Jump to content
സഹായം

"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ്. എൻ. വി. മ്യൂസിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:25071 snvmusic.jpg|ലഘുചിത്രം]]

'''നമ്മുടെ വിദ്യാലയത്തിൽ സംഗീത അഭിരുചിയുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച എസ്. എൻ. വി മ്യൂസിക് എന്ന ഗാനമേള ടീം കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ അപൂർവ്വ സംഭവമാവുകയാണ്. മൂത്തകുന്നം ശ്രീ നാരായണ മംഗലം ക്ഷേത്രത്തിൽ അരങ്ങേറ്റത്തോടെ തുടക്കം കുറിച്ച ഈ ഗാനമേള ട്രൂപ്പ് ഇന്ന് നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഈ ഗാനമേള സംഘത്തിലുള്ള കലാകാരന്മാരെയും കലാകാരികളെയും തേടി ഇന്ന് പ്രശസ്തമായ ഗാനമേള ട്രൂപ്പുകൾ മുന്നോട്ടുവരുന്നത് അഭിമാനിക്കാൻ വക നൽകുന്നു.ഈ ട്രൂപ്പിന് നേതൃത്വം നൽകിയ അധ്യാപകർ പ്രമോദ് മാല്യങ്കര,പ്രജിത്. പി. അശോക് എന്നിവരാണ്.  പി. ബി. സിന്ധു, കെ. വി. സാഹി, പി. കെ. സൂരജ്, ഭാഗ്യരാജ്.സി. ആർ , അരുൺ അരവിന്ദ്, അഞ്ജന.ഇ. എ , സിമി. വി. എസ്, പി. എ.സീമ, ടി. ആർ. ബിന്നി,ഷിബു. N.D,ലിജി. സി.പി തുടങ്ങിയ അദ്ധ്യാപകരും ഇതിൽ പങ്കാളികളാണ്.പൂർവ്വവിദ്യാർത്ഥികളായ ശില്പ. കെ. രാജ്, ശ്രേയ. കെ. രാജ് എന്നിവരുടെ പങ്കാളിത്തം ഈ ട്രൂപ്പിനെ അവിസ്‌മരണീയമാക്കുന്നു.'''

== '''ഭക്തിഗാനമേള''' ==
'''കാളികുളങ്ങര വലിയവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എസ് എൻ വി മ്യൂസിക്കിലെ വിദ്യാർത്ഥികളും ചേർന്ന് ഭക്തിസാന്ദ്രമായ ഭക്തിഗാനമേള അവതരിപ്പിച്ചു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ പരിപാടിക്ക് ലഭിച്ചത്.'''<gallery>
പ്രമാണം:25071 snvs1.jpg
പ്രമാണം:25071 snvs2.jpg
പ്രമാണം:25071 snvs3.jpg
പ്രമാണം:25071 snvs4.jpg
</gallery>
[[പ്രമാണം:25071 snvs1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:25071 snvs3.jpg|ലഘുചിത്രം]]
[[പ്രമാണം:25071 snvs2.jpg|നടുവിൽ|ലഘുചിത്രം|212x212ബിന്ദു]]
[[പ്രമാണം:25071 snvs4.jpg|ലഘുചിത്രം]]

== '''റിപ്പബ്ലിക് ദിനം''' ==
== '''റിപ്പബ്ലിക് ദിനം''' ==
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804537" എന്ന താളിൽനിന്ന് ശേഖരിച്ചത്