതന്നെ അവരുടെ താപനില പരിശോധിക്കുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തു.  
കോവിഡ് കാലത്തിനുശേഷം എല്ലാ കുട്ടികളും സ്കൂളിലേയ്ക്കെത്തിയത്  21/02/2022 തിങ്കളാഴ്ചയാണ്. എല്ലാ കുട്ടികൾക്കും ആവശ്യമായ നിർദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ മുൻദിവസങ്ങളിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ, സ്കൂൾ എസ്.ആർ.ജി അവലോകനം എന്നിവ നടന്നു. സ്കൂളിലെത്തുന്ന കുട്ടികളെ എസ്.പി.സി, സ്കൗട്ട്- ഗൈഡ് അംഗങ്ങളും സ്കൂൾ പി.ടി.എ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സ്കൂൾ കവാടത്തിൽ നിന്നുതന്നെ അവരുടെ താപനില പരിശോധിക്കുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തു. (വിശദാംശങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/തിരികെ വിദ്യാലയത്തിലേയ്ക്ക്|തിരികെ വിദ്യാലയത്തിലേയ്ക്ക്]] പേജ് സന്ദർശിക്കുക.)  
 
'''(വിശദാംശങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/തിരികെ വിദ്യാലയത്തിലേയ്ക്ക്|തിരികെ വിദ്യാലയത്തിലേയ്ക്ക്]] പേജ് സന്ദർശിക്കുക.)'''


== സ്കൂൾ ജീവനക്കാർ ==
== സ്കൂൾ ജീവനക്കാർ ==
വരി 210: വരി 194:
പ്രതിദിനം നടക്കുന്ന വിവിധ സ്കൂൾ പരിപാടികളുടെ നോട്ടീസുകൾ ശേഖരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങളുടെ നേർരേഖയായി അവ ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു.
പ്രതിദിനം നടക്കുന്ന വിവിധ സ്കൂൾ പരിപാടികളുടെ നോട്ടീസുകൾ ശേഖരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങളുടെ നേർരേഖയായി അവ ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു.


'''(ശേഖരം കാണാൻ [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നോട്ടീസ് ശേഖരം|ഇവിടെ ക്ലിക്ക്]] ചെയ്യുക.)'''
(ശേഖരം കാണാൻ [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നോട്ടീസ് ശേഖരം|ഇവിടെ ക്ലിക്ക്]] ചെയ്യുക.)


== മറ്റുപ്രധാന പേജുകൾ ==
== മറ്റുപ്രധാന പേജുകൾ ==


=== [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗഹൃദ ക്ലബ്|സൗഹൃദ ക്ലബ്]] ===
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗഹൃദ ക്ലബ്|സൗഹൃദ ക്ലബ്]]
 
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്മരണ|സ്മരണ]]
=== [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്മരണ|സ്മരണ]] ===
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]]
 
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സമൂഹമാധ്യമകണ്ണികൾ|സമൂഹമാധ്യമകണ്ണികൾ]]
=== [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]] ===
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ക്ലബ് കൺവീനർമാർ|ക്ലബ് കൺവീനർമാർ]]
 
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി ക്ലബ്|സ്കൂൾ വിക്കി ക്ലബ്]]
=== [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സമൂഹമാധ്യമകണ്ണികൾ|സമൂഹമാധ്യമകണ്ണികൾ]] ===
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
 
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി|പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം]]
=== [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ക്ലബ് കൺവീനർമാർ|ക്ലബ് കൺവീനർമാർ]] ===
 
=== [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി ക്ലബ്|സ്കൂൾ വിക്കി ക്ലബ്]] ===
 
=== [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] ===


=== [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി|പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം]] ===
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി|ഈ പേജ്]] സന്ദർശിക്കുക. സംസ്ഥാനതലത്തിലെ ശബരീഷ് പുരസ്കാര വാർത്തകൾക്കായി [[ശബരീഷ് സ്മാരക പുരസ്കാരം|'''ഈ പേജ്''']] സന്ദർശിക്കുക.
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി|ഈ പേജ്]] സന്ദർശിക്കുക. സംസ്ഥാനതലത്തിലെ ശബരീഷ് പുരസ്കാര വാർത്തകൾക്കായി [[ശബരീഷ് സ്മാരക പുരസ്കാരം|'''ഈ പേജ്''']] സന്ദർശിക്കുക.


വരി 234: വരി 212:
* '''റസ്സൂൽ പൂക്കുട്ടി''' -1984- 1985 എസ്.എസ്.എൽ.സി ബാച്ച്<br>
* '''റസ്സൂൽ പൂക്കുട്ടി''' -1984- 1985 എസ്.എസ്.എൽ.സി ബാച്ച്<br>
[[ചിത്രം:1111.jpg]]<br>[[wikipedia:Resul_Pookutty|റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം.]]
[[ചിത്രം:1111.jpg]]<br>[[wikipedia:Resul_Pookutty|റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം.]]
*[https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%86%E0%B5%BC._%E0%B4%B5%E0%B5%87%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 '''നിമിഷകവി അ‍ഞ്ചൽ ആർ. വേലുപ്പിള്ള''']
*[https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%86%E0%B5%BC._%E0%B4%B5%E0%B5%87%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 നിമിഷകവി അ‍ഞ്ചൽ ആർ. വേലുപ്പിള്ള]
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB '''പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)''']
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)]
* തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന '''സുബ്രഹ്മണ്യ അയ്യർ'''.
* തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന '''സുബ്രഹ്മണ്യ അയ്യർ'''.
* കേരള ദുരന്തനിവാരണ വകുപ്പ് ബോധവൽക്കരണപ്രവർത്തനങ്ങൾക്കായി വാങ്ങിയ '''ബ്ലൂ ഗോൾഡ്''' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ '''ആരോമൽ സത്യൻ''' സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.
* കേരള ദുരന്തനിവാരണ വകുപ്പ് ബോധവൽക്കരണപ്രവർത്തനങ്ങൾക്കായി വാങ്ങിയ '''ബ്ലൂ ഗോൾഡ്''' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ '''ആരോമൽ സത്യൻ''' സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804616" എന്ന താളിൽനിന്ന് ശേഖരിച്ചത്